"ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം|'''എൽ.പി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.റ്റി എം അബ്രാഹം തെൻപിള്ളിൽ വയല ആയിരുന്നു . അസ്സിസ്റ്റന്റ് ടീച്ചർ എൻ.എം .ഉലഹന്നാൻ നിരപ്പേൽ ആയിരുന്നു .ഒന്ന് ,രണ്ടു ക്ലാസ്സുകളോടെ ആയിരുന്നു ഈ വിദ്യാലയം തുടങ്ങിയത് . ഒരക്ഷരം പോലും എഴുതാനും വായിക്കാനും അറിയാത്തവരും കണക്കു കൂട്ടാനറിയാത്തവരുമായ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തു. ആശാൻ കളരിയിലും മറൂം പഠിച്ചു കുറെയൊക്കെ അക്ഷരം എഴുതാനും വായിക്കാനും അറിയാവുന്നവരെ രണ്ടാം ക്ലാസ്സിലും ചേർത്തു.''']] | [[ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം|'''എൽ.പി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.റ്റി എം അബ്രാഹം തെൻപിള്ളിൽ വയല ആയിരുന്നു . അസ്സിസ്റ്റന്റ് ടീച്ചർ എൻ.എം .ഉലഹന്നാൻ നിരപ്പേൽ ആയിരുന്നു .ഒന്ന് ,രണ്ടു ക്ലാസ്സുകളോടെ ആയിരുന്നു ഈ വിദ്യാലയം തുടങ്ങിയത് . ഒരക്ഷരം പോലും എഴുതാനും വായിക്കാനും അറിയാത്തവരും കണക്കു കൂട്ടാനറിയാത്തവരുമായ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തു. ആശാൻ കളരിയിലും മറൂം പഠിച്ചു കുറെയൊക്കെ അക്ഷരം എഴുതാനും വായിക്കാനും അറിയാവുന്നവരെ രണ്ടാം ക്ലാസ്സിലും ചേർത്തു.''']] | ||
'''[[ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം|കാലക്രമേണ പ്രൈമറി സ്കൂൾ തുടങി 25വർഷം പൂർത്തിയായ 7/05/1962 ൽ തന്നെ സ്കൂളിന്റെ യു.പി വിഭാഗവും ആരംഭിച്ചു. 1962 ൽ എൽ.പി സ്കൂളിന്റെ രജത ജൂബിലി വർഷത്തിൽ തൊടുപുഴ എം.എൽ.എ ശ്രീ. സി.എ മാത്യുവിന്റെ ശ്രമഫലമായാണ് ഈ സ്കൂൾ യു.പി സ്കൂളായി ഉയർത്തപ്പെട്ടത്]].അദ്ദേഹത്തിൻറെ പിന്നിൽ ഈ മഹാ സ്വപ്നത്തിൻറെ സാക്ഷാത്കാരത്തിനായി പ്രയത്നിച്ചത് മാനേജർ റവ ഫാ. സെബാസ്റ്റ്യൻ പനക്കക്കുഴി, അദ്ധ്യാപകൻ ശ്രീ. വി. എം ദേവസ്യ ,ശ്രീ മാത്യു മറ്റത്തിനാനിക്കൽ,സ്കൂളിലെ മറ്റൊരു അധ്യാപകനായിരുന്ന ശ്രീ. വി. കെ ജോസഫ് വെള്ളരിങ്ങാട്ട് എന്നിവരാണ്''' | '''[[ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം|കാലക്രമേണ പ്രൈമറി സ്കൂൾ തുടങി 25വർഷം പൂർത്തിയായ 7/05/1962 ൽ തന്നെ സ്കൂളിന്റെ യു.പി വിഭാഗവും ആരംഭിച്ചു. 1962 ൽ എൽ.പി സ്കൂളിന്റെ രജത ജൂബിലി വർഷത്തിൽ തൊടുപുഴ എം.എൽ.എ ശ്രീ. സി.എ മാത്യുവിന്റെ ശ്രമഫലമായാണ് ഈ സ്കൂൾ യു.പി സ്കൂളായി ഉയർത്തപ്പെട്ടത്]].അദ്ദേഹത്തിൻറെ പിന്നിൽ ഈ മഹാ സ്വപ്നത്തിൻറെ സാക്ഷാത്കാരത്തിനായി പ്രയത്നിച്ചത് മാനേജർ റവ ഫാ. സെബാസ്റ്റ്യൻ പനക്കക്കുഴി, അദ്ധ്യാപകൻ ശ്രീ. വി. എം ദേവസ്യ ,ശ്രീ മാത്യു മറ്റത്തിനാനിക്കൽ,സ്കൂളിലെ മറ്റൊരു അധ്യാപകനായിരുന്ന ശ്രീ. വി. കെ ജോസഫ് വെള്ളരിങ്ങാട്ട് എന്നിവരാണ്. ശ്രീ. വി.എം ദേവസ്യ വെള്ളരിങ്ങാട്ട് ഹോളിക്രോസ് യുപി സ്കൂളിൻറെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനാകുകയും ചെയ്തു.''' | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} |
12:20, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കാലക്രമേണ പ്രൈമറി സ്കൂൾ തുടങി 25വർഷം പൂർത്തിയായ 7/05/1962 ൽ തന്നെ സ്കൂളിന്റെ യു.പി വിഭാഗവും ആരംഭിച്ചു. 1962 ൽ എൽ.പി സ്കൂളിന്റെ രജത ജൂബിലി വർഷത്തിൽ തൊടുപുഴ എം.എൽ.എ ശ്രീ. സി.എ മാത്യുവിന്റെ ശ്രമഫലമായാണ് ഈ സ്കൂൾ യു.പി സ്കൂളായി ഉയർത്തപ്പെട്ടത്.അദ്ദേഹത്തിൻറെ പിന്നിൽ ഈ മഹാ സ്വപ്നത്തിൻറെ സാക്ഷാത്കാരത്തിനായി പ്രയത്നിച്ചത് മാനേജർ റവ ഫാ. സെബാസ്റ്റ്യൻ പനക്കക്കുഴി, അദ്ധ്യാപകൻ ശ്രീ. വി. എം ദേവസ്യ ,ശ്രീ മാത്യു മറ്റത്തിനാനിക്കൽ,സ്കൂളിലെ മറ്റൊരു അധ്യാപകനായിരുന്ന ശ്രീ. വി. കെ ജോസഫ് വെള്ളരിങ്ങാട്ട് എന്നിവരാണ്. ശ്രീ. വി.എം ദേവസ്യ വെള്ളരിങ്ങാട്ട് ഹോളിക്രോസ് യുപി സ്കൂളിൻറെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനാകുകയും ചെയ്തു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |