"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ഭൂമി എല്ലാവരുടെതുമാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭൂമി എല്ലാവരുടെതുമാണ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

11:37, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

ഭൂമി എല്ലാവരുടെതുമാണ്


ഈ ഭൂമി നമ്മുക്കുള്ളതായിരിക്കാം
പക്ഷേ സർവ്വ ജീവജാലങ്ങളും
അതിൻ അവകാശികളാണെന്ന്
മറക്കരുത് നാം
 നമ്മൾ മനുഷ്യർ മാത്രമല്ല
ഈ ഭൂവിൻ അവകാശികൾ.
നമ്മൾ ഇല്ലെങ്കിൽ ഈ ഭൂമി
ശൂന്യമാകില്ല ഒരിക്കലും
'അനവധിയുണ്ടിവിടെ ജീവജാലങ്ങൾ
അനേകായിരങ്ങൾ ചെടികളും പൂക്കളും
മൃഗങ്ങളും പക്ഷികളും
അവയൊക്കെ ഭൂമിയെ സുന്ദരമാക്കുന്നു
 അതിബുദ്ധിമാൻ മനുഷ്യൻ ഭൂമിയെ
വിരൂപമാക്കുന്നു
 

ആര്യ നന്ദ ഒ ജി
5 D വയത്തൂർ യൂ പി സ്ക്കൂൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത