"വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ താൻകുഴിച്ചകുഴിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

11:37, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

താൻകുഴിച്ചകുഴിയിൽ


മാമല പൂമല തേൻ മലകൾ
പാടം പറമ്പും തോടുകളും
അണ്ണാൻ കുരങ്ങും പറവകളും
സുന്ദരമാക്കിയ നാടിതിന്ന്
പുണ്ണും ചൊറിയും കുഴികളുമായി
മർത്യനെ മരിപ്പാൻ വിളിച്ചിടുന്നു
നിപ്പയായി കോവിഡായി പാലാരിവട്ടമായി
പ്രളയമായി, മരടായി, വരൾച്ചയായി
ഭൂമി മതാവിൻ കൈകളിൽ
പിടയുവാനിന്നു ദുർഗതി വന്നു.
ധാത്രിതൻ പകയിന്നുമണയാതെ ജ്വലിക്കുന്നു
പിന്നോട്ടു പോകണംനമ്മുടെ പൂർവികർ
അണിയിച്ചൊരുക്കിയ പ്രകൃതിയെങ്കിൽ
ഹരിതാഭവർണ്ണങ്ങൾ നൽകാംനമുക്കിന്ന്
ഭൂമിയെ സുന്ദരമാക്കിത്തീർക്കാം.
ഇല്ലെങ്കിൽ മനുഷ്യാ അകാല മൃത്യു
നിനക്കു നിൻ മാതാവിൻ കൈകളാൽ..

 

മിൽന എൽസ് ബിജു
6 ഡി വയത്തുർ യു പി സ്ക്കുൾ ഉളിക്കൽ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കവിത