"എസ് എൻ എച്ച് എസ് എസ് പൂതാടി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചിത്രം ഉൾപ്പെടുത്തി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
=== സ്കൗട്ട് & ഗൈഡ്സ് === | === സ്കൗട്ട് & ഗൈഡ്സ് === | ||
പൂതാടി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ,ഹൈസ്കൂൾ- ഹയർസെക്കൻഡറി വിഭാഗത്തിൽ ആയി 4 സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 64 വിദ്യാർത്ഥികളും , ഹയർ സെക്കണ്ടറി വിഭാഗത്തിൽ 62 വിദ്യാർത്ഥികളും ഈ പ്രസ്ഥാനത്തിൽ അംഗങ്ങളാണ്. 2020-21 അധ്യായന വർഷത്തിലെ രാജ്യ പുരസ്ക്കാർ പരീക്ഷ എഴുതിയ പത്താം ക്ലാസ്സിലെ 27 വിദ്യാർത്ഥികളും രാജ്യ പുരസ്ക്കാർ പരീക്ഷ പാസ്സായി. കേരളഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വയനാട് ജില്ലാ അസോസിയേഷൻറെ കീഴിലുള്ള സുൽത്താൻബത്തേരി ലോക്കൽ അസോസിയേഷന്റെ കീഴിലാണ് ആണ് ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നത്. കുട്ടികളിൽ നല്ല രീതിയിലുള്ള അച്ചടക്കംവളർത്താനും സാമൂഹിക സാംസ്കാരിക രംഗത്ത് നല്ല ഇടപെടലുകൾ നടത്തുവാനുംസാധിച്ചു. പ്രളയകാലത്തും,കോവിഡ് മഹാമാരിയുടെ കാലത്തും നമ്മുടെ ഈ പ്രദേശത്തും വയനാട് ജില്ലയിലും സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർഥികൾ നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. എല്ലാ വർഷവും ത്രിദിന ക്യാമ്പുകൾ ,ഏകദിന ക്യാമ്പുകൾ എന്നിവ നടത്തുന്നതു മൂലം സ്കൗട്ട്, ഗൈഡ് അംഗങ്ങൾക്ക് ലഭിക്കേണ്ട കൃത്യമായ പരിശീലനവും,അവരുടെ ഉള്ളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ പുറത്തുകൊണ്ടുവരാനും സഹായിക്കുന്നു.രാജ്യത്തെ ഉത്തമ പൗരന്മാരായി വളരുന്നതിന് വേണ്ടിയുള്ള എല്ലാ പരിശീലനവും ഈ പ്രസ്ഥാനം കുട്ടികൾക്ക് നൽകുന്നു.ഈ പ്രസ്ഥാനത്തിന് സ്കൂളിൽ നേതൃത്വം നൽകുന്നത് സ്കൗട്ട് , ഗൈഡ് അധ്യാപകരായ പി കെ . ദിനേശൻ , സി.പി. സൗമേഷ് , ജയശ്രീ , രശ്മി.പി.എം എന്നിവരാണ് . | പൂതാടി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ,ഹൈസ്കൂൾ- ഹയർസെക്കൻഡറി വിഭാഗത്തിൽ ആയി 4 സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 64 വിദ്യാർത്ഥികളും , ഹയർ സെക്കണ്ടറി വിഭാഗത്തിൽ 62 വിദ്യാർത്ഥികളും ഈ പ്രസ്ഥാനത്തിൽ അംഗങ്ങളാണ്. 2020-21 അധ്യായന വർഷത്തിലെ രാജ്യ പുരസ്ക്കാർ പരീക്ഷ എഴുതിയ പത്താം ക്ലാസ്സിലെ 27 വിദ്യാർത്ഥികളും രാജ്യ പുരസ്ക്കാർ പരീക്ഷ പാസ്സായി. കേരളഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വയനാട് ജില്ലാ അസോസിയേഷൻറെ കീഴിലുള്ള സുൽത്താൻബത്തേരി ലോക്കൽ അസോസിയേഷന്റെ കീഴിലാണ് ആണ് ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നത്. കുട്ടികളിൽ നല്ല രീതിയിലുള്ള അച്ചടക്കംവളർത്താനും സാമൂഹിക സാംസ്കാരിക രംഗത്ത് നല്ല ഇടപെടലുകൾ നടത്തുവാനുംസാധിച്ചു. പ്രളയകാലത്തും,കോവിഡ് മഹാമാരിയുടെ കാലത്തും നമ്മുടെ ഈ പ്രദേശത്തും വയനാട് ജില്ലയിലും സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർഥികൾ നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. എല്ലാ വർഷവും ത്രിദിന ക്യാമ്പുകൾ ,ഏകദിന ക്യാമ്പുകൾ എന്നിവ നടത്തുന്നതു മൂലം സ്കൗട്ട്, ഗൈഡ് അംഗങ്ങൾക്ക് ലഭിക്കേണ്ട കൃത്യമായ പരിശീലനവും,അവരുടെ ഉള്ളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ പുറത്തുകൊണ്ടുവരാനും സഹായിക്കുന്നു.രാജ്യത്തെ ഉത്തമ പൗരന്മാരായി വളരുന്നതിന് വേണ്ടിയുള്ള എല്ലാ പരിശീലനവും ഈ പ്രസ്ഥാനം കുട്ടികൾക്ക് നൽകുന്നു.ഈ പ്രസ്ഥാനത്തിന് സ്കൂളിൽ നേതൃത്വം നൽകുന്നത് സ്കൗട്ട് , ഗൈഡ് അധ്യാപകരായ പി കെ . ദിനേശൻ , സി.പി. സൗമേഷ് , ജയശ്രീ , രശ്മി.പി.എം എന്നിവരാണ് . | ||
<gallery> | |||
പ്രമാണം:15050 scout 5.jpeg | |||
പ്രമാണം:15050 scout 6.jpeg | |||
പ്രമാണം:15050 scout 1.jpeg | |||
പ്രമാണം:15050 scout 3.jpeg | |||
പ്രമാണം:15050 sout 2.jpeg | |||
പ്രമാണം:15050 sout 4.jpeg | |||
</gallery> | |||
{| class="wikitable mw-collapsible" | |||
|+ | |||
'''<u><big>സ്കൗട്ട്-ഗൈഡ് ഗുരുനിര</big></u>''' | |||
!'''<big>പേര്</big>''' | |||
!'''<big>വിഭാഗം</big>''' | |||
!'''<big>ഫോൺനമ്പർ</big>''' | |||
!'''<big>ഫോട്ടോ</big>''' | |||
|- | |||
|<big>'''പി കെ ദിനേശൻ'''</big> | |||
|<big>ഹയർസെക്കൻഡറി</big> | |||
|<big>9447263117</big> | |||
|[[പ്രമാണം:15050 scout tr 1.JPG|നടുവിൽ|ലഘുചിത്രം|166x166ബിന്ദു]] | |||
|- | |||
|<big>'''സി പി സൗമേഷ്'''</big> | |||
|<big>ഹൈസ്കൂൾ</big> | |||
|<big>9946827654</big> | |||
|[[പ്രമാണം:15050 tr 6.jpg|ലഘുചിത്രം|പകരം=|നടുവിൽ|190x190ബിന്ദു]] | |||
|- | |||
|<big>'''ജയശ്രീ'''</big> | |||
|<big>ഹയർസെക്കൻഡറി</big> | |||
|<big>8943071074</big> | |||
| | |||
|- | |||
|<big>'''രശ്മി.പി.എം'''</big> | |||
|<big>ഹൈസ്കൂൾ</big> | |||
|<big>9544318404</big> | |||
| | |||
|} |
11:22, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൗട്ട് & ഗൈഡ്സ്
പൂതാടി ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ,ഹൈസ്കൂൾ- ഹയർസെക്കൻഡറി വിഭാഗത്തിൽ ആയി 4 സ്കൗട്ട് ഗൈഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ 64 വിദ്യാർത്ഥികളും , ഹയർ സെക്കണ്ടറി വിഭാഗത്തിൽ 62 വിദ്യാർത്ഥികളും ഈ പ്രസ്ഥാനത്തിൽ അംഗങ്ങളാണ്. 2020-21 അധ്യായന വർഷത്തിലെ രാജ്യ പുരസ്ക്കാർ പരീക്ഷ എഴുതിയ പത്താം ക്ലാസ്സിലെ 27 വിദ്യാർത്ഥികളും രാജ്യ പുരസ്ക്കാർ പരീക്ഷ പാസ്സായി. കേരളഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് വയനാട് ജില്ലാ അസോസിയേഷൻറെ കീഴിലുള്ള സുൽത്താൻബത്തേരി ലോക്കൽ അസോസിയേഷന്റെ കീഴിലാണ് ആണ് ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റ് പ്രവർത്തിക്കുന്നത്. കുട്ടികളിൽ നല്ല രീതിയിലുള്ള അച്ചടക്കംവളർത്താനും സാമൂഹിക സാംസ്കാരിക രംഗത്ത് നല്ല ഇടപെടലുകൾ നടത്തുവാനുംസാധിച്ചു. പ്രളയകാലത്തും,കോവിഡ് മഹാമാരിയുടെ കാലത്തും നമ്മുടെ ഈ പ്രദേശത്തും വയനാട് ജില്ലയിലും സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർഥികൾ നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. എല്ലാ വർഷവും ത്രിദിന ക്യാമ്പുകൾ ,ഏകദിന ക്യാമ്പുകൾ എന്നിവ നടത്തുന്നതു മൂലം സ്കൗട്ട്, ഗൈഡ് അംഗങ്ങൾക്ക് ലഭിക്കേണ്ട കൃത്യമായ പരിശീലനവും,അവരുടെ ഉള്ളിൽ അന്തർലീനമായിരിക്കുന്ന കഴിവുകൾ പുറത്തുകൊണ്ടുവരാനും സഹായിക്കുന്നു.രാജ്യത്തെ ഉത്തമ പൗരന്മാരായി വളരുന്നതിന് വേണ്ടിയുള്ള എല്ലാ പരിശീലനവും ഈ പ്രസ്ഥാനം കുട്ടികൾക്ക് നൽകുന്നു.ഈ പ്രസ്ഥാനത്തിന് സ്കൂളിൽ നേതൃത്വം നൽകുന്നത് സ്കൗട്ട് , ഗൈഡ് അധ്യാപകരായ പി കെ . ദിനേശൻ , സി.പി. സൗമേഷ് , ജയശ്രീ , രശ്മി.പി.എം എന്നിവരാണ് .
പേര് | വിഭാഗം | ഫോൺനമ്പർ | ഫോട്ടോ |
---|---|---|---|
പി കെ ദിനേശൻ | ഹയർസെക്കൻഡറി | 9447263117 | |
സി പി സൗമേഷ് | ഹൈസ്കൂൾ | 9946827654 | |
ജയശ്രീ | ഹയർസെക്കൻഡറി | 8943071074 | |
രശ്മി.പി.എം | ഹൈസ്കൂൾ | 9544318404 |