"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
 
[[പ്രമാണം:29032 90.jpg|ലഘുചിത്രം|205x205ബിന്ദു|ശീമതി എബി മരിയറ്റ് ബേബി]]
 
പത്തു വർഷത്തിലേറെയായി ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് എഴുപതോളം കുട്ടികൾ അംഗങ്ങളായി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഇക്കഴിഞ്ഞ വർഷം കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ PPE Kit വിതരണം നടത്തിയും Mask Challenge ഏറ്റെടുത്ത് നടത്തിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയും JRC cadets സജീവപങ്കാളിത്തം വഹിച്ചു.അദ്ധ്യാപികയായ ശീമതി എബി മരിയറ്റ് ബേബി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു
പത്തു വർഷത്തിലേറെയായി ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് എഴുപതോളം കുട്ടികൾ അംഗങ്ങളായി ഈ സ്കൂളിൽ പ്രവർത്തിക്കുന്നു. ഇക്കഴിഞ്ഞ വർഷം കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ PPE Kit വിതരണം നടത്തിയും Mask Challenge ഏറ്റെടുത്ത് നടത്തിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയും JRC cadets സജീവപങ്കാളിത്തം വഹിച്ചു.

11:16, 26 ജനുവരി 2022-നു നിലവിലുള്ള രൂപം

ശീമതി എബി മരിയറ്റ് ബേബി