"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}'''ഹൈസ്കൂൾ'''
 
മിസ് ടെയ്ലർ മാനേജറായിരുന്ന കാലഘട്ടത്തിലാണ് വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഇപ്പോൾ ഹൈസ്കൂൾ വിഭാഗത്തിൽ 17 അധ്യാപകർ പ്രവർത്തിക്കുന്നു. എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളും ഹൈടെക് ആയി മാറിക്കഴിഞ്ഞു. കുട്ടികൾക്കായി ഡിജിറ്റൽ ലൈബ്രറിയും ക്ലാസ് റൂം ലൈബ്രറി യും സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾക്കായി സയൻസ് ലാബും ഐ.ടി ലാബും നിലവിലുണ്ട്. പഠന വൈകല്യം നേരിടുന്ന കുട്ടികൾക്കായി ഒരു സ്പെഷ്യൽ ടീച്ചർ ഉണ്ട്.

11:15, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഹൈസ്കൂൾ