"എ.എം.എൽ..പി.എസ് .പെരുമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(19844wiki (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1408009 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl:Amlps perumpuzha}}
{{Infobox School
|സ്ഥലപ്പേര്=പെരുംപുഴ
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19844
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64565010
|യുഡൈസ് കോഡ്=32051300605
|സ്ഥാപിതദിവസം=25
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1922
|സ്കൂൾ വിലാസം=AMLPS PERUMPUZHA
|പോസ്റ്റോഫീസ്=വാളക്കുളം
|പിൻ കോഡ്=676508
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=amlpsperumpuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വേങ്ങര
|തദ്ദേശസ്വയംഭരണസ്ഥാപനം =തെന്നല  പഞ്ചായത്ത്
|വാർഡ്=06
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തിരൂരങ്ങാടി
|താലൂക്ക്=തിരൂരങ്ങാടി
|ബ്ലോക്ക് പഞ്ചായത്ത്=വേങ്ങര
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=87
|പെൺകുട്ടികളുടെ എണ്ണം 1-10=103
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബീന കെ. എൻ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷറഫുദീൻ എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=റഹ്മത്ത്
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പെരുമ്പുഴ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''എ.എം.എൽ..പി.എസ് .പെരുമ്പുഴ'''.
==='''ചരിത്രം'''==
അറബിക്കടലിൽ നിന്ന് അടിച്ചുവീശുന്ന ഇളംതെന്നലേറ്റ് കുളിർമ യാർന്ന പ്രദേശമെന്ന പേരുകേട്ട തെന്നലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നതും കടലുണ്ടിപ്പുഴയുടെ വരദാനമായി  അറിയപ്പെടുന്നതുമായ പെരുമ്പുഴ എന്ന പ്രദേശത്തു ഒരു നൂറ്റാണ്ടോളമായി ജനങ്ങൾക്ക് വിജ്ഞാന പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന പെരുമ്പുഴ എ എം എൽ പി  സ്കൂൾ എന്ന സ്ഥാപനം അതിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു.1922 ൽ പ്രദേശത്തെ പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും പണ്ഡിതനും  വിദ്യാഭ്യാസ തൽപരരുമായ മർഹൂം മുഹ്‌യുദ്ദീൻ മുസ്‌ലിയാരുടെ മഹനീയ കരങ്ങളാൽ തുടക്കംകുറിച്ച ഓത്തു പള്ളിക്കൂടം  പെരുമ്പുഴ എംഎൽപി സ്കൂൾ എന്ന വിദ്യാലയമായി രൂപം കൊള്ളുകയായിരുന്നു.സാമൂഹികവും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന പ്രദേശത്തെ ജനങ്ങളെ ഉന്നത നിലവാരത്തിലേക്ക് നയിക്കുന്നതിൽ ഈ വിദ്യാലയത്തിന്റെ.പങ്ക് നിസ്തുലമാണ്. സ്കൂളിന്റെ പ്രഥമ മാനേജരും സ്ഥാപകനുമായ ബഹുമാനപ്പെട്ട മുഹിയുദ്ദീൻ മുസ്‌ലിയാർക്ക് തുച്ഛമായ ഗ്രാൻഡ്  മാത്രമായിരുന്നു ലഭിച്ചിരുന്നത്. അതുകൊണ്ടാണ് അധ്യാപകർക്ക് ശമ്പളവും സ്കൂളിന്റെ നടത്തിപ്പും എല്ലാം ഏറ്റെടുത്തിരുന്നത്. എന്നാൽ 1959 ൽ KER നിലവിൽ വന്നതിനു ശേഷമാണ് എയ്ഡഡ് സ്കൂളുകളിൽ അധ്യാപകർക്കും മറ്റു സർക്കാർ ശമ്പളം ലഭിക്കാൻ തുടങ്ങിയത്.                                                                                                                                                                                                                                                                                            ആരംഭകാലത്ത്  പ്രധാനാധ്യാപകൻ ആയിരുന്ന കോമു മുസ്ലിയാർ നീണ്ട മുപ്പത്തിയഞ്ച് വർഷം സേവനമനുഷ്ഠിച്ചു. ശേഷം പ്രധാന അദ്ധ്യാപകനായ രാമൻ മാസ്റ്ററും സംസ്ഥാന അവാർഡ് ജേതാവായ അപ്പു മാസ്റ്റർ, ഫാത്തിമ ടീച്ചർ,അലവി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ ധന്യമാക്കി കടന്നുപോയ ആചാര്യൻ മാരാണ്.

==ഭൗതികസൗകര്യങ്ങൾ==
=='''ഭൗതികസൗകര്യങ്ങൾ'''==
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

കൂടുതൽ അറിയാൻ
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]

*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]

വരി 11: വരി 75:
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

==മുൻ സാരഥികൾ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
നേർക്കാഴ്ച
#
ഡിജിറ്റൽ മാഗസിൻ
#
കൂടുതൽ അറിയാൻ
#
==നേട്ടങ്ങൾ==

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
=='''മാനേജ്‌മെന്റ്'''==
#
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
#

{{#multimaps: 11°1'23.27"N, 75°57'12.96"E |zoom=18 }}

=='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''==
=='''ചിത്രശാല'''==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

*കോട്ടക്കൽ നഗരത്തിൽ നിന്നും  8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.

*വേങ്ങരയിൽ നിന്ന്  8 കി.മി.  അകലം.
*വേങ്ങരയിൽ നിന്ന്  8 കി.മി.  അകലം.
*ഒതുക്കുങ്ങലിൽ നിന്ന് 12 കി.മി.  അകലം.
*ഒതുക്കുങ്ങലിൽ നിന്ന് 12 കി.മി.  അകലം.
*തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  14 കി.മി.  അകല0
*തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന്  14 കി.മി.  അകലെ
----
{{#multimaps: 11°1'23.27"N, 75°57'12.96"E |zoom=18 }}
----
 
<!--visbot  verified-chils->-->
<!--visbot  verified-chils->-->

06:46, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഫലകം:Prettyurl:Amlps perumpuzha

എ.എം.എൽ..പി.എസ് .പെരുമ്പുഴ
വിലാസം
പെരുംപുഴ

AMLPS PERUMPUZHA
,
വാളക്കുളം പി.ഒ.
,
676508
,
മലപ്പുറം ജില്ല
സ്ഥാപിതം25 - 05 - 1922
വിവരങ്ങൾ
ഇമെയിൽamlpsperumpuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്19844 (സമേതം)
യുഡൈസ് കോഡ്32051300605
വിക്കിഡാറ്റQ64565010
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംതെന്നല പഞ്ചായത്ത്
വാർഡ്06
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ103
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന കെ. എൻ.
പി.ടി.എ. പ്രസിഡണ്ട്ഷറഫുദീൻ എൻ
എം.പി.ടി.എ. പ്രസിഡണ്ട്റഹ്മത്ത്
അവസാനം തിരുത്തിയത്
26-01-202219844wiki

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പെരുമ്പുഴ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ..പി.എസ് .പെരുമ്പുഴ.

=ചരിത്രം

അറബിക്കടലിൽ നിന്ന് അടിച്ചുവീശുന്ന ഇളംതെന്നലേറ്റ് കുളിർമ യാർന്ന പ്രദേശമെന്ന പേരുകേട്ട തെന്നലയുടെ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നതും കടലുണ്ടിപ്പുഴയുടെ വരദാനമായി  അറിയപ്പെടുന്നതുമായ പെരുമ്പുഴ എന്ന പ്രദേശത്തു ഒരു നൂറ്റാണ്ടോളമായി ജനങ്ങൾക്ക് വിജ്ഞാന പ്രഭ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന പെരുമ്പുഴ എ എം എൽ പി  സ്കൂൾ എന്ന സ്ഥാപനം അതിന്റെ ചരിത്രത്തിലേക്ക് എത്തിനോക്കുന്നു.1922 ൽ പ്രദേശത്തെ പ്രമുഖ സാമൂഹ്യ പരിഷ്കർത്താവും പണ്ഡിതനും  വിദ്യാഭ്യാസ തൽപരരുമായ മർഹൂം മുഹ്‌യുദ്ദീൻ മുസ്‌ലിയാരുടെ മഹനീയ കരങ്ങളാൽ തുടക്കംകുറിച്ച ഓത്തു പള്ളിക്കൂടം  പെരുമ്പുഴ എംഎൽപി സ്കൂൾ എന്ന വിദ്യാലയമായി രൂപം കൊള്ളുകയായിരുന്നു.സാമൂഹികവും സാംസ്കാരികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന പ്രദേശത്തെ ജനങ്ങളെ ഉന്നത നിലവാരത്തിലേക്ക് നയിക്കുന്നതിൽ ഈ വിദ്യാലയത്തിന്റെ.പങ്ക് നിസ്തുലമാണ്. സ്കൂളിന്റെ പ്രഥമ മാനേജരും സ്ഥാപകനുമായ ബഹുമാനപ്പെട്ട മുഹിയുദ്ദീൻ മുസ്‌ലിയാർക്ക് തുച്ഛമായ ഗ്രാൻഡ്  മാത്രമായിരുന്നു ലഭിച്ചിരുന്നത്. അതുകൊണ്ടാണ് അധ്യാപകർക്ക് ശമ്പളവും സ്കൂളിന്റെ നടത്തിപ്പും എല്ലാം ഏറ്റെടുത്തിരുന്നത്. എന്നാൽ 1959 ൽ KER നിലവിൽ വന്നതിനു ശേഷമാണ് എയ്ഡഡ് സ്കൂളുകളിൽ അധ്യാപകർക്കും മറ്റു സർക്കാർ ശമ്പളം ലഭിക്കാൻ തുടങ്ങിയത്. ആരംഭകാലത്ത് പ്രധാനാധ്യാപകൻ ആയിരുന്ന കോമു മുസ്ലിയാർ നീണ്ട മുപ്പത്തിയഞ്ച് വർഷം സേവനമനുഷ്ഠിച്ചു. ശേഷം പ്രധാന അദ്ധ്യാപകനായ രാമൻ മാസ്റ്ററും സംസ്ഥാന അവാർഡ് ജേതാവായ അപ്പു മാസ്റ്റർ, ഫാത്തിമ ടീച്ചർ,അലവി മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ ധന്യമാക്കി കടന്നുപോയ ആചാര്യൻ മാരാണ്.

ഭൗതികസൗകര്യങ്ങൾ

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

നേർക്കാഴ്ച ഡിജിറ്റൽ മാഗസിൻ കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും 8 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • വേങ്ങരയിൽ നിന്ന് 8 കി.മി. അകലം.
  • ഒതുക്കുങ്ങലിൽ നിന്ന് 12 കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകലെ

{{#multimaps: 11°1'23.27"N, 75°57'12.96"E |zoom=18 }}

"https://schoolwiki.in/index.php?title=എ.എം.എൽ..പി.എസ്_.പെരുമ്പുഴ&oldid=1412754" എന്ന താളിൽനിന്ന് ശേഖരിച്ചത്