"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:29032 15.jpg|ഇടത്ത്‌|ലഘുചിത്രം|188x188ബിന്ദു]]
'''സയൻസ് ക്ലബ്ബ് റിപ്പോർട്ട് 2021-2022 HS-UP'''
'''സയൻസ് ക്ലബ്ബ് റിപ്പോർട്ട് 2021-2022 HS-UP'''



21:32, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സയൻസ് ക്ലബ്ബ് റിപ്പോർട്ട് 2021-2022 HS-UP

    2021ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് HS, UPതലത്തിൽ Science Club രൂപീകരിച്ച് ഭാരവാഹികളെ തെരഞ്ഞെടുത്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വീടും പരിസരവും വൃത്തിയാക്കി ,വൃക്ഷത്തൈ നടീൽ നടത്തി.Photo ധhats up ൽ send ചെയ്തു.

ചാന്ദ്രദിനം - ജുലൈ ഗൂഗിൾ ഫോമിൽ

ചാന്ദ്രദിന ക്വിസ് മത്സരം നടത്തി.വിജയികളെ കണ്ടെത്തി.

ഓസോൺ ദിനം - സെപ്റ്റംബർ _ 16 ഗുഗിൾേഫാമിൽ ക്വിസും ഉപന്യാസ മത്സരവും നടത്തി.

ലോക ഭക്ഷ്യ ദിനം -ഒക്ടോബർ 16 ഓൺലൈൻ ഭക്ഷ്യമേള നടത്തി.

ഒക്ടോബർ 14, 15 തിയതികളിൽ ഓൺലൈൻ ശാസ്ത്രമേള സ്കൂൾ തലത്തിൽ നടത്തി.

" വീട്ടിൽ നിന്നും ഒരു പരീക്ഷണം

ശാസ്ത്രലേഖനം

എൻ്റെ ശാസ്ത്രജ്ഞൻ - ജീവചരിത്രക്കുറിപ്പ്

ശാസ്ത്ര ഗ്രന്ഥാസ്വാദനം"

വിജയികളായവർ ഉപജില്ലാ തല ശാസ്ത്രമേളയിൽ പങ്കെടുത്തു.

UP വിഭാഗത്തിൽ ഉപജില്ല തലത്തിൽ ഗാഥാ എസ്. "വീട്ടിൽ നിന്നും ഒരു പരീക്ഷണം" മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയും, ജില്ലാ തലത്തിൽ മത്സരിക്കുകയും ചെയ്തു.