"ജി.എച്ച്.എസ്. തൃക്കുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 5: വരി 5:
പ്രൈമറി സ്കൂളുകളിൽ കബ്യുട്ടർ പഠനം എന്ന ആശയം പ്രച്ചരിക്കുന്നതിനു മുൻപ് തന്നെ ഈ വിദ്യാലയം ഒരു കബ്യുട്ടർ ലാബ് സജ്ജീകരിച്ചു മറ്റ് സ്കൂളുകൾക്ക് മാതൃകയായി . പഠനത്തോടൊപ്പം തൊഴിലും എന്ന ആശയത്തോടെ ആരംഭിച്ച തുന്നൽ പരിശീലനവും കൂട്ടിച്ചേർത്തു പറയേണ്ടത് തന്നെ . ഇപ്പോൾ ഏകദേശം 24 ഓളം കബ്യുട്ടറുകൾ അടങ്ങിയ ലാബ് പ്രവർത്തിച്ചു വരുന്നു . സ്കൂളിലെ ലൈബ്രറിയെ ഉപജില്ലയിലെ മോഡൽ ലൈബ്രറിയായി അംഗീകരിച്ചത് വലിയൊരു നേട്ടമാണ് . ഒരു സി ഡി ലൈബ്രറിയും ഇവിടെയുണ്ട് .

                      2013-14 വർഷത്തിൽ "ആർ .എം .എസ് .എ ." പദ്ധതി പ്രകാരം ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു . 50 കുട്ടികളുമായി ആദ്യ ബാച്ച് ആരംഭിച്ചു ആദ്യ എസ്. എസ് . എൽ . സി  ബാച്ച് 100% വിജയം നേടിയെടുത്തു . വിവിധ മേളകളിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തു മികച്ച വിജയം നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു . മികവുറ്റ പഠന പഠ്യേതര പ്രവർത്തനങ്ങളുമായി വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു ....

20:35, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1909 ൽ മലബാർ എലിമെന്ററി ബോർഡിന്റെ കീഴിൽ ആരംഭിച്ച ഈ പ്രൈമറി പള്ളിക്കൂടം പ്രദേശത്തെ ഭൗതിക വിദ്യാഭ്യാസത്തിന്റെ ഏക കേന്ദ്രമായിരുന്നു . ശ്രീ ഉള്ളാട്ട് ആലിക്കോയ വൈദ്യർ സ്ഥലം നൽകിയതോടെ പള്ളിക്കൂടത്തിന്റെ സ്ഥിരതയും ഉയർച്ചയും വേഗത്തിലായി. ആരംഭത്തിൽ ഭൗതിക സൗകര്യങ്ങളുടെ കുറവും കുട്ടികളുടെ ബാഹുല്യവും മൂലം സ്കൂളിന് നാലു സെക്ഷനുകളായി പ്രവർത്തിക്കേണ്ടി വന്നു . 1952 ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു .1957ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു . 1985 വരെ  സ്കൂൾ ഷിഫ്റ്റായാണ് പ്രവർത്തിച്ചിരുന്നത് . എന്നാൽ 12 ക്ലാസ് മുറികളോടെ പുതിയ കെട്ടിടം നിർമിച്ചതോടെ സ്ഥലപരിമിതിക്ക്‌ പരിഹാരമായി . ഭൗതിക സാഹചര്യങ്ങളിൽ അടിസ്ഥാനപരമായി മാറ്റങ്ങൾ നേടിയെടുക്കുന്നതിൽ അക്കാലങ്ങളിലെ പ്രധാനാദ്ധ്യാപകരും പി ടി എ യും നടത്തിയ പരിശ്രമങ്ങൾ വിസ്മരിക്കാനാവുന്നതല്ല . 1983 മുതൽ 1998 വരെ പ്രധാനാദ്ധ്യാപകനായിരുന്ന ശ്രീ ഉസ്മാൻ മാസ്റ്റർ ദേശീയ അവാർഡിന് അർഹനായതോടെ വിദ്യാലയം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു . പഠനത്തോടൊപ്പം കലാകായിക ശാസ്ത്ര മത്സരങ്ങയിൽ മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാവുകയും മറികടക്കാൻ കഴിയാത്ത വധം ഉന്നതിയിൽ എത്തുകയും ചെയ്തു