"എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
[[പ്രമാണം:1 NSS1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:1 NSS1.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:NSS 2.jpg|ലഘുചിത്രം]]
[[പ്രമാണം:NSS 2.jpg|ലഘുചിത്രം]]
[[പ്രമാണം:NSS 3.jpg|ഇടത്ത്‌|ലഘുചിത്രം]]
ചേർത്തല SN Trusts HSS NSS Unit കഴിഞ്ഞ 4 വർഷമായി ഉജ്വലമായ സാമൂഹിക ഇടപെടലുകൾ നടത്തിവരുന്നു. അതിൽ സുപ്രധാനമായ ചില ഏടുകൾ ചുവടെ ചേർ ക്കുന്നു. 2018 ലെ പ്രളയക്കെടുതിയിൽ അവശ്യസാധനങ്ങൾ എത്തിച്ചും 1 ദുരിതാശ്വാസ ക്യാമ്പിൽ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ വ്യാപൃതരായ് NSS volunteers തങ്ങളുടെ എളിയ സാന്നിദ്ധ്യവും സേവന സന്നദ്ധതയും അറിയിച്ചു.

18:30, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

ചേർത്തല SN Trusts HSS NSS Unit കഴിഞ്ഞ 4 വർഷമായി ഉജ്വലമായ സാമൂഹിക ഇടപെടലുകൾ നടത്തിവരുന്നു. അതിൽ സുപ്രധാനമായ ചില ഏടുകൾ ചുവടെ ചേർ ക്കുന്നു. 2018 ലെ പ്രളയക്കെടുതിയിൽ അവശ്യസാധനങ്ങൾ എത്തിച്ചും 1 ദുരിതാശ്വാസ ക്യാമ്പിൽ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ വ്യാപൃതരായ് NSS volunteers തങ്ങളുടെ എളിയ സാന്നിദ്ധ്യവും സേവന സന്നദ്ധതയും അറിയിച്ചു.

"എന്റെ നാട് : ഹരിതം. മനോഹരം" എന്ന പദ്ധതി യൂണിറ്റ് തലത്തിൽ രൂപീകരിച്ചതിന്റെ ഭാഗമായി 50 സെന്റിൽ പച്ചക്കറികൃഷിക്ക് തുടക്കമിട്ടു.

Holistic Health എന്ന ആശയസാക്ഷാത്കാരമാണ് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നടത്തി വരുന്ന online counselling project Counciling psychologist ഈകർത്തവ്യം നിർവ്വഹിച്ചു പോരുന്നു.

സഹജീവികളോടുള്ള കരുതലിന്റെ ഭാഗമായി "നമുക്കൊപ്പം" പദ്ധതിയിൽ ഓട്ടിസം ബാധിതരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും Yoga പരിശീലനം ഏർപ്പെടുത്തി വരുന്നു.

കോവിഡ് മഹാമാരിയിലും നമ്മുടെ volunteers കർമ്മനിരതമായി നിലകൊണ്ടു. Mask challenge ലൂടെ മാസ്ക് നിർമ്മാണത്തിൽ പങ്കാളികളായി. 1500 മാസ്കുകൾ നിർമ്മിച്ച് ചേർത്തല BRC ക്ക് കൈമാറുകയുണ്ടായി.

"Eduhelp" എന്ന ആശയം ഒരു ആവേശമായി ആവാഹിച്ചു കൊണ്ട് നമ്മുടെ volunteers, Sponsers നെ കണ്ടെത്തി ധനസമാഹരണം നടത്തി 10 TV Set കൾ നിർധനരായ കുട്ടികൾക്ക് നൽകിHon. Adv. A M Arif ( MP ) ആയിരുന്നു TV വിതരണം നടത്തിയത്.

കണിച്ചുകുളങ്ങര PHC യിലേക്ക് 100 Pulse ഓക്സീ മീറ്റർ-കൾ കൈമാറി. രാഷ്ട്ര പുനർനിർമ്മാണത്തിന് നിയോഗിക്കപ്പെട്ടവരാണ് യുവജനങ്ങൾ എന്ന് നമ്മുടെ volunteers അടിവരയിട്ടുറപ്പിച്ചു.