"എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം ആരോഗ്യം / ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 29: വരി 29:
| color=    5
| color=    5
}}
}}
{{Verification4|name= Anilkb| തരം=കവിത }}

15:49, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

      ആരോഗ്യം


 ആരോഗ്യം

ഇല്ലാ..അതെത്തില്ല ഒരിക്കലും...
കയ്യെത്താ കാതത്തിൽ കാത്തുവെച്ചൊരാ കനകം...
ഇല്ലാതിരുന്നിട്ടല്ല.. ഉണ്ടായിട്ടുമില്ല..
പക്ഷെ അറിയില്ലാ അതിൻ നഷ്ടം...
നഷ്ടമാവും വരെ....

        

 
ഹംന റഹ്‌മാൻ വി.പി
9 E എ.എച്ഛ് .എസ്. പാറൽ മമ്പാട്ടുമൂല ,
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത