എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം ആരോഗ്യം / ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
      ആരോഗ്യം


 ആരോഗ്യം

ഇല്ലാ..അതെത്തില്ല ഒരിക്കലും...
കയ്യെത്താ കാതത്തിൽ കാത്തുവെച്ചൊരാ കനകം...
ഇല്ലാതിരുന്നിട്ടല്ല.. ഉണ്ടായിട്ടുമില്ല..
പക്ഷെ അറിയില്ലാ അതിൻ നഷ്ടം...
നഷ്ടമാവും വരെ....

        

 
ഹംന റഹ്‌മാൻ വി.പി
9 E എ.എച്ഛ് .എസ്. പാറൽ മമ്പാട്ടുമൂല ,
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത