"ജി.യു.പി.എസ്.കോങ്ങാട്/ജില്ലാതല വായന മത്സരം (ലൈബ്രറി കൗൺസിൽ )" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''ചിങ്ങം 1 കർഷക ദിനം (ആഗസ്റ്റ് 17)''' കൃഷി നമ്മുടെ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
''' | '''ജില്ലാതല വായനമത്സരം 19-1-2020''' | ||
പാലക്കാട് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 19-1-2020 ന് ഒറ്റപ്പാലം എൽ എസ് എൻ കോൺവെന്റിൽ വെച്ച് ജില്ലാതല വായന മത്സരം നടന്നു.മത്സരത്തിൽ ആറാം തരത്തിലെ ഗോവിന്ദ് കൃഷ്ണയും ഏഴാം തരത്തിലെ നവതേജും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച്, a ഗ്രേഡ് നേടി വിജയികൾക്ക് വെള്ളിനേഴി ജി എൽ പി എസ് പ്രധാനധ്യാപകനും സാഹിത്യകാരനുമായ ശ്രീ.രാമൻകുട്ടി മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. |
15:41, 25 ജനുവരി 2022-നു നിലവിലുള്ള രൂപം
ജില്ലാതല വായനമത്സരം 19-1-2020
പാലക്കാട് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 19-1-2020 ന് ഒറ്റപ്പാലം എൽ എസ് എൻ കോൺവെന്റിൽ വെച്ച് ജില്ലാതല വായന മത്സരം നടന്നു.മത്സരത്തിൽ ആറാം തരത്തിലെ ഗോവിന്ദ് കൃഷ്ണയും ഏഴാം തരത്തിലെ നവതേജും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച്, a ഗ്രേഡ് നേടി വിജയികൾക്ക് വെള്ളിനേഴി ജി എൽ പി എസ് പ്രധാനധ്യാപകനും സാഹിത്യകാരനുമായ ശ്രീ.രാമൻകുട്ടി മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു.