"സി.എം.എസ്.യു.പി.സ്കൂൾ കോടുകുളഞ്ഞി /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഉപജില്ലാ സയൻസ് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഉപജില്ലാ സയൻസ് ക്ലബ്ബ് നേതൃത്വത്തിൻ്റെ നിർദ്ദേശമനുസരിച്ച് നടത്തുന്നു. കുട്ടികളിൽ ശാസ്ത്ര പഠനത്തോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുവാൻ ഈ പ്രവർത്തനങ്ങൾ സഹായകരമാകുന്നുണ്ട്. സ്കൂൾ ശാസ്ത്രമേളയിലും ഉപജില്ലാ ശാസ്ത്രമേളയിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.
സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ഉപജില്ലാ സയൻസ് ക്ലബ്ബ് നേതൃത്വത്തിൻ്റെ നിർദ്ദേശമനുസരിച്ച് നടത്തുന്നു. കുട്ടികളിൽ ശാസ്ത്ര പഠനത്തോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുവാൻ ഈ പ്രവർത്തനങ്ങൾ സഹായകരമാകുന്നുണ്ട്. സ്കൂൾ ശാസ്ത്രമേളയിലും ഉപജില്ലാ ശാസ്ത്രമേളയിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.സയൻസ് ക്ലബ്ബിന്റെ ഭാഗമായി എല്ലാ ദിനാചരണങ്ങളും നടത്തി വരുന്നു. യു. പി തലത്തിൽ പരീക്ഷണങ്ങൾ കുട്ടികളെകൊണ്ട് ചെയ്യിക്കുന്നു

13:09, 25 ജനുവരി 2022-നു നിലവിലുള്ള രൂപം