"ജയ്റാ​ണി ഹയർസെക്കണ്ടറി സ്കൂൾ തൊടുപുഴ / സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('We have a good Scout and Guide unti under Suja Reju and Sr. Elsy Joseph' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
We have a good Scout and Guide unti under Suja Reju and Sr. Elsy Joseph
'''* സ്കൗട്ട് & ഗൈഡ്സ്. - വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു  സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് സ്കൂളിനുണ്ട്. വ്യഴാഴ്ചകളിലും ഉച്ചസമയത്ത് ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഗൈഡ്സ് ഒത്തുകൂടുകയും പരിശീലനങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്യുന്നു.അതുപോലെ  - എല്ലാ വ്യഴാഴ്ചകളിലും ഉച്ചസമയത്ത് സ്കൗട്ട് മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൗട്ട് ഒത്തുകൂടുകയും പരിശീലനങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്യുന്നു.സിസ്റ്റർ എൽസി ജോസഫ് ഗൈഡ് ക്യാപ്റ്റൻ ആയും മിസ്സിസ്. സുജ റെജു സ്കൗട്ട് മാസ്റ്റർ ആയും കുട്ടികൾക്ക് പരിശീലനം നൽകുന്നു .എല്ലാ വർഷവും സ്കൗട്ട് ആൻഡ് ഗൈഡ്സ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും  കുട്ടികൾ നല്ല പ്രവർത്തനങ്ങൾ  നടത്തുകയും ചെയ്യുന്നു .'''

12:46, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

* സ്കൗട്ട് & ഗൈഡ്സ്. - വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് സ്കൂളിനുണ്ട്. വ്യഴാഴ്ചകളിലും ഉച്ചസമയത്ത് ക്യാപ്റ്റന്റെ നേതൃത്വത്തിൽ ഗൈഡ്സ് ഒത്തുകൂടുകയും പരിശീലനങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്യുന്നു.അതുപോലെ - എല്ലാ വ്യഴാഴ്ചകളിലും ഉച്ചസമയത്ത് സ്കൗട്ട് മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൗട്ട് ഒത്തുകൂടുകയും പരിശീലനങ്ങളും നിർദേശങ്ങളും നൽകുകയും ചെയ്യുന്നു.സിസ്റ്റർ എൽസി ജോസഫ് ഗൈഡ് ക്യാപ്റ്റൻ ആയും മിസ്സിസ്. സുജ റെജു സ്കൗട്ട് മാസ്റ്റർ ആയും കുട്ടികൾക്ക് പരിശീലനം നൽകുന്നു .എല്ലാ വർഷവും സ്കൗട്ട് ആൻഡ് ഗൈഡ്സ് ന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും  കുട്ടികൾ നല്ല പ്രവർത്തനങ്ങൾ  നടത്തുകയും ചെയ്യുന്നു .