"ഗവൺമെന്റ് യു പി എസ്സ് എഴുമാന്തുരുത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}തുടർന്ന് നാട്ടുകാർ രൂപം നൽകിയ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടിലെ പ്രമാണിമാരായ ചിലര്‍ സുമനസ്സുകളുടെ കയ്യിൽ നിന്നുംസ്കൂളില്ന് വേണ്ട സ്ഥലം സ്വരൂപിക്കുകയും ചെയ്തു.ബേക്കർസായിപ്പും തൻറെ വകയായി കുറച്ചു സ്ഥലം നൽകിയിട്ടുണ്ട്.അങ്ങനെ ആരംഭിച്ച എൽ.പി സ്കൂൾ 1921-ൽ സർക്കാർ ഏറ്റെടുക്കുകയും സർക്കാർ സ്കൂൾ ആയി തുടർന്നു പോകുകയും ചെയ്തു.1985-ൽ യു.പി സ്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് സ്കൂളിൻറെ കളിസ്ഥലവും മറ്റും നിർമ്മിക്കുന്നതിനായി സ്കൂളിൻറെ തൊട്ടടുത്ത് താമസിച്ചിരുന്ന ഒരു കുടുംബം സൌജന്യമായി ഭൂമി വിട്ടു കൊടുത്തിട്ടുണ്ട്. അങ്ങനെ സ്കൂളിൻറെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ നാടുകാരുടെ സംഭാവന എടുത്തുപറയേണ്ടതാണ്.2004-ൽഇപ്പോൾ നിലവിലുള്ളഓഫീസ്-കമ്പ്യൂട്ടർ ലാബ് കെട്ടിടം നിലനിൽക്കുന്ന സ്ഥലംസ്കൂളിനടുത്തുള്ള കോൺവെന്റ് സംഭാവന നൽകിയിട്ടുള്ളതാണ്.ഇപ്പോഴും സ്കൂളിനായി പ്രവർത്തിക്കുന്ന പുതിയ ജനകീയ സമിതിയും കൂട്ടായ്മയും നിലനിൽക്കുന്നുണ്ട്. |
12:30, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തുടർന്ന് നാട്ടുകാർ രൂപം നൽകിയ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടിലെ പ്രമാണിമാരായ ചിലര്‍ സുമനസ്സുകളുടെ കയ്യിൽ നിന്നുംസ്കൂളില്ന് വേണ്ട സ്ഥലം സ്വരൂപിക്കുകയും ചെയ്തു.ബേക്കർസായിപ്പും തൻറെ വകയായി കുറച്ചു സ്ഥലം നൽകിയിട്ടുണ്ട്.അങ്ങനെ ആരംഭിച്ച എൽ.പി സ്കൂൾ 1921-ൽ സർക്കാർ ഏറ്റെടുക്കുകയും സർക്കാർ സ്കൂൾ ആയി തുടർന്നു പോകുകയും ചെയ്തു.1985-ൽ യു.പി സ്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് സ്കൂളിൻറെ കളിസ്ഥലവും മറ്റും നിർമ്മിക്കുന്നതിനായി സ്കൂളിൻറെ തൊട്ടടുത്ത് താമസിച്ചിരുന്ന ഒരു കുടുംബം സൌജന്യമായി ഭൂമി വിട്ടു കൊടുത്തിട്ടുണ്ട്. അങ്ങനെ സ്കൂളിൻറെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ നാടുകാരുടെ സംഭാവന എടുത്തുപറയേണ്ടതാണ്.2004-ൽഇപ്പോൾ നിലവിലുള്ളഓഫീസ്-കമ്പ്യൂട്ടർ ലാബ് കെട്ടിടം നിലനിൽക്കുന്ന സ്ഥലംസ്കൂളിനടുത്തുള്ള കോൺവെന്റ് സംഭാവന നൽകിയിട്ടുള്ളതാണ്.ഇപ്പോഴും സ്കൂളിനായി പ്രവർത്തിക്കുന്ന പുതിയ ജനകീയ സമിതിയും കൂട്ടായ്മയും നിലനിൽക്കുന്നുണ്ട്.