"ഗവൺമെന്റ് എച്ച്.എസ്. തിരുപുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (covid protocol) |
||
വരി 6: | വരി 6: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീത മായ ഗ്രാമ പ്രദേശ മായ ഈ സ്കൂളിൽ പഠി ക്കുന്ന കുട്ടികൾ ഏറെയും കര്ഷകത്തൊഴിലാളികളുടെ മക്കളാണ് .കോവിഡ് കാലത്തു പഠനം വഴിമുട്ടിയപ്പോൾ അധ്യാപകരുടെയും പൂർവവിദ്യാർഥി കളുടെയും ശ്രമഫലമായി എല്ലാകുട്ടികൾക്കും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനുള്ള മൊബൈൽ വിതരണം ചെയ്തു .കോവിഡ് കാലത്തും ലൈബ്രറി ബുക്ക്സ് വിതരണം ചെയ്ത് വായനയെ പ്രോത്സാഹിപ്പിച്ചു .അമ്മവായന,ക്ലാസ്സ്‌റൂം ലൈബ്രറിഹോംലൈബ്രറി എന്നിവയുടെ പ്രവർത്തനം നടന്നുവരുന്നു .ഹൈസ്കൂൾ ക്ലാസ്സ് മുറികളിൽ എല്ലാം ഡിജിറ്റൽ ഉപകരണങ്ങൾ ഉണ്ട് .സ്കൂൾബസ് കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കുന്നു .പച്ചക്കറിത്തോട്ടം,കുട്ടികൾ സംരക്ഷിക്കുന്നു .സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്,എന്നിവ പ്രവർത്തിക്കുന്നു. | പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീത മായ ഗ്രാമ പ്രദേശ മായ ഈ സ്കൂളിൽ പഠി ക്കുന്ന കുട്ടികൾ ഏറെയും കര്ഷകത്തൊഴിലാളികളുടെ മക്കളാണ് .കോവിഡ് കാലത്തു പഠനം വഴിമുട്ടിയപ്പോൾ അധ്യാപകരുടെയും പൂർവവിദ്യാർഥി കളുടെയും ശ്രമഫലമായി എല്ലാകുട്ടികൾക്കും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനുള്ള മൊബൈൽ വിതരണം ചെയ്തു .കോവിഡ് കാലത്തും ലൈബ്രറി ബുക്ക്സ് വിതരണം ചെയ്ത് വായനയെ പ്രോത്സാഹിപ്പിച്ചു .അമ്മവായന,ക്ലാസ്സ്‌റൂം ലൈബ്രറിഹോംലൈബ്രറി എന്നിവയുടെ പ്രവർത്തനം നടന്നുവരുന്നു .ഹൈസ്കൂൾ ക്ലാസ്സ് മുറികളിൽ എല്ലാം ഡിജിറ്റൽ ഉപകരണങ്ങൾ ഉണ്ട് .സ്കൂൾബസ് കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കുന്നു .പച്ചക്കറിത്തോട്ടം,കുട്ടികൾ സംരക്ഷിക്കുന്നു .സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്,എന്നിവ പ്രവർത്തിക്കുന്നു. | ||
<gallery> | |||
44073_25.jpeg| | |||
</gallery> |
10:52, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.സയന്സ് ക്ളബ്,ഗണിതക്ലബ്,കാറ്ഷിക ക്ലബ്ബ്, ആരോഗൃക്ലബ്ബ്,സോഷൃല്ക്ലബ്ബ്,
. റെഡ്ക്രോസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രകൃതി ഭംഗി കൊണ്ട് അനുഗ്രഹീത മായ ഗ്രാമ പ്രദേശ മായ ഈ സ്കൂളിൽ പഠി ക്കുന്ന കുട്ടികൾ ഏറെയും കര്ഷകത്തൊഴിലാളികളുടെ മക്കളാണ് .കോവിഡ് കാലത്തു പഠനം വഴിമുട്ടിയപ്പോൾ അധ്യാപകരുടെയും പൂർവവിദ്യാർഥി കളുടെയും ശ്രമഫലമായി എല്ലാകുട്ടികൾക്കും ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാനുള്ള മൊബൈൽ വിതരണം ചെയ്തു .കോവിഡ് കാലത്തും ലൈബ്രറി ബുക്ക്സ് വിതരണം ചെയ്ത് വായനയെ പ്രോത്സാഹിപ്പിച്ചു .അമ്മവായന,ക്ലാസ്സ്‌റൂം ലൈബ്രറിഹോംലൈബ്രറി എന്നിവയുടെ പ്രവർത്തനം നടന്നുവരുന്നു .ഹൈസ്കൂൾ ക്ലാസ്സ് മുറികളിൽ എല്ലാം ഡിജിറ്റൽ ഉപകരണങ്ങൾ ഉണ്ട് .സ്കൂൾബസ് കുട്ടികളെ സുരക്ഷിതമായി സ്കൂളിൽ എത്തിക്കുന്നു .പച്ചക്കറിത്തോട്ടം,കുട്ടികൾ സംരക്ഷിക്കുന്നു .സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ്,എന്നിവ പ്രവർത്തിക്കുന്നു.