"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/ഹെൽത്ത് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''<u><big>കരുതലോടെ മുന്നോട്ട്</big></u>'''' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
'''<u><big>കരുതലോടെ മുന്നോട്ട്</big></u>'''
'''<u><big>കരുതലോടെ മുന്നോട്ട്</big></u>'''
 
■■■    ■■■    ■■■
[[പ്രമാണം:34240Karuthalodemunnothu1.jpg|ഇടത്ത്‌|ലഘുചിത്രം|378x378ബിന്ദു|'''കരുതലോടെ മുന്നോട്ട്''' ......]]
 
 
 
 
 
 
 
 
 
 
 
 
 
 
 
■'''''<u>കൊറോണ വൈറസ്</u>''' : -  പേടിവേണ്ട, മുൻകരുതൽ മതി ; '''ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.....'''''
 
* വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
* ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കണം.
* തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാലയോ മറ്റ് വസ്ത്രഭാഗങ്ങളോ ഉപയോഗിച്ച് മറയ്ക്കണം.
* കൈകളിൽ അഴുക്ക് കണ്ടാൽ ഉടൻ സോപ്പ് ഉപയോഗിച്ച് കഴുകുക. അല്ലാത്ത സമയങ്ങളിൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ്വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയായി സൂക്ഷിക്കുക.
* ഉപയോഗിച്ച ടിഷ്യൂ പേപ്പറുകളും തൂവാലകളും അലസമായി വലിച്ചെറിയരുത്.
* അസ്വസ്ഥതകളോ രോഗലക്ഷണങ്ങളോ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക
 
 
■  '''<u>സ്കൂളിൽ സജ്ജമാക്കിയ HELP DESK</u>'''
 
[[പ്രമാണം:34240Karuthalodemunnothu2.jpg|ഇടത്ത്‌|ലഘുചിത്രം|380x380ബിന്ദു|'''CMS LPS MUHAMMA -- HELP DESK''' ]]
[[പ്രമാണം:34240Karuthalodemunnothu5.jpg|നടുവിൽ|ലഘുചിത്രം|409x409ബിന്ദു|'''HELP DESK ഉദ്ഘാടനം''']]
[[പ്രമാണം:34240Karuthalodemunnothu6.jpg|ഇടത്ത്‌|ലഘുചിത്രം|446x446ബിന്ദു|'''HELP DESK ഉദ്ഘാടനം''']]
[[പ്രമാണം:34240Karuthalodemunnothu3.jpg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു|'''HELP DESK  -- HEALTH TEAM''']]

23:15, 24 ജനുവരി 2022-നു നിലവിലുള്ള രൂപം

കരുതലോടെ മുന്നോട്ട്

■■■ ■■■ ■■■

കരുതലോടെ മുന്നോട്ട് ......








കൊറോണ വൈറസ് : - പേടിവേണ്ട, മുൻകരുതൽ മതി ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.....

  • വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ് ഏറ്റവും പ്രധാനം.
  • ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കണം.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാലയോ മറ്റ് വസ്ത്രഭാഗങ്ങളോ ഉപയോഗിച്ച് മറയ്ക്കണം.
  • കൈകളിൽ അഴുക്ക് കണ്ടാൽ ഉടൻ സോപ്പ് ഉപയോഗിച്ച് കഴുകുക. അല്ലാത്ത സമയങ്ങളിൽ ആൽക്കഹോൾ അടങ്ങിയ ഹാൻഡ്വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയായി സൂക്ഷിക്കുക.
  • ഉപയോഗിച്ച ടിഷ്യൂ പേപ്പറുകളും തൂവാലകളും അലസമായി വലിച്ചെറിയരുത്.
  • അസ്വസ്ഥതകളോ രോഗലക്ഷണങ്ങളോ കണ്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക


സ്കൂളിൽ സജ്ജമാക്കിയ HELP DESK

CMS LPS MUHAMMA -- HELP DESK
HELP DESK ഉദ്ഘാടനം
HELP DESK ഉദ്ഘാടനം
HELP DESK -- HEALTH TEAM