"ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(map)
വരി 113: വരി 113:
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.06667" lon="76.931763" zoom="13">
{{#multimaps: 9.0185788,76.9318235 | width=800px | zoom=16 }}
9.02717, 76.928158, BOYS HSS,Punalur
</googlemap>
|}
|}
|
|
* പുനലൂര്‍ നഗരത്തില്‍ നിന്നും 2 കി.മി. തൂക്കുപാലത്തിനു സമിപം സ്ഥിതിചെയ്യുന്നു.  
* പുനലൂര്‍ നഗരത്തില്‍ നിന്നും 2 കി.മി. തൂക്കുപാലത്തിനു സമിപം സ്ഥിതിചെയ്യുന്നു.  
പുനലൂര്‍ രൈവെസ്ട്ടഷന്‍ നിന്ന് 2 കി.മി. അകലം
പുനലൂര്‍ രൈവെസ്ട്ടഷന്‍ നിന്ന് 2 കി.മി. അകലം

22:29, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ബോയ്സ് എച്ച് എസ്സ് എസ്സ് പുനലൂർ
വിലാസം
പുനലൂര്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-11-2016Vikraman




പുനലൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. ഇങ്ളീഷ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1918-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പുനലൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1918 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കെ ര്‍ ഗൊപലപിള്ളയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍.1922-ല്‍ മിഡില്‍ സ്കൂളായും 1935-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ചെല്ലപ്പ പിള്ളയു രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പതതനാപുരം താലുക്ക് സമാജം ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 3 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ മഹേശന്‍ മാനേജറായും എന്‍പി ജോണ്‍ പ്രസിഡന്‍റായും അശോക് ബി വിക്രമന്‍ സെക്രട്ടറി ആയും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ബി രമാദേവി ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ കെ ഹരികുമാരന്‍പിള്ളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 1918-19 കെ ര്‍ ഗോപാലപിള്ള 1919-20 ലക്ഷ്മനന്‍ പിള്ള 1920-21 ജോണ്‍ യം യീ 1921-57 ചെല്ലപ്പ പിള്ള 1957-71 കെ. ഗോവിന്ദന്‍ നായര്‍ 1971-74 വി കൃഷ‍ണപിള്ള 1974-79 കെ കൃഷ‍ണപിള്ള 1979- കെ രവിന്ദ്ര നാഥന്‍ 19 ചെല്ലപ്പന്‍ പിള്ള 19 സുഷമാദേവി ജെ 19 പരമേശ്വരന്‍ നായര്‍ 19 എസ് പരമേശ്വരന്‍ പിള്ള 19 എന്‍ രത്നാകരന്‍ 19- എം ആനന്ദം അമ്മ 1992-96 ബി രാധാമണിഅമ്മ 1996-2001 ആര്‍ രാജേന്ദ്രന്‍ പിള്ള 2001-2003 രാധാകൃഷ്ണപിള്ള 2003-2006 എ സി അന്നമ്മ 2006-2008 ജഗദമ്മ 2008- പി ഗീതാകുമാരി


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി