"ബി. വി. എം. എച്ച്. എസ്സ്. കൽപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വഴികാട്ടി പൂർത്തിയാക്കി) |
(→പാഠ്യേതര പ്രവർത്തനങ്ങൾ: കൂട്ടിചേർത്തു) |
||
വരി 16: | വരി 16: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[സ്കൗട്ട് & ഗൈഡ്സ്.]] | * [[സ്കൗട്ട് & ഗൈഡ്സ്.]] | ||
* | * സ്റ്റുഡന്റ് പോലീസ് കേഡറ്റ് | ||
* | * ജൂനിയർ റെഡ് ക്രോസ് | ||
* [[സ്പോർട്സ്]] | * [[സ്പോർട്സ്]] | ||
*[[കരാട്ടെ ക്ലാസ്സ്]] | *[[കരാട്ടെ ക്ലാസ്സ്]] | ||
*ലിറ്റിൽ കൈറ്റ്സ് | |||
*അടുക്കളത്തോട്ടം | |||
*കലാപ്രവർത്തനങ്ങൾ | |||
*സ്പോക്കൺ ഇംഗ്ലീഷ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
14:36, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ബിഷപ്പ് വാഴപ്പിളളി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‍ക്കൂൾ
ബഹുമാനപ്പെട്ട ഫ്രാൻസിസ് വാഴപ്പിള്ളി മെത്രാന്റെ നാമധേയത്തിൽ 1942 ൽ സമാരംഭിച്ച വിദ്യാലയം .എൺപതു പതിറ്റാണ്ടുകളായ് ഒട്ടേറേ പ്രശസ്തവ്യക്തിത്വങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് പ്രദാനം ചെയ്ത വിദ്യാക്ഷേത്രം.
.
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയൻസ് ലാബ്,ലൈബ്രറി എന്നിവ സജീവമായി പ്രവർത്തിക്കുന്നു.കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി വൃത്തിയുള്ള പാചകമുറി ഒരുക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- ജൂനിയർ റെഡ് ക്രോസ്
- സ്പോർട്സ്
- കരാട്ടെ ക്ലാസ്സ്
- ലിറ്റിൽ കൈറ്റ്സ്
- അടുക്കളത്തോട്ടം
- കലാപ്രവർത്തനങ്ങൾ
- സ്പോക്കൺ ഇംഗ്ലീഷ്
മാനേജ്മെന്റ്
ആന്റണി പുതുശ്ശേരി വർഗ്ഗീസ് പാത്താടൻ ജോസ് കാവുങ്ങൽ തോമാസ് കൂട്ടാല'
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അബ്ദുൾ മാസ്ററർ രാമചന്ദ്രൻ മാസ്റ്റർ ഭരതൻ മാസ്റ്റർ റോസിലി ടീച്ചർ ഫിലോ ആന്റണി ടി ജെ റോസി
വഴികാട്ടി
കൊടുങ്ങല്ലൂർ റോഡിൽ വെള്ളാങ്കല്ലൂർ ജംഗ്ഷനിൽ നിന്ന് 2 കി.മീ പടിഞ്ഞാറ്