"മക്രേരി ശങ്കരവിലാസം ഗ്രാമീണ പാഠശാല യു പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}കണ്ണൂർ സൗത്ത് ഉപജില്ലയിലെ മക്രേരിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമീണ വിദ്യാലയമാണ് മക്രേരി ശങ്കര വിലാസം ഗ്രാമീണ പാഠശാല യുപി സ്കൂൾ. അഞ്ചരക്കണ്ടി പുഴയോരത്തെ കിലാലൂർ, മക്രേരി, പിലാഞ്ഞി ദേശങ്ങളിലെ വിദ്യാർത്ഥികളുടെ ഏക അവലംബം ഈ വിദ്യാലയമാണ്. 1896 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തെ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവുമായ ശ്രീ എ.കെ ശങ്കരൻ നമ്പ്യാർ ദേശീയ പ്രക്ഷോപത്തിന്റെ ഭാഗമായി ഖദർ നിർമ്മാണ കേന്ദ്രം, സ്ത്രീജന വിദ്യാ കേന്ദ്രം, വയോജന വിദ്യാ കേന്ദ്രം എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായ ഒരു വിദ്യാ കേന്ദ്രമാക്കി മാറ്റി. തുടർന്ന് പെൺകുട്ടികൾക്ക് വേണ്ടി ഇംഗ്ലീഷ് എലിമെന്ററി വിദ്യാലയമായും വിദ്യാഭ്യാസ നിയമം നടപ്പിലായതിനെ തുടർന്ന് അപ്പർ പ്രൈമറി വിദ്യാലയമായും വിദ്യാലയത്തെ മാറ്റാൻ സാധിച്ചു.
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1367447...1388678" എന്ന താളിൽനിന്ന് ശേഖരിച്ചത്