"എ.എം.എൽ.പി.എസ്.മണ്ണാർമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം താൾ തിരുത്തി) |
(ചരിത്രംതിരുത്തി) |
||
വരി 8: | വരി 8: | ||
1949 കോഴിപ്പറമ്പൻ ഉമ്മർ മാസ്റ്ററുടെ മാനേജ്‍മെന്റിനു കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങി . | 1949 കോഴിപ്പറമ്പൻ ഉമ്മർ മാസ്റ്ററുടെ മാനേജ്‍മെന്റിനു കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങി . | ||
പണ്ട് കാലം മുതൽ തന്നെ കലാകായിക രംഗങ്ങളിൽ വിവിധ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . | പണ്ട് കാലം മുതൽ തന്നെ കലാകായിക രംഗങ്ങളിൽ വിവിധ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് . | ||
പ്രസിദ്ധ മാപ്പിള കവിയും കഥാപ്രസംഗ രംഗത്തു പ്രമുഖനുമായ സമദ് മൗലവി മണ്ണാർമല ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും പൂർവ അദ്ധ്യാപകനും ആയിരുന്നു . | പ്രസിദ്ധ മാപ്പിള കവിയും കഥാപ്രസംഗ രംഗത്തു പ്രമുഖനുമായ സമദ് മൗലവി മണ്ണാർമല ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും പൂർവ അദ്ധ്യാപകനും ആയിരുന്നു . |
13:15, 24 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സാംസ്‌കാരിക പൈതൃകമായ മണ്ണാർമല ഗ്രാമത്തിന്റെ ചരിത്രത്തിലെ ഒരേടായി 95 വർഷത്തെ സേവനം പൂർത്തിയാക്കിയ ഒരു സ്ഥാപനമാണ് ഈവിദ്യാലയം .
ചുറ്റുപാടും മലകളാൽ ചുറ്റപ്പെട്ട ഒരു പ്രദേശം ആണിത് .
വെട്ടത്തൂർ പഞ്ചായത്തിലെ കാര്യവട്ടം വില്ലേജിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത് .
1926 ൽ ഓത്തു പള്ളിക്കൂടമായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത് .
1949 കോഴിപ്പറമ്പൻ ഉമ്മർ മാസ്റ്ററുടെ മാനേജ്‍മെന്റിനു കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു തുടങ്ങി .
പണ്ട് കാലം മുതൽ തന്നെ കലാകായിക രംഗങ്ങളിൽ വിവിധ നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .
പ്രസിദ്ധ മാപ്പിള കവിയും കഥാപ്രസംഗ രംഗത്തു പ്രമുഖനുമായ സമദ് മൗലവി മണ്ണാർമല ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയും പൂർവ അദ്ധ്യാപകനും ആയിരുന്നു .