"ജി. എം. യു. പി. എസ്. പറവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 19: | വരി 19: | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്= | |പിൻ കോഡ്=676502 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9847736875 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=gmupsparavanna@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല= | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
|വാർഡ്= | |വാർഡ്=2 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം= | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം= | ||
വരി 39: | വരി 39: | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം= | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=405 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=377 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=782 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=35 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
13:08, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ് പറവണ്ണ,14വർഷം,തീരദേശ സ്കൂൾ പറവണ്ണ
ജി. എം. യു. പി. എസ്. പറവണ്ണ | |
---|---|
വിലാസം | |
പറവണ്ണ 676502 , മലപ്പുറം ജില്ല | |
വിവരങ്ങൾ | |
ഫോൺ | 9847736875 |
ഇമെയിൽ | gmupsparavanna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19781 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരുർ |
ഭരണസംവിധാനം | |
വാർഡ് | 2 |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 405 |
പെൺകുട്ടികൾ | 377 |
ആകെ വിദ്യാർത്ഥികൾ | 782 |
അദ്ധ്യാപകർ | 35 |
അവസാനം തിരുത്തിയത് | |
24-01-2022 | Gmupsparavanna |
ചരിത്രം
മലപ്പുറം ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത്. അറബിക്കടലിന്റെ കാറ്റും
തിരമാലയും സാന്നിധ്യമായ ഗ്രാമപ്രദേശമാണ് പറവണ്ണ. പഴയ വെട്ടം നാട്ടുരാജ്യത്തിലെ തുറമുഖ കച്ചവട കേന്ദ്രമായിരുന്നു. പോർച്ചുഗീസ് അധിനിവേശത്തിനെതിരെ ഉള്ള ചെറുത്തുനിൽപ്പു മുതൽ നീണ്ട ചരിത്രം അതിനു പറയാനുണ്ട് പറവണ്ണ ജി എം യു പി സ്കൂളും ആ ചരിത്രത്തിൻറെ ഭാഗമാണ് വിദ്യാലയത്തിൻറെമുൻഭാഗം ടിപ്പുവിനെ പടയോട്ടത്തെ അനുസ്മരിക്കുന്ന ടിപ്പുസുൽത്താൻ റോഡാണ് തൊട്ടുപിന്നിൽ കിഴക്കുവശത്ത് ചരിത്രപ്രസിദ്ധമായ കനോലി കനാലും
1900ൽ ആണ് പറവണ്ണയിൽ ഇന്നുള്ള സ്ഥലത്ത് ഒരു elementary സ്കൂൾ സ്ഥാപിക്കപ്പെട്ടത് .അക്കാലത്ത് മലബാർ പ്രദേശം കോയമ്പത്തൂർ ഡിവിഷന്റെ ഭാഗമായിരുന്നു. അന്നത്തെ ഡിവിഷൻ ഓഫീസറായിരുന്ന തോമസ് മാർട്ടിൻ അതിൻറെ പ്രാരംഭ നടപടികൾ തുടക്കം കുറിച്ചു .ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകൾ ആണ് ആരംഭിച്ചു. മലയാളം, ഗണിതം, സാമൂഹ്യശാസ്ത്രം എന്നിവയായിരുന്നു മുഖ്യ വിഷയങ്ങൾ അഞ്ചാം ക്ലാസ്സിൽ ആയിരുന്നു ഇംഗ്ലീഷ് പഠനം ആരംഭിച്ചത്
1938 ആണ് മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്കൂളിൻറെ പേര് ഗവൺമെൻറ് ബോർഡ് മാപ്പിള elementary സ്കൂൾ എന്ന് നാമകരണം ചെയ്തത് .സ്കൂൾ പഠനത്തോടൊപ്പം തൊഴിലധിഷ്ഠിത പഠനവും ഉണ്ടായിരുന്നു .ചർക്കയിൽ നൂൽ നൂൽക്കുന്നതായിരുന്നു പഠിപ്പിച്ചിരുന്നത്. 1958 ഈ സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപ്പെട്ടു അന്നത്തെ കോഴിക്കോട് ഡി ഓ ആയിരുന്ന ശ്രീ. ഗ്രിഫിത്ത് ആയിരുന്നു അതിൻറെ ഉദ്ഘാടനം നിർവഹിച്ചത്. കുറ്റിപ്പുറത്തു കാരനായ ആലിക്കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പിന്നീട് 1962 ഇൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു ഇപ്പോഴുള്ള അഞ്ചേക്കർ സ്ഥലത്ത് ആയിരുന്നു എൽപി, യുപി ,ഹൈസ്കൂൾ ഒന്നിച്ചു പ്രവർത്തിച്ചിരുന്നത് 2007 ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും യുപി വിഭാഗം മാറ്റി എൽപി വിഭാഗവുമായി യോജിപ്പിച്ചു. അന്നുമുതൽ ജി എം യു പി സ്കൂൾ പറവണ്ണ എന്നപേരിൽ ഈ സ്കൂൾ നിലവിൽ വന്നു ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച സ്കൂൾ കെട്ടിടം ഇന്നും അറ്റകുറ്റപ്പണികൾ ചെയ്തു ചരിത്രസ്മാരകമായി നിലനിർത്തി പോരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
{{#multimaps: , | width=800px | zoom=16 }}