"നീലംപേരൂർ എൽ പി എസ്/ എക്കോ ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 1: വരി 1:
'''പരിസ്ഥിതി ക്ലബ്ബിന്റെ''' നേതൃത്വത്തിൽ കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. '''ജൂൺ 5 പരിസ്ഥിതി ദിനം, കൊതുകു ദിനം, ഓസോൺ ദിനം, , പക്ഷിനിരീക്ഷണ ദിനം, മണ്ണ് ദിനം''' തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട് '''പഠനക്ലാസുകൾ, ബോധവത്ക്കരണ ക്ലാസുകൾ, പോസ്റ്റർ നിർമ്മാണം, ജൈവെ വിവിധ്യ ഉദ്യാനം വിപുലീകരിക്കൽ'''  തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നു
'''പരിസ്ഥിതി ക്ലബ്ബിന്റെ''' നേതൃത്വത്തിൽ കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. '''ജൂൺ 5 പരിസ്ഥിതി ദിനം, കൊതുകു ദിനം, ഓസോൺ ദിനം, , പക്ഷിനിരീക്ഷണ ദിനം, മണ്ണ് ദിനം''' തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട് '''പഠനക്ലാസുകൾ, ബോധവത്ക്കരണ ക്ലാസുകൾ, പോസ്റ്റർ നിർമ്മാണം, ജൈവെ വിവിധ്യ ഉദ്യാനം വിപുലീകരിക്കൽ'''  തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നു.മരങ്ങൾ, കുറ്റിച്ചെടികൾ ,വേലി ചെടികൾ, പുൽത്തകിടി, വള്ളിച്ചെടികൾ, ഔഷധസസ്യങ്ങൾ ,  ഓഷധികൾ,പൂച്ചെടികൾ , ഫല സസ്യങ്ങൾ, ശലഭങ്ങളുടെ ലാർവ സസ്യങ്ങൾ, ജല സസ്യങ്ങളോടും ജീവികളോടും കൂടിയ കുളം , പുൽ വർഗ്ഗങ്ങൾ,  തുടങ്ങിയവ ഉൾപ്പെട്ട ജൈവവൈവിധ്യ ഉദ്യാനം കുട്ടികൾക്ക് ഒരു പഠന കേന്ദ്രമാണ്.

12:45, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. ജൂൺ 5 പരിസ്ഥിതി ദിനം, കൊതുകു ദിനം, ഓസോൺ ദിനം, , പക്ഷിനിരീക്ഷണ ദിനം, മണ്ണ് ദിനം തുടങ്ങിയ ദിനാചരണവുമായി ബന്ധപ്പെട്ട് പഠനക്ലാസുകൾ, ബോധവത്ക്കരണ ക്ലാസുകൾ, പോസ്റ്റർ നിർമ്മാണം, ജൈവെ വിവിധ്യ ഉദ്യാനം വിപുലീകരിക്കൽ തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നു.മരങ്ങൾ, കുറ്റിച്ചെടികൾ ,വേലി ചെടികൾ, പുൽത്തകിടി, വള്ളിച്ചെടികൾ, ഔഷധസസ്യങ്ങൾ , ഓഷധികൾ,പൂച്ചെടികൾ , ഫല സസ്യങ്ങൾ, ശലഭങ്ങളുടെ ലാർവ സസ്യങ്ങൾ, ജല സസ്യങ്ങളോടും ജീവികളോടും കൂടിയ കുളം , പുൽ വർഗ്ഗങ്ങൾ, തുടങ്ങിയവ ഉൾപ്പെട്ട ജൈവവൈവിധ്യ ഉദ്യാനം കുട്ടികൾക്ക് ഒരു പഠന കേന്ദ്രമാണ്.