"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/കുട്ടി കസ്റ്റംമസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('കസ്റ്റംസ് കേഡറ്റ് കോർപ്സ് കേരളത്തിൽ 6 സ്കൂളു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
കസ്റ്റംസ് കേഡറ്റ് കോർപ്സ് | കസ്റ്റംസ് കേഡറ്റ് കോർപ്സ് | ||
കേരളത്തിൽ 6 സ്കൂളുകൾക്ക് മാത്രം അനുവദിച്ച കസ്റ്റംസ് കേഡറ്റ് | * കേരളത്തിൽ 6 സ്കൂളുകൾക്ക് മാത്രം അനുവദിച്ച കസ്റ്റംസ് കേഡറ്റ് കോർ ഈ സ്കൂളിൽ ലഭിക്കുകയുണ്ടായി. | ||
* വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വ്യക്തിത്വ വികസനം വിദ്യാഭ്യാസം എന്നിവ ഉയർത്തി എടുക്കുകയാണ് ഇതിന്റെ ലക്ഷ്യം | |||
* 2019 ഒക്ടോബർ 5-ാം തീയതിയാണ് 32 കുട്ടികളുള്ള ഈ യൂണിറ്റ് ആരംഭിച്ചത്. | |||
* ശ്രീ സെബാസ്റ്റ്യൻ സാർ ആണ് ഈ യൂണിറ്റിന് നേതൃത്വം നൽകുന്നത്. | |||
എല്ലാ ശനിയാഴ്ചകളിലും കുട്ടി കസ്റ്റംസിന് പരേഡ് പ്രാക്ടീസ്, റിഫ്രെഷ്മെന്റ് , കമ്മ്യൂണിക്കേഷൻ ഇംഗ്ലീഷ് കോച്ചിംഗ് etc. | * എല്ലാ ശനിയാഴ്ചകളിലും കുട്ടി കസ്റ്റംസിന് പരേഡ് പ്രാക്ടീസ്, റിഫ്രെഷ്മെന്റ് , കമ്മ്യൂണിക്കേഷൻ ഇംഗ്ലീഷ് കോച്ചിംഗ് etc. | ||
'മാരത്തോൺ 2019' കൊച്ചിയിൽ വളണ്ടിയർ സേവനത്തിന് 15 | * 'മാരത്തോൺ 2019' കൊച്ചിയിൽ വളണ്ടിയർ സേവനത്തിന് 15 കുട്ടികൾ പങ്കെടുത്തു. | ||
കുട്ടികൾ പങ്കെടുത്തു. | |||
പഠനയാത്ര തട്ടേക്കാട് പക്ഷിസങ്കേതം. | * പഠനയാത്ര തട്ടേക്കാട് പക്ഷിസങ്കേതം. |
11:27, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കസ്റ്റംസ് കേഡറ്റ് കോർപ്സ്
- കേരളത്തിൽ 6 സ്കൂളുകൾക്ക് മാത്രം അനുവദിച്ച കസ്റ്റംസ് കേഡറ്റ് കോർ ഈ സ്കൂളിൽ ലഭിക്കുകയുണ്ടായി.
- വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി വ്യക്തിത്വ വികസനം വിദ്യാഭ്യാസം എന്നിവ ഉയർത്തി എടുക്കുകയാണ് ഇതിന്റെ ലക്ഷ്യം
- 2019 ഒക്ടോബർ 5-ാം തീയതിയാണ് 32 കുട്ടികളുള്ള ഈ യൂണിറ്റ് ആരംഭിച്ചത്.
- ശ്രീ സെബാസ്റ്റ്യൻ സാർ ആണ് ഈ യൂണിറ്റിന് നേതൃത്വം നൽകുന്നത്.
- എല്ലാ ശനിയാഴ്ചകളിലും കുട്ടി കസ്റ്റംസിന് പരേഡ് പ്രാക്ടീസ്, റിഫ്രെഷ്മെന്റ് , കമ്മ്യൂണിക്കേഷൻ ഇംഗ്ലീഷ് കോച്ചിംഗ് etc.
- 'മാരത്തോൺ 2019' കൊച്ചിയിൽ വളണ്ടിയർ സേവനത്തിന് 15 കുട്ടികൾ പങ്കെടുത്തു.
- പഠനയാത്ര തട്ടേക്കാട് പക്ഷിസങ്കേതം.