"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (താളിലെ വിവരങ്ങൾ '''<big>പറവകൾക്കൊരു  തണ്ണീർക്കുടം ... എന്നാക്കിയിരിക്കുന്നു)
(ചെ.)No edit summary
വരി 1: വരി 1:

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്.

'''<big>പറവകൾക്കൊരു  തണ്ണീർക്കുടം  പദ്ധതി :</big>'''
    ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനങ്ങൾ പാളയംകുന്ന് സ്കൂളിൽ വളരെ ഭംഗിയായി നടന്നു വരുന്നു. സ്കൗട്ട് ആൻഡ് ഗൈഡ് പ്രത്യേക നിയമവും പ്രതിനിധി ആദർശവാക്യം ഒക്കെയുണ്ട് ഇവയെല്ലാം കുട്ടികൾ അനുസരിക്കുക അനുസരിക്കുന്നു. ദിവസവും ഒരു സൽപ്രവർത്തി യെങ്കിലും ചെയ്യുമെന്ന് ഉറപ്പോടെ ആണ് ഓരോ കുട്ടിയും ഈ പ്രസ്ഥാനത്തിലേക്ക് കയറിവരുന്നത്
 
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡിന് പ്രാർത്ഥന,പതാകഗാനം, ദേശീയഗാനം,ഇവയാണ് പ്രധാനമായി കുട്ടികൾക്കുള്ളത്

22:52, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം