"ജി.വി.എൽ.പി.എസ് ചിറ്റൂർ/ക്ലബ്ബുകൾ/കുട്ടി പരീക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('<font size=6><center><u>'''കുട്ടി പരീക്ഷണം'''</u></center></font> ചിത്രം:21302-s...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
[[ചിത്രം:21302-sci1.jpg| | ==കുട്ടി പരീക്ഷണം== | ||
സയൻസ് ക്ലബ് ഉദ്ഘാടനത്തിന് അസംബ്ലിയിൽ ഓരോ ക്ലാസ് വീതം ദിവസവും ഓരോ പരീക്ഷണം നടത്തുവാൻ തീരുമാനിച്ചു. ആകെ 50 പരീക്ഷണമാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ നടത്തണമെന്ന് ആലോചിക്കുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്നതാണ് ഇതിൻറെ പ്രധാന ലക്ഷ്യം. ചെറിയ കുട്ടികളിൽ നിരീക്ഷണ പാടവം, പരീക്ഷണത്തിൽ താല്പര്യം, സൂക്ഷ്മത എന്നിങ്ങനെ നിരവധി ശേഷികൾ വളർത്തിയെടുക്കുവാൻ ഇതുമൂലം സാധിക്കുന്നതാണ്. | [[ചിത്രം:21302-sci1.jpg|250px|thumb]] | ||
സയൻസ് ക്ലബ് ഉദ്ഘാടനത്തിന് അസംബ്ലിയിൽ ഓരോ ക്ലാസ് വീതം ദിവസവും ഓരോ പരീക്ഷണം നടത്തുവാൻ തീരുമാനിച്ചു. ആകെ 50 പരീക്ഷണമാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ നടത്തണമെന്ന് ആലോചിക്കുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്നതാണ് ഇതിൻറെ പ്രധാന ലക്ഷ്യം. ചെറിയ കുട്ടികളിൽ നിരീക്ഷണ പാടവം, പരീക്ഷണത്തിൽ താല്പര്യം, സൂക്ഷ്മത എന്നിങ്ങനെ നിരവധി ശേഷികൾ വളർത്തിയെടുക്കുവാൻ ഇതുമൂലം സാധിക്കുന്നതാണ്. | |||
===ലക്ഷ്യം=== | |||
* കുട്ടികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കുന്നു. | * കുട്ടികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കുന്നു. | ||
* നിരീക്ഷണ ശേഷി കൈവരിക്കുന്നു. | * നിരീക്ഷണ ശേഷി കൈവരിക്കുന്നു. | ||
വരി 12: | വരി 12: | ||
* പരീക്ഷണ കുറിപ്പുകൾ തയ്യാറാക്കുന്നു. | * പരീക്ഷണ കുറിപ്പുകൾ തയ്യാറാക്കുന്നു. | ||
===പ്രവർത്തനങ്ങൾ=== | |||
ലോവർപ്രൈമറി തലത്തിനു അനുയോജ്യമായ ലഘു പരീക്ഷണങ്ങളാണ് ഇവിടെ ചെയ്യുന്നത്. ഓരോ ദിവസവും ഓരോ ക്ലാസ്സുകാർ അസംബ്ലിയിൽ പരീക്ഷണം ചെയ്യുന്നു. ഇതുമൂലം എല്ലാ കുട്ടികൾക്കും ഒരേ സമയം കാണാൻ സാധിക്കും. ഓരോ ദിവസവും മെച്ചപ്പെട്ട പരീക്ഷണങ്ങൾ ചെയ്യാൻ സാധിക്കുന്നു. പരീക്ഷണങ്ങൾക്കു ശേഷം കുട്ടികൾ സ്വന്തമായി പരീക്ഷണക്കുറിപ്പ് തയ്യാറാക്കാൻ പ്രാപ്തരാക്കുന്നു. നേരിട്ട് നിരീക്ഷിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നത് കൊണ്ട് ഈ പരീക്ഷണങ്ങൾ എല്ലാം തന്നെ ഓരോ കുട്ടിയുടെയും മനസ്സിൽ ഉറച്ചുനിൽക്കുന്നു. സയൻസ് ക്ലബ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഇതുമൂലം സാധിക്കുന്നു. | ലോവർപ്രൈമറി തലത്തിനു അനുയോജ്യമായ ലഘു പരീക്ഷണങ്ങളാണ് ഇവിടെ ചെയ്യുന്നത്. ഓരോ ദിവസവും ഓരോ ക്ലാസ്സുകാർ അസംബ്ലിയിൽ പരീക്ഷണം ചെയ്യുന്നു. ഇതുമൂലം എല്ലാ കുട്ടികൾക്കും ഒരേ സമയം കാണാൻ സാധിക്കും. ഓരോ ദിവസവും മെച്ചപ്പെട്ട പരീക്ഷണങ്ങൾ ചെയ്യാൻ സാധിക്കുന്നു. പരീക്ഷണങ്ങൾക്കു ശേഷം കുട്ടികൾ സ്വന്തമായി പരീക്ഷണക്കുറിപ്പ് തയ്യാറാക്കാൻ പ്രാപ്തരാക്കുന്നു. നേരിട്ട് നിരീക്ഷിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നത് കൊണ്ട് ഈ പരീക്ഷണങ്ങൾ എല്ലാം തന്നെ ഓരോ കുട്ടിയുടെയും മനസ്സിൽ ഉറച്ചുനിൽക്കുന്നു. സയൻസ് ക്ലബ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഇതുമൂലം സാധിക്കുന്നു. | ||
===സവിശേഷത=== | |||
ഒന്നാം ക്ലാസിലെ കുട്ടി പോലും അവർക്കനുയോജ്യമായ പരീക്ഷണങ്ങൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നതാണ് ഈ കുട്ടി പരീക്ഷണത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഓരോ ക്ലാസ്സുകാരും സ്വയം പരീക്ഷണശാല അസംബ്ലിയിൽ തയ്യാറാക്കുന്നു. ഇതിനാവശ്യമായ മുന്നൊരുക്കം ഓരോ ക്ലാസുകാരും മത്സരബുദ്ധിയോടെ നടത്തുന്നു. | ഒന്നാം ക്ലാസിലെ കുട്ടി പോലും അവർക്കനുയോജ്യമായ പരീക്ഷണങ്ങൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നതാണ് ഈ കുട്ടി പരീക്ഷണത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഓരോ ക്ലാസ്സുകാരും സ്വയം പരീക്ഷണശാല അസംബ്ലിയിൽ തയ്യാറാക്കുന്നു. ഇതിനാവശ്യമായ മുന്നൊരുക്കം ഓരോ ക്ലാസുകാരും മത്സരബുദ്ധിയോടെ നടത്തുന്നു. | ||
===ചില പരീക്ഷണങ്ങൾ=== | |||
1. [https://drive.google.com/open?id=1yH1ikNZcEFYbm5DPH9zFw1VokjwAE9xj '''ആഴം കൂടും തോരും മർദ്ദം'''] | 1. [https://drive.google.com/open?id=1yH1ikNZcEFYbm5DPH9zFw1VokjwAE9xj '''ആഴം കൂടും തോരും മർദ്ദം'''] | ||
2. [https://drive.google.com/open?id=1OfHniDHRqOX31kPX10ogZ7gt0HAmJopf '''തീ കത്തുന്നതിന് വായു ആവശ്യമാണ്'''] | 2. [https://drive.google.com/open?id=1OfHniDHRqOX31kPX10ogZ7gt0HAmJopf '''തീ കത്തുന്നതിന് വായു ആവശ്യമാണ്'''] |
22:42, 23 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുട്ടി പരീക്ഷണം
സയൻസ് ക്ലബ് ഉദ്ഘാടനത്തിന് അസംബ്ലിയിൽ ഓരോ ക്ലാസ് വീതം ദിവസവും ഓരോ പരീക്ഷണം നടത്തുവാൻ തീരുമാനിച്ചു. ആകെ 50 പരീക്ഷണമാണ് തീരുമാനിച്ചിരിക്കുന്നത്. കൂടുതൽ നടത്തണമെന്ന് ആലോചിക്കുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്നതാണ് ഇതിൻറെ പ്രധാന ലക്ഷ്യം. ചെറിയ കുട്ടികളിൽ നിരീക്ഷണ പാടവം, പരീക്ഷണത്തിൽ താല്പര്യം, സൂക്ഷ്മത എന്നിങ്ങനെ നിരവധി ശേഷികൾ വളർത്തിയെടുക്കുവാൻ ഇതുമൂലം സാധിക്കുന്നതാണ്.
ലക്ഷ്യം
- കുട്ടികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കുന്നു.
- നിരീക്ഷണ ശേഷി കൈവരിക്കുന്നു.
- സ്വതന്ത്രമായി പരീക്ഷണങ്ങളിൽ ഏർപ്പെടാനും നിഗമനത്തിൽ എത്തിച്ചേരുവാനും സഹായിക്കുന്നു.
- ഒറ്റയ്ക്കും, കൂട്ടായും ലഘുപരീക്ഷണങ്ങൾ ചെയ്യുവാൻ സാധിക്കുന്നു.
- ആവശ്യമുള്ള സാധനങ്ങൾ കണ്ടെത്തുന്നതിനും, ക്രമികരിക്കുന്നതിനുമുള്ള കഴിവ് നേടുന്നു.
- പരീക്ഷണ കുറിപ്പുകൾ തയ്യാറാക്കുന്നു.
പ്രവർത്തനങ്ങൾ
ലോവർപ്രൈമറി തലത്തിനു അനുയോജ്യമായ ലഘു പരീക്ഷണങ്ങളാണ് ഇവിടെ ചെയ്യുന്നത്. ഓരോ ദിവസവും ഓരോ ക്ലാസ്സുകാർ അസംബ്ലിയിൽ പരീക്ഷണം ചെയ്യുന്നു. ഇതുമൂലം എല്ലാ കുട്ടികൾക്കും ഒരേ സമയം കാണാൻ സാധിക്കും. ഓരോ ദിവസവും മെച്ചപ്പെട്ട പരീക്ഷണങ്ങൾ ചെയ്യാൻ സാധിക്കുന്നു. പരീക്ഷണങ്ങൾക്കു ശേഷം കുട്ടികൾ സ്വന്തമായി പരീക്ഷണക്കുറിപ്പ് തയ്യാറാക്കാൻ പ്രാപ്തരാക്കുന്നു. നേരിട്ട് നിരീക്ഷിച്ച് കാര്യങ്ങൾ മനസ്സിലാക്കുന്നത് കൊണ്ട് ഈ പരീക്ഷണങ്ങൾ എല്ലാം തന്നെ ഓരോ കുട്ടിയുടെയും മനസ്സിൽ ഉറച്ചുനിൽക്കുന്നു. സയൻസ് ക്ലബ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഇതുമൂലം സാധിക്കുന്നു.
സവിശേഷത
ഒന്നാം ക്ലാസിലെ കുട്ടി പോലും അവർക്കനുയോജ്യമായ പരീക്ഷണങ്ങൾ അസംബ്ലിയിൽ അവതരിപ്പിക്കുന്നതാണ് ഈ കുട്ടി പരീക്ഷണത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഓരോ ക്ലാസ്സുകാരും സ്വയം പരീക്ഷണശാല അസംബ്ലിയിൽ തയ്യാറാക്കുന്നു. ഇതിനാവശ്യമായ മുന്നൊരുക്കം ഓരോ ക്ലാസുകാരും മത്സരബുദ്ധിയോടെ നടത്തുന്നു.