"ജി.വി.എൽ.പി.എസ് ചിറ്റൂർ/ക്ലബ്ബുകൾ/ആരോഗ്യവും ശുചിത്വവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<font size=6><center><u>'''ആരോഗ്യവും ശുചിത്വവും'''</u></center></font> ജി.വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<font size=6><center><u>'''ആരോഗ്യവും ശുചിത്വവും'''</u></center></font>
{{PSchoolFrame/Pages}}
ജി.വി.എൽ.പി സ്കൂളിലെ ആരോഗ്യ ശുചിത്വ ക്ലബ്ബുകൾ പരമാവധി സ്കൂളിൻറെ പരിസര ശുചിത്വത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. വ്യക്തി ശുചിത്വത്തിൽ എല്ലാ രക്ഷിതാക്കളും ബോധവാന്മാരാണ്. കുട്ടികളെയും പഠിപ്പിക്കുന്നുണ്ട്. ആരോഗ്യകാര്യത്തിലും ഞങ്ങളുടെ കുട്ടികൾ മുൻപന്തിയിൽ തന്നെ. ഞങ്ങളും കുട്ടികളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടു.</font>
==ആരോഗ്യവും ശുചിത്വവും==
 
[[ചിത്രം:21302-cook.jpg|200px|thumb|വ്രത്തിയുള്ള പാചക രീതി]]
<font size=4>'''ശുചിത്വം'''</font>
ജി.വി.എൽ.പി സ്കൂളിലെ ആരോഗ്യ ശുചിത്വ ക്ലബ്ബുകൾ പരമാവധി സ്കൂളിന്റെ പരിസര ശുചിത്വത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. വ്യക്തി ശുചിത്വത്തിൽ എല്ലാ രക്ഷിതാക്കളും ബോധവാന്മാരാണ്. കുട്ടികളെയും പഠിപ്പിക്കുന്നുണ്ട്. ആരോഗ്യകാര്യത്തിലും ഞങ്ങളുടെ കുട്ടികൾ മുൻപന്തിയിൽ തന്നെ. ഞങ്ങളും കുട്ടികളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടു.

===ശുചിത്വം===
* കുട്ടികൾ ക്ലാസ് മുറികൾ ശുചിയായി സൂക്ഷിക്കാൻ നിരന്തരം നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ട്.
* കുട്ടികൾ ക്ലാസ് മുറികൾ ശുചിയായി സൂക്ഷിക്കാൻ നിരന്തരം നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ട്.
* സംസ്കൃത, അസംസ്കൃത മാലിന്യങ്ങൾ പ്രത്യേകം മറവു ചെയ്യുന്നുണ്ട്.
* സംസ്കൃത, അസംസ്കൃത മാലിന്യങ്ങൾ പ്രത്യേകം മറവു ചെയ്യുന്നുണ്ട്.
* ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കാൻ നടപടികൾ എടുത്തു കൊണ്ടിരിക്കുന്നു.
* ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ നടപടികൾ എടുത്തു കൊണ്ടിരിക്കുന്നു.
* ഭക്ഷണ വേസ്റ്റുകൾ അടുത്തുള്ള ഫാമുകളിലേ നാൽക്കാലികൾക്ക് തീറ്റ കൊടുക്കാനായി കൊണ്ടുപോവും.
* ഭക്ഷണ വേസ്റ്റുകൾ അടുത്തുള്ള ഫാമുകളിലേ നാൽക്കാലികൾക്ക് തീറ്റ കൊടുക്കാനായി കൊണ്ടുപോവും.
* നഖം വെട്ടുക, കുളിക്കുക, വൃത്തിയുള്ള വസ്ത്രധാരണം എന്നിങ്ങനെ എല്ലാ കുട്ടികളും വൃത്തിയുള്ള വരാണ്.
* നഖം വെട്ടുക, കുളിക്കുക, വൃത്തിയുള്ള വസ്ത്രധാരണം എന്നിങ്ങനെ എല്ലാ കുട്ടികളും വൃത്തിയുള്ള വരാണ്.
* സ്കൂളിൽ എല്ലാവർഷവും മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നുണ്ട്.</font>
* സ്കൂളിൽ എല്ലാവർഷവും മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നുണ്ട്.

<font size=4>'''ആരോഗ്യം'''</font>
===ആരോഗ്യം===
 
* ഉച്ചഭക്ഷണമായി രണ്ടുകൂട്ടം ഉപ്പേരി, സാമ്പാർ, സാലഡ് എന്നിവയാണ് കുട്ടികൾക്ക് കൊടുക്കുന്നത്.
* ഉച്ചഭക്ഷണമായി രണ്ടുകൂട്ടം ഉപ്പേരി, സാമ്പാർ, സാലഡ് എന്നിവയാണ് കുട്ടികൾക്ക് കൊടുക്കുന്നത്.
* ആഴ്ചയിൽ രണ്ടു ദിവസം പാലും, ഒരുദിവസം മുട്ടയും. കുട്ടികൾക്ക് പോഷകങ്ങൾ എല്ലാം തന്നെ കിട്ടാനായി ഉച്ചഭക്ഷണത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്.
* ആഴ്ചയിൽ രണ്ടു ദിവസം പാലും, ഒരുദിവസം മുട്ടയും. കുട്ടികൾക്ക് പോഷകങ്ങൾ എല്ലാം തന്നെ കിട്ടാനായി ഉച്ചഭക്ഷണത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്.
വരി 19: വരി 19:
* കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും, എങ്ങനെയാണ് കൈ കഴുകേണ്ടത് എന്നും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സിസ്റ്റർമാർ എല്ലാ കുട്ടികൾക്കും പറഞ്ഞു കൊടുത്തു.
* കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും, എങ്ങനെയാണ് കൈ കഴുകേണ്ടത് എന്നും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സിസ്റ്റർമാർ എല്ലാ കുട്ടികൾക്കും പറഞ്ഞു കൊടുത്തു.
* ഹോമിയോ, മെഡിക്കൽ ഓഫീസർമാർ സ്കൂളിലേക്ക് വിസിറ്റ് ചെയ്യുന്നുണ്ട്.
* ഹോമിയോ, മെഡിക്കൽ ഓഫീസർമാർ സ്കൂളിലേക്ക് വിസിറ്റ് ചെയ്യുന്നുണ്ട്.
<font size=4>'''വ്രത്തിയുള്ള പാചക രീതി'''</font>
[[ചിത്രം:21302-cook.jpg|350px|left|'''വ്രത്തിയുള്ള പാചക രീതി''']]

22:33, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആരോഗ്യവും ശുചിത്വവും

വ്രത്തിയുള്ള പാചക രീതി

ജി.വി.എൽ.പി സ്കൂളിലെ ആരോഗ്യ ശുചിത്വ ക്ലബ്ബുകൾ പരമാവധി സ്കൂളിന്റെ പരിസര ശുചിത്വത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. വ്യക്തി ശുചിത്വത്തിൽ എല്ലാ രക്ഷിതാക്കളും ബോധവാന്മാരാണ്. കുട്ടികളെയും പഠിപ്പിക്കുന്നുണ്ട്. ആരോഗ്യകാര്യത്തിലും ഞങ്ങളുടെ കുട്ടികൾ മുൻപന്തിയിൽ തന്നെ. ഞങ്ങളും കുട്ടികളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ടു.

ശുചിത്വം

  • കുട്ടികൾ ക്ലാസ് മുറികൾ ശുചിയായി സൂക്ഷിക്കാൻ നിരന്തരം നിർദ്ദേശങ്ങൾ കൊടുക്കുന്നുണ്ട്.
  • സംസ്കൃത, അസംസ്കൃത മാലിന്യങ്ങൾ പ്രത്യേകം മറവു ചെയ്യുന്നുണ്ട്.
  • ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാൻ നടപടികൾ എടുത്തു കൊണ്ടിരിക്കുന്നു.
  • ഭക്ഷണ വേസ്റ്റുകൾ അടുത്തുള്ള ഫാമുകളിലേ നാൽക്കാലികൾക്ക് തീറ്റ കൊടുക്കാനായി കൊണ്ടുപോവും.
  • നഖം വെട്ടുക, കുളിക്കുക, വൃത്തിയുള്ള വസ്ത്രധാരണം എന്നിങ്ങനെ എല്ലാ കുട്ടികളും വൃത്തിയുള്ള വരാണ്.
  • സ്കൂളിൽ എല്ലാവർഷവും മെഡിക്കൽ ക്യാമ്പുകൾ നടത്തുന്നുണ്ട്.

ആരോഗ്യം

  • ഉച്ചഭക്ഷണമായി രണ്ടുകൂട്ടം ഉപ്പേരി, സാമ്പാർ, സാലഡ് എന്നിവയാണ് കുട്ടികൾക്ക് കൊടുക്കുന്നത്.
  • ആഴ്ചയിൽ രണ്ടു ദിവസം പാലും, ഒരുദിവസം മുട്ടയും. കുട്ടികൾക്ക് പോഷകങ്ങൾ എല്ലാം തന്നെ കിട്ടാനായി ഉച്ചഭക്ഷണത്തിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്.
  • റുബല്ല വൈറസ് കുത്തിവെപ്പ് 2017ൽ കുട്ടികൾക്കും ഉണ്ടായിരുന്നു.
  • ഈ പ്രദേശത്തെ വെള്ളത്തിലെ പ്രത്യേകത കാരണം കുട്ടികൾക്ക് പല്ലിൽ വെള്ള നിറക്കുത്ത്, മഞ്ഞനിറം എന്നിവ കാണാറുണ്ട്. ഇതിന് കാരണം വെള്ളത്തിലെ ഫ്ലൂറൈഡാണ് എന്ന് മെഡിക്കൽ ഓഫീസർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
  • കൈകഴുകലിന്റെ പ്രാധാന്യത്തെക്കുറിച്ചും, എങ്ങനെയാണ് കൈ കഴുകേണ്ടത് എന്നും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സിസ്റ്റർമാർ എല്ലാ കുട്ടികൾക്കും പറഞ്ഞു കൊടുത്തു.
  • ഹോമിയോ, മെഡിക്കൽ ഓഫീസർമാർ സ്കൂളിലേക്ക് വിസിറ്റ് ചെയ്യുന്നുണ്ട്.