"ഗവ എച്ച് എസ് എസ് അഞ്ചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
 
[[പ്രമാണം:22065Z1.jpg|ലഘുചിത്രം|പഴയ കെട്ടിടം]]
* [[പ്രമാണം:22065Z1.jpg|ലഘുചിത്രം|പഴയ കെട്ടിടം]]ഹൈസ്കൂൾ വിഭാഗം,ഹയർ സെക്കണ്ടറി വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
[[പ്രമാണം:22065 8.jpg|ലഘുചിത്രം|ഓഫീസ് കെട്ടിടം]]
*ഹൈസ്കൂൾ വിഭാഗം,ഹയർ സെക്കണ്ടറി വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
* ഹൈസ്കൂൾ വിഭാഗത്തിൽ നഴ്സറി മുതൽ പത്താം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു.
* ഹൈസ്കൂൾ വിഭാഗത്തിൽ നഴ്സറി മുതൽ പത്താം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു.
* ശതാബ്ദിയുടെ ഭാഗമായി തൃശൂർ കോർപ്പറേഷൻ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു തന്നു .ഓഫീസ് ഐ ടി ലാബ്, സയൻസ് ലാബ് , സ്റ്റാഫ് റൂം രണ്ട് ക്ലാസ്സ് റൂമുകൾ എന്നിവ ഉൾപ്പെടുന്നതായിരുന്നു പുതിയ കെട്ടിടം.
* ശതാബ്ദിയുടെ ഭാഗമായി തൃശൂർ കോർപ്പറേഷൻ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു തന്നു .ഓഫീസ് ഐ ടി ലാബ്, സയൻസ് ലാബ് , സ്റ്റാഫ് റൂം രണ്ട് ക്ലാസ്സ് റൂമുകൾ എന്നിവ ഉൾപ്പെടുന്നതായിരുന്നു പുതിയ കെട്ടിടം.

21:51, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പഴയ കെട്ടിടം
ഓഫീസ് കെട്ടിടം
  • ഹൈസ്കൂൾ വിഭാഗം,ഹയർ സെക്കണ്ടറി വിഭാഗം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • ഹൈസ്കൂൾ വിഭാഗത്തിൽ നഴ്സറി മുതൽ പത്താം ക്ലാസ്സ് വരെ പ്രവർത്തിക്കുന്നു.
  • ശതാബ്ദിയുടെ ഭാഗമായി തൃശൂർ കോർപ്പറേഷൻ സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചു തന്നു .ഓഫീസ് ഐ ടി ലാബ്, സയൻസ് ലാബ് , സ്റ്റാഫ് റൂം രണ്ട് ക്ലാസ്സ് റൂമുകൾ എന്നിവ ഉൾപ്പെടുന്നതായിരുന്നു പുതിയ കെട്ടിടം.
  • മൂന്ന് ക്ലാസ്സ് റൂമുകൾ ഉൾപ്പെടുന്ന പുതിയ ബ്ലോക്കും കോർപ്പറേഷൻ പണിതു നൽകി.
  • പെൺകുട്ടികൾക്കായി ഗേൾസ് ഫ്രണ്ട്ലി ടോയ് ലറ്റ് സ്കൂളിലുണ്ട്.
  • ഹൈസ്കൂൾ ക്ലാസ്സുകളെല്ലാം ഹൈടെക് ക്ലാസ്സ് മുറികളാണ്.
  • സ്കൂളിന് മുന്നിൽ മനോഹരമായ പൂന്തോട്ടവും , ജൈവ വൈവിധ്യ പാർക്കുമുണ്ട്.
  • അടുക്കളയും ഡൈനിങ്ങ് ഹാളും രണ്ട് ക്ലാസ്സ് റൂമുകളും ഉൾപ്പെടുന്ന പുതിയ കെട്ടിടത്തിന്റെ പണികൾ നടന്നു വരുന്നു. കിഫ്ബി ഫണ്ടുപയോഗിച്ചാണ് പുതിയ കെട്ടിടത്തിന്റെ പണി നടന്നു വരുന്നത്.
  • പുതിയ കെട്ടിടങ്ങൾ സ്കൂളിന്റെ മുഖച്ഛായ തന്നെ മാറ്റി.