"അസംപ്ഷൻ എച്ച് എസ് ബത്തേരി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
||
വരി 44: | വരി 44: | ||
പ്രമാണം:15051 zodaaku.jpg | പ്രമാണം:15051 zodaaku.jpg | ||
പ്രമാണം:15051 quit india9.png | പ്രമാണം:15051 quit india9.png | ||
പ്രമാണം:15051 hiiroshima 867.png | |||
പ്രമാണം:15051 hiirroo.png | |||
പ്രമാണം:15051 hiroosh.png | |||
പ്രമാണം:15051 hirroshima.png | |||
പ്രമാണം:15051 indepp9.png | |||
പ്രമാണം:15051 kargil dinam.png | |||
പ്രമാണം:15051 population fr.png | |||
പ്രമാണം:15051 zudko kok.png | |||
പ്രമാണം:15051 vijay divasam.png | |||
പ്രമാണം:15051 inddepen.png | |||
പ്രമാണം:15051 ncc uir.png | |||
പ്രമാണം:15051 bright ahs.jpg | |||
</gallery> | </gallery> |
20:18, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഗാന്ധി ജയന്തി
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഡോക്യുമെൻററി നിർമ്മാണ മത്സരം ഒരുമാസം നീണ്ടുനിൽക്കുന്ന ഗാന്ധിസൂക്തങ്ങൾ വിദ്യാർഥികൾക്ക് നൽകുകയും അതി
നെ അടിസ്ഥാനപ്പെടുത്തി ക്വിസ് മത്സരം നടത്തുകയും ചെയ്തു
പ്രച്ചന്ന വേഷ മത്സരം
ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രച്ചന്ന വേഷ മത്സരം നടത്തി സ്വതന്ത്ര നേരിടുന്ന പ്രശ്നങ്ങൾ തത്തമ്മക്ക് പ്രസംഗമത്സരം നടത്തി
ആഗസ്റ്റ് 6, 9. ഹിരോഷിമ,നാഗസാക്കി ദിനം
ലോകത്തവർദ്ധിച്ചുവരുന്ന യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ. കുട്ടികളെ ഇതിനെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഹിരോഷിമ
നാഗസാക്കി ദിനങ്ങൾ ആചരിച്ചു. ഓൺലൈൻ ആയിട്ടായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ശ്രീ ഷാജി ജോസഫ് യുദ്ധവിരുദ്ധ സന്ദേശം നൽകി. കുട്ടികൾ
യുദ്ധവിരുദ്ധ പ്രതിജ്ഞഎടുത്തു. കുട്ടികൾക്ക് സോഡാക്കു നിർമ്മാണ മത്സരവും ഉണ്ടായിരുന്നു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പതാക ഉയർത്തൽ ചടങ്ങ് നടന്നു
കോവിഡ് പശ്ചാത്തലത്തിൽ ലളിതമായ രീതിയിൽ ആയിരുന്നു ചടങ്ങ്. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളും ജെ. ആർ. സി .വിദ്യാർത്ഥികളും, എൻ .സി. സി .വിദ്യാർ-
ത്ഥികളും ചടങ്ങിൽ പങ്കെടുത്തു. ഹെഡ്മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി
സ്കിറ്റ് മത്സരം സംഘടിപ്പിച്ചു
സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനമാക്കി കിറ്റ് ഇന്ത്യ സ്കിറ്റ് മത്സരം സംഘടിപ്പിച്ചു മാനന്തവാടി കോർപ്പറേറ്റ് തലത്തിൽ നടന്ന മത്സരത്തി
ൽ നമ്മുടെ സ്കൂളിന് മൂന്നാംസ്ഥാനം ലഭിക്കുകയുണ്ടായി
വിദ്യാർത്ഥികളിൽ ദേശീയബോധം ചരിത്രബോധം എന്നിവ വളർത്തിയെടുക്കുന്നതിനായിട്ടുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു.. പ്രവർത്തനങ്ങൾക്ക് ശ്രീ ഷാജി
ജോസഫ് ഷാജു എം എസ് ദീപ്തി ടെന്നീസ് നേതൃത്വം നൽകുന്നു