"സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| ഭരണം വിഭാഗം=മാനേജ്മെന്റ് | | ഭരണം വിഭാഗം=മാനേജ്മെന്റ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | ||
| പഠന വിഭാഗങ്ങള്‍3= ഇല്ല | | പഠന വിഭാഗങ്ങള്‍3= ഇല്ല | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 785 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 915 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1700 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1700 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 65 | ||
| പ്രിന്‍സിപ്പല്‍=ശ്രിമതി.രമാദേവി എം പി | | പ്രിന്‍സിപ്പല്‍=ശ്രിമതി.രമാദേവി എം പി | ||
| പ്രധാന അദ്ധ്യാപകന്= ശ്രിമതി.ഉഷാറാണി പി എസ് | | പ്രധാന അദ്ധ്യാപകന്= ശ്രിമതി.ഉഷാറാണി പി എസ് |
14:25, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
സി. പി. എച്ച് എസ്സ് എസ്സ് കുറ്റിക്കാട് | |
---|---|
വിലാസം | |
കുറ്റിക്കാട് കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
അവസാനം തിരുത്തിയത് | |
29-11-2016 | Cphighschool |
കൊല്ലം ജില്ലയില്‍ കടയ്ക്കല്‍ പഞ്ചായത്തില്‍ കുറ്റിക്കാട് ഗ്രാമത്തില്‍ 1976 ജുണ് 1 നാണ് ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. 1998 മുതല്‍ ഹയര്‍ സെക്കന്ററി വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബുകള്‍, വായനാമുറി, സകൂള്‍ ബസുകള്‍ എന്നിവ ഈ സ്കൂളിനു സ്വന്തമായി ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.എസ്. എസ്
- ജെ. ആര്. സി.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് == മാനേജര്‍- ശ്രി. കണ്ണംകോട് സുധാകരന്
മുന്‍ സാരഥികള്‍ ==
മാനേജര്‍: സഖാവ്. ശ്രി.സി.ഗോവിന്ദന്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രി. ജയ സേനന്. എസ്, ശ്രിമതി.നസീറ ബീവി. എം, ശ്രിമതി.ലതിക. എസ്, ശ്രിമതി.സുജാത. ആര്, ശ്രിമതി.സുശീല. ഡി, ശ്രിമതി.സുമാംബിക. കെ ശ്രീമതി ഗീത ഡി എസ് ശ്രിമതി സരസ്വതി അമ്മ ബി
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അനി എസ് ദാസ്- KLDC Chairman
- ഡോ.പുഷ്കാസ്- ENT Surgeon in London
- ജി. എസ്. പ്രകാശ് -IHRD director
- മിഥുന് - ISRO Scientist
- രതീഷ് വി. എന്‍ -ISRO Scientist
-
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ |