"സെന്റ് റോക്കിസ് എൽ പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{prettyurl|സെന്റ് റോക്കിസ് എൽ പി സ്ക്കൂൾ}} | ||
{{Infobox School | |||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=26527 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം= | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ= | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വൈപ്പിൻ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം=എറണാകുളം | |||
|നിയമസഭാമണ്ഡലം=വൈപ്പിൻ | |||
|താലൂക്ക്=കൊച്ചി | |||
|ബ്ലോക്ക് പഞ്ചായത്ത്=വൈപ്പിൻ | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box-width=380px | |||
}} | |||
--ചരിത്രം-- | |||
1898-ൽ കൊട്ടിക്കൽ കുന്നിനു സമീപം ഒരു ചെറിയ ഓലഷെഡ്ഡിൽ | 1898-ൽ കൊട്ടിക്കൽ കുന്നിനു സമീപം ഒരു ചെറിയ ഓലഷെഡ്ഡിൽ | ||
ആശാ൯ പള്ളിക്കൂടവുമായി തുടങ്ങുകയും 1903-ൽ പള്ളിപ്പുറം ഇടവക വികാരിയായിരുന്ന റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ നേതൃത്വത്തിൽ | ആശാ൯ പള്ളിക്കൂടവുമായി തുടങ്ങുകയും 1903-ൽ പള്ളിപ്പുറം ഇടവക വികാരിയായിരുന്ന റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ നേതൃത്വത്തിൽ | ||
വരി 8: | വരി 68: | ||
പ്രത്യേകം കായിക പ്രവ൪ത്തിപരിചയ ഗണിത സാമൂഹ്യ ശാസ്ത്രഭാഷ | പ്രത്യേകം കായിക പ്രവ൪ത്തിപരിചയ ഗണിത സാമൂഹ്യ ശാസ്ത്രഭാഷ | ||
കംമ്പ്യൂട്ട൪ പരിശീലനങ്ങൾ തുട൪ച്ചയായി നല്കിവരുന്നു. | കംമ്പ്യൂട്ട൪ പരിശീലനങ്ങൾ തുട൪ച്ചയായി നല്കിവരുന്നു. | ||
--പ്രധാന വ്യക്തികൾ:-- | |||
പ്രധാന വ്യക്തികൾ:- | |||
1.പരേതനായ റവ.ഡോ. അച്ചാരുപറമ്പിൽ പിതാവ് | 1.പരേതനായ റവ.ഡോ. അച്ചാരുപറമ്പിൽ പിതാവ് | ||
2. പരേതനായ റവ.ഡോ. ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവ് | 2. പരേതനായ റവ.ഡോ. ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവ് | ||
വരി 17: | വരി 74: | ||
4.ശ്രീ.സിപ്പി പള്ളിപ്പുറം(പ്രശസ്ത ബാലസാഹിത്യകാര൯) | 4.ശ്രീ.സിപ്പി പള്ളിപ്പുറം(പ്രശസ്ത ബാലസാഹിത്യകാര൯) | ||
5.ശ്രീ. ജോസഫ് പനക്കൽ(പ്രശസ്ത നോവലിസ്റ്റ്) | 5.ശ്രീ. ജോസഫ് പനക്കൽ(പ്രശസ്ത നോവലിസ്റ്റ്) | ||
സമൂഹത്തെ സ്കൂൾ പ്രവ൪ത്തനങ്ങളിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി | സമൂഹത്തെ സ്കൂൾ പ്രവ൪ത്തനങ്ങളിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി | ||
1.അദ്ധ്യപക പൂ൪വ വിദ്യ൪ത്ഥിസംഗമം | 1.അദ്ധ്യപക പൂ൪വ വിദ്യ൪ത്ഥിസംഗമം | ||
2.ഫുഡ്ഫെസ്റ്റ് | 2.ഫുഡ്ഫെസ്റ്റ് |
16:12, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് റോക്കിസ് എൽ പി സ്ക്കൂൾ | |
---|---|
വിലാസം | |
എറണാകുളം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 26527 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | വൈപ്പിൻ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | വൈപ്പിൻ |
താലൂക്ക് | കൊച്ചി |
ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
23-01-2022 | DEV |
--ചരിത്രം--
1898-ൽ കൊട്ടിക്കൽ കുന്നിനു സമീപം ഒരു ചെറിയ ഓലഷെഡ്ഡിൽ
ആശാ൯ പള്ളിക്കൂടവുമായി തുടങ്ങുകയും 1903-ൽ പള്ളിപ്പുറം ഇടവക വികാരിയായിരുന്ന റവ.ഫാ.ഇഗ്നേഷ്യസ് അരൂജയുടെ നേതൃത്വത്തിൽ
നാട്ടുകാരുടെ സഹകരണത്തോടെ സ്കൂൾ കെട്ടിടം പണിത് പ്രവ൪ത്തനം ആരംഭിച്ചു.
ഇന്ന് കോട്ടപ്പുറം രൂപത കോ-ഒാപ്പറേറ്റീവ് എഡ്യൂക്കേഷണൽ ഏജ൯സിയുടെ കീഴിൽ പ്രവ൪ത്തിച്ചു വരുന്നു. ഇൗ വിദ്യലയത്തിന്റെ ജനറൽ മാനേജ൪ റവ.ഫാ. ആന്റണി ചില്ലിട്ടശ്ശേരിയാണ്.
ഇൗ വിദ്യലയം 2002-ലെ ശതാബ്ദിയോടനുബന്ധിച്ച് സ്കൂൾ കെട്ടിടം പുതുക്കി പണിതു. കുട്ടികളുടെ സ൪വോത്മുകമായ വികസനത്തിനായി
പ്രത്യേകം കായിക പ്രവ൪ത്തിപരിചയ ഗണിത സാമൂഹ്യ ശാസ്ത്രഭാഷ
കംമ്പ്യൂട്ട൪ പരിശീലനങ്ങൾ തുട൪ച്ചയായി നല്കിവരുന്നു.
--പ്രധാന വ്യക്തികൾ:--
1.പരേതനായ റവ.ഡോ. അച്ചാരുപറമ്പിൽ പിതാവ്
2. പരേതനായ റവ.ഡോ. ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവ്
3.പരേതനായ ശ്രീമാ൯ സെബാസ്റ്റ്യ൯ തോപ്പിൽ (തിരുകൊച്ചി എം. എൽ.എ.)
4.ശ്രീ.സിപ്പി പള്ളിപ്പുറം(പ്രശസ്ത ബാലസാഹിത്യകാര൯)
5.ശ്രീ. ജോസഫ് പനക്കൽ(പ്രശസ്ത നോവലിസ്റ്റ്)
സമൂഹത്തെ സ്കൂൾ പ്രവ൪ത്തനങ്ങളിൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി 1.അദ്ധ്യപക പൂ൪വ വിദ്യ൪ത്ഥിസംഗമം 2.ഫുഡ്ഫെസ്റ്റ് 3.ഇംഗ്ളീഷ് ഫെസ്റ്റ് 4.പുകയില വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട ബോധവത്ക്കരണം 5.മയക്കുമരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട സി ഡി പ്രദ൪ശനം 6.സ്പോക്കൺ ഇംഗ്ളീഷ് 7.കൈയെഴുത്ത് മാസിക 8.അക്ഷരക്കളരി വായനക്കളരി 9.ലക്കി സ്റ്റാ൪ പൊതുവിജ്ഞാനം 10.ഗണിതോത്സവം 11.എന്റെ പഞ്ചായത്ത് ചരിത്രാന്വേഷണം