"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *"പരിസ്ഥിതി"*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ *"പരിസ്ഥിതി"* എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *"പരിസ്ഥിതി"* എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

13:04, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

പരിസ്ഥിതി      

   
ഭൂമിയായ പെറ്റമ്മ തൻ മക്കൾ നാം
പ്രകൃതിയുടെ മടിത്തട്ടിൽ പിറന്നു വീണു നാം
പ്രകൃതി നമ്മളെ ലാളിച്ചു വളർത്തി
സ്നേഹമാം അമൃത് തന്നു ജീവനേകി
പ്രകൃതി തൻ സ്നേഹം നുകർന്ന് നാം വളർന്ന് വലുതായി
ഈശന് തുല്യയായ പരിസ്ഥിതിയെ നാം തിരിച്ചും കരുതണം
നമ്മുക്ക് കിട്ടിയ സ്നേഹവും നന്മയും തിരികെ കൊടുക്കണം
നമ്മുടെ ഭൂമിയെ നാം തന്നെ സംരക്ഷിക്കണം
നമ്മുടെ കടമ നാം തന്നെ പാലിക്കണം
ഒരുമിച്ചു പ്രവർത്തിക്കാം നമ്മുക്കേവർക്കും നിത്യവും
നമ്മുടെ പരിസ്ഥിതിയെ സ്വർഗ്ഗമായി തീർത്തിടാം

ദേവിക ദീപു. എസ്
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - കവിത