"എ.യു.പി.എസ് ഇരുമ്പുചോല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.യു.പി.എസ് ഇരുമ്പൻചോല/ചരിത്രം എന്ന താൾ എ.യു.പി.എസ് ഇരുമ്പുചോല/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ അബ്ദുറഹിമാൻ നഗർ പഞ്ചായത്തിൽ തെക്ക് ഭാഗത്തായി ദേശീയപാത 17ൽ കൊളപ്പുറത്തിന്നും. വി.കെ.പടിക്കുമിടയിൽ ഇരുമ്പുചോല കവല. ഇവിടെ നിന്നും, തെക്കുഭാഗത്തേക്ക് പോകുന്ന ഗ്രാമീണറോഡിൽ 200 മീറ്റർ സഞ്ചരിച്ചാൽ റോഡിന് തെക്ക് ഭാഗത്തോട് ചേർന്നാണ് ഇരുമ്പുചോല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.''' | {{PSchoolFrame/Pages}}'''മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ അബ്ദുറഹിമാൻ നഗർ പഞ്ചായത്തിൽ തെക്ക് ഭാഗത്തായി ദേശീയപാത 17ൽ കൊളപ്പുറത്തിന്നും. വി.കെ.പടിക്കുമിടയിൽ ഇരുമ്പുചോല കവല. ഇവിടെ നിന്നും, തെക്കുഭാഗത്തേക്ക് പോകുന്ന ഗ്രാമീണറോഡിൽ 200 മീറ്റർ സഞ്ചരിച്ചാൽ റോഡിന് തെക്ക് ഭാഗത്തോട് ചേർന്നാണ് ഇരുമ്പുചോല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.''' | ||
'''ഗ്രാമത്തിൽ ഭൂരിഭാഗം ജനങ്ങളും കർഷകരും | '''ഗ്രാമത്തിൽ ഭൂരിഭാഗം ജനങ്ങളും കർഷകരും കർഷകത്തൊഴിലാളികളായിരുന്നു. അന്നാന്നത്തെ ചെലവുകൾക്കാവശ്യമായ വക കണ്ടെത്താൻ പകലന്തിയോളം അധ്വാനിച്ചിട്ടു വേണമായിരുന്നു ഇന്നാട്ടുകാർക്ക്.കുറച്ചെങ്കിലും ഭേദപ്പെട്ട സാമ്പത്തിക ഭദ്രതയുണ്ടായിരുന്നത് പരിമിതമായ ഭേദപ്പെട്ട കർഷകർക്കും, അക്കാലത്ത് തെക്കൻ കേരളത്തിലും മറ്റും അടയ്ക്കാവെട്ട് ജോലിക്കും, ബേക്കറിപ്പണിക്കും പോയിരുന്നവർക്കും മാത്രമായിരുന്നു. ദാരിദ്ര്യമായിരുന്നു നാടിന്റെ പൊതുസ്ഥിതി അതിനാൽ തന്നെ തങ്ങളുടെ വാസസ്ഥലത്തുനിന്ന് അകലെയുള്ള വിദ്യാലയങ്ങളിൽ മക്കളെ വിട്ട് വിദ്യ അഭ്യസിപ്പിക്കാൻ നാട്ടിലെ സാധാരണക്കാർ തയ്യാറായിരുന്നില്ല. സ്കൂളിൽ പോകാത്ത നിരവധി കുട്ടികളുള്ള നാടായിരുന്നു ഇരുമ്പുപോല''' | ||
'''ഇങ്ങനെയിരിക്കെയാണ് രണ്ടാം കേരളനിയമനാഭ തെടമഞ്ഞെടുപ്പ് നടന്നത്. ഈ പ്രദേശം ഉൾക്കൊള്ളുന്ന തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ നിന്നും ഹസ്സൻഗനി തെരഞ്ഞെടുക്കപ്പെട്ടു. നാട്ടിലെ വിദ്യാഭ്യാസ തൽപമമായ ആളുകൾ ചോലയിൽ ഒരു വിദ്യാലയം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം MLA ക്ക് നൽകിയത്. നാട്ടിലെ കാരണവരായ കാടേങ്ങൽ ബീരാൻകുട്ടിയും സാമൂഹ്യരംഗത്ത് സജീവമായിരുന്ന യുവാവായിരുന്ന കാവുങ്ങൽ മുഹമ്മദ് കുട്ടിയും, മംഗലശ്ശേരി മൂസാക്കയുമൊക്കെ മുൻകൈയെടുത്താണ് MLAയെ സമീപിച്ചത്. അദ്ദേഹം ആ നിവേദനം രണ്ടാം സഭയിലെ വിദ്യാഭ്യാസ മന്ത്രി പി.പി.ഉമ്മർ കോയക്ക് കൈമാറി.''' | '''ഇങ്ങനെയിരിക്കെയാണ് രണ്ടാം കേരളനിയമനാഭ തെടമഞ്ഞെടുപ്പ് നടന്നത്. ഈ പ്രദേശം ഉൾക്കൊള്ളുന്ന തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ നിന്നും ഹസ്സൻഗനി തെരഞ്ഞെടുക്കപ്പെട്ടു. നാട്ടിലെ വിദ്യാഭ്യാസ തൽപമമായ ആളുകൾ ചോലയിൽ ഒരു വിദ്യാലയം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം MLA ക്ക് നൽകിയത്. നാട്ടിലെ കാരണവരായ കാടേങ്ങൽ ബീരാൻകുട്ടിയും സാമൂഹ്യരംഗത്ത് സജീവമായിരുന്ന യുവാവായിരുന്ന കാവുങ്ങൽ മുഹമ്മദ് കുട്ടിയും, മംഗലശ്ശേരി മൂസാക്കയുമൊക്കെ മുൻകൈയെടുത്താണ് MLAയെ സമീപിച്ചത്. അദ്ദേഹം ആ നിവേദനം രണ്ടാം സഭയിലെ വിദ്യാഭ്യാസ മന്ത്രി പി.പി.ഉമ്മർ കോയക്ക് കൈമാറി.''' | ||
'''അങ്ങനെയാണ് 1960ൽ പ്രദേശത്ത് ഒരു എൽ.പി.സ്കൂൾ എയ്ഡഡ് തലത്തിൽ അനുവദിച്ച് ഉത്തരവായത്. ആദ്യഘട്ടത്തിൽ പ്രദേശത്തെ മദ്റസ കമ്മിറ്റിക്ക് കീഴിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പ്രായോഗിക സൗകര്യത്തിനായി പ്രദേശത്തെ വിദ്യാഭ്യാസ തൽപരരായ പത്തുപേർ അടങ്ങുന്ന കമ്മിറ്റിക്ക് കീഴിലാക്കി വിദ്യാലയ നടത്തിപ്പ്. 1976ൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തി.''' | '''അങ്ങനെയാണ് 1960ൽ പ്രദേശത്ത് ഒരു എൽ.പി.സ്കൂൾ എയ്ഡഡ് തലത്തിൽ അനുവദിച്ച് ഉത്തരവായത്. ആദ്യഘട്ടത്തിൽ പ്രദേശത്തെ മദ്റസ കമ്മിറ്റിക്ക് കീഴിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പ്രായോഗിക സൗകര്യത്തിനായി പ്രദേശത്തെ വിദ്യാഭ്യാസ തൽപരരായ പത്തുപേർ അടങ്ങുന്ന കമ്മിറ്റിക്ക് കീഴിലാക്കി വിദ്യാലയ നടത്തിപ്പ്. 1976ൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തി.''' |
21:32, 22 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ അബ്ദുറഹിമാൻ നഗർ പഞ്ചായത്തിൽ തെക്ക് ഭാഗത്തായി ദേശീയപാത 17ൽ കൊളപ്പുറത്തിന്നും. വി.കെ.പടിക്കുമിടയിൽ ഇരുമ്പുചോല കവല. ഇവിടെ നിന്നും, തെക്കുഭാഗത്തേക്ക് പോകുന്ന ഗ്രാമീണറോഡിൽ 200 മീറ്റർ സഞ്ചരിച്ചാൽ റോഡിന് തെക്ക് ഭാഗത്തോട് ചേർന്നാണ് ഇരുമ്പുചോല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഗ്രാമത്തിൽ ഭൂരിഭാഗം ജനങ്ങളും കർഷകരും കർഷകത്തൊഴിലാളികളായിരുന്നു. അന്നാന്നത്തെ ചെലവുകൾക്കാവശ്യമായ വക കണ്ടെത്താൻ പകലന്തിയോളം അധ്വാനിച്ചിട്ടു വേണമായിരുന്നു ഇന്നാട്ടുകാർക്ക്.കുറച്ചെങ്കിലും ഭേദപ്പെട്ട സാമ്പത്തിക ഭദ്രതയുണ്ടായിരുന്നത് പരിമിതമായ ഭേദപ്പെട്ട കർഷകർക്കും, അക്കാലത്ത് തെക്കൻ കേരളത്തിലും മറ്റും അടയ്ക്കാവെട്ട് ജോലിക്കും, ബേക്കറിപ്പണിക്കും പോയിരുന്നവർക്കും മാത്രമായിരുന്നു. ദാരിദ്ര്യമായിരുന്നു നാടിന്റെ പൊതുസ്ഥിതി അതിനാൽ തന്നെ തങ്ങളുടെ വാസസ്ഥലത്തുനിന്ന് അകലെയുള്ള വിദ്യാലയങ്ങളിൽ മക്കളെ വിട്ട് വിദ്യ അഭ്യസിപ്പിക്കാൻ നാട്ടിലെ സാധാരണക്കാർ തയ്യാറായിരുന്നില്ല. സ്കൂളിൽ പോകാത്ത നിരവധി കുട്ടികളുള്ള നാടായിരുന്നു ഇരുമ്പുപോല
ഇങ്ങനെയിരിക്കെയാണ് രണ്ടാം കേരളനിയമനാഭ തെടമഞ്ഞെടുപ്പ് നടന്നത്. ഈ പ്രദേശം ഉൾക്കൊള്ളുന്ന തിരൂരങ്ങാടി നിയോജകമണ്ഡലത്തിൽ നിന്നും ഹസ്സൻഗനി തെരഞ്ഞെടുക്കപ്പെട്ടു. നാട്ടിലെ വിദ്യാഭ്യാസ തൽപമമായ ആളുകൾ ചോലയിൽ ഒരു വിദ്യാലയം സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിവേദനം MLA ക്ക് നൽകിയത്. നാട്ടിലെ കാരണവരായ കാടേങ്ങൽ ബീരാൻകുട്ടിയും സാമൂഹ്യരംഗത്ത് സജീവമായിരുന്ന യുവാവായിരുന്ന കാവുങ്ങൽ മുഹമ്മദ് കുട്ടിയും, മംഗലശ്ശേരി മൂസാക്കയുമൊക്കെ മുൻകൈയെടുത്താണ് MLAയെ സമീപിച്ചത്. അദ്ദേഹം ആ നിവേദനം രണ്ടാം സഭയിലെ വിദ്യാഭ്യാസ മന്ത്രി പി.പി.ഉമ്മർ കോയക്ക് കൈമാറി.
അങ്ങനെയാണ് 1960ൽ പ്രദേശത്ത് ഒരു എൽ.പി.സ്കൂൾ എയ്ഡഡ് തലത്തിൽ അനുവദിച്ച് ഉത്തരവായത്. ആദ്യഘട്ടത്തിൽ പ്രദേശത്തെ മദ്റസ കമ്മിറ്റിക്ക് കീഴിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പ്രായോഗിക സൗകര്യത്തിനായി പ്രദേശത്തെ വിദ്യാഭ്യാസ തൽപരരായ പത്തുപേർ അടങ്ങുന്ന കമ്മിറ്റിക്ക് കീഴിലാക്കി വിദ്യാലയ നടത്തിപ്പ്. 1976ൽ വിദ്യാലയം യു.പി.സ്കൂളായി ഉയർത്തി.