"ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/കൊറോണ ബാധിച്ച അവധിക്കാലം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.പെരിങ്ങോട്ടൂകുറിശ്ശി/അക്ഷരവൃക്ഷം/കൊറോണ ബാധിച്ച അവധിക്കാലം. എന്ന താൾ ജി.എച്ച്.എസ്സ്.പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/കൊറോണ ബാധിച്ച അവധിക്കാലം. എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/കൊറോണ ബാധിച്ച അവധിക്കാലം. എന്ന താൾ ജി.എച്ച്.എസ്സ്.എസ്സ്. പെരിങ്ങോട്ടുകുറിശ്ശി/അക്ഷരവൃക്ഷം/കൊറോണ ബാധിച്ച അവധിക്കാലം. എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം) |
(വ്യത്യാസം ഇല്ല)
|
19:53, 22 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ ബാധിച്ച അവധിക്കാലം.
24/4/2020 എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു മേമ വന്നിട്ടു കറങ്ങാൻ പോകണം. പോകേണ്ട സ്ഥലങ്ങൾ ഒക്കെ കണ്ടുപിടിച്ചു വെച്ചു. ഹും.... ഇനി പറഞ്ഞിട്ട് കാര്യം ഇല്ല... മേമ വാങ്ങിച്ചു വെച്ച സാധനങ്ങൾ, തുണികൾ ഒക്കെ ചെറുതായി പോകും എന്ന് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം. ഈ കൊറോണയ്ക്ക് വരാൻ കണ്ട ഒരു സമയം .. ഇന്ന് ഒരുപാടു പണികൾ ഉണ്ടായിരുന്നു വീട് വൃത്തിയാക്കൽ.. ചെടിക്ക് വെള്ളം ഒഴിക്കൽ. അങ്ങനെ ഒരുപാടു ഉണ്ടായിരുന്നു. ഇനി നാളേം ഉണ്ട് പണികൾ ചെയ്യാൻ പോപ്പി ( എൻ്റെ നായക്കുട്ടി)യെ കുളിപ്പിക്കണം. അങ്ങനെ ഒരുപാട് ഉണ്ട് .. ഇങ്ങനെ ഓരോ ദിവസവും തള്ളി നീക്കുന്നു.... ഒരു ശുഭ പ്രതീക്ഷയോടെ.... പുതിയ പുലരിയെ കാത്ത്....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുഴൽമന്ദം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 22/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം