"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/ചരിത്രം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(center)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''സോഷ്യൽ സയൻസ് ക്ലബ്''' മ്മുടെ കുട്ടികൾ സാമൂഹ്യബോധമുള്ള ഉത്തമ പൗരന്മാരായി വളരുന്നതിന് വേണ്ടിയും ,കുട്ടികളെ തിരിച്ചറിവിൻറെ പാതയിലേക്ക്  നയിക്കുന്നതിന് വേണ്ടിയും രൂപീകരിച്ച ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ് .  പഠനത്തോടൊപ്പംപാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളുടെ മികവ്തെളിയിക്കുന്നതിന് വിവിധ ദിനാചരണങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.സ്വാതന്ത്ര്യ ത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈനായി ഈ വർഷം നടത്തി .എൽപി ,യുപി, എച്ച് എസ് , എച്ച് എസ് എസ് എന്നീ വിഭാഗത്തിലെകുട്ടികൾ പങ്കെടുത്തു .ഓഗസ്റ്റ് പതിനാലിന് രാത്രി കുട്ടികളുടെ വീടുകളിൽ രക്ഷിതാക്കളുമായി ചേർന്ന് സ്വതന്ത്ര ജ്യോതിതെളിച്ചു . ഒക്ടോബർ 2  ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു.

[[പ്രമാണം:35055 91.jpg|ലഘുചിത്രം|moonday]]

19:13, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

സോഷ്യൽ സയൻസ് ക്ലബ് മ്മുടെ കുട്ടികൾ സാമൂഹ്യബോധമുള്ള ഉത്തമ പൗരന്മാരായി വളരുന്നതിന് വേണ്ടിയും ,കുട്ടികളെ തിരിച്ചറിവിൻറെ പാതയിലേക്ക് നയിക്കുന്നതിന് വേണ്ടിയും രൂപീകരിച്ച ക്ലബ്ബാണ് സോഷ്യൽ സയൻസ് ക്ലബ് . പഠനത്തോടൊപ്പംപാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളുടെ മികവ്തെളിയിക്കുന്നതിന് വിവിധ ദിനാചരണങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട്.സ്വാതന്ത്ര്യ ത്തിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈനായി ഈ വർഷം നടത്തി .എൽപി ,യുപി, എച്ച് എസ് , എച്ച് എസ് എസ് എന്നീ വിഭാഗത്തിലെകുട്ടികൾ പങ്കെടുത്തു .ഓഗസ്റ്റ് പതിനാലിന് രാത്രി കുട്ടികളുടെ വീടുകളിൽ രക്ഷിതാക്കളുമായി ചേർന്ന് സ്വതന്ത്ര ജ്യോതിതെളിച്ചു . ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞു.

moonday