"ജി.എച്ച്.എസ്. എസ്. ചെമ്മനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 46: വരി 46:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
എട്ട് ഏക്കര്‍ ഭുമിയിലാണ് സ്കൂള്‍ സ്ഥിതി ചെയുന്നത്. ഹൈസ്ക്കുളിന് 28 ക്ളാസ് മുറികളും ,ഒരു ഓഫിസും , ഒരു ഐ.ടി ലാബും ഒരു സയന്സ്സ് ലാബും  ഒരു മള് ട്ടിമിഡിയും ഉണ്ട്. ഹയര് സെക്കന്ററിഫിസും  7ക്ളാസ് മുറികളും ഒരു സ്റ്റാഫ് മുറിയും ഉണ്ട്ക്ക്  ഒരു ഓ
എട്ട് ഏക്കര്‍ ഭുമിയിലാണ് സ്കൂള്‍ സ്ഥിതി ചെയുന്നത്. ഹൈസ്ക്കുള്‍ തലം വരെ 20 ക്ലാസ് മുറികളും ,ഒരു ഓഫിസും , ഒരു ഐ.ടി ലാബും ഒരു സയന്‍സ് ലാബും  ഒരു മള്‍ട്ടിമീഡിയ മുറിയും ഉണ്ട്. ഹയര്‍ സെക്കന്ററിയില്‍ സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് വിഭാഗങ്ങളില്‍ ഓരോ ബാച്ച് നിലവിലുണ്ട്.എല്ലാ സൗകര്യങ്ങളോടും കൂടിയ ലാബ് കോംപ്ലക്സ് കേട്ടിടം അടുത്തിടെ ഉദ്ഘാടനം ചെയിതു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

22:36, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്. എസ്. ചെമ്മനാട്
വിലാസം
കാസറഗോഡ്

കാസറഗോഡ് ജില്ല
സ്ഥാപിതം05 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-11-201611046




ചരിത്രം

ഗവ. ഹയര്‍ സെക്കന്ററി സ്ക്കുള്‍ ചെമ്മനാട്, ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ പരവനടുക്കത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഈ വിദ്യാലയത്തില്‍ 5 മുതല്‍ 12 വരെ പഠനം നടത്തുന്നു. 1919-ല്‍ എല്‍. പി സ്ക്കുളായി പ്രവര്‍ത്തനമാരംഭിച്ച സ്ക്കുള്‍ ഇന്ന് ഹയര്‍ സെക്കന്ററി സ്ക്കുളായി വളര്‍ന്നു. സ്ക്കുള്‍ രൂപീകരണ കാലം തൊട്ട് കര്‍ഷകരുടേയും തൊഴിലാളികളുടെയും മക്കളാണ് ഇവിടെ പഠിച്ചു വരുന്നത്..

ഭൗതികസൗകര്യങ്ങള്‍

എട്ട് ഏക്കര്‍ ഭുമിയിലാണ് സ്കൂള്‍ സ്ഥിതി ചെയുന്നത്. ഹൈസ്ക്കുള്‍ തലം വരെ 20 ക്ലാസ് മുറികളും ,ഒരു ഓഫിസും , ഒരു ഐ.ടി ലാബും ഒരു സയന്‍സ് ലാബും ഒരു മള്‍ട്ടിമീഡിയ മുറിയും ഉണ്ട്. ഹയര്‍ സെക്കന്ററിയില്‍ സയന്‍സ്,കൊമേഴ്സ്,ഹ്യുമാനിറ്റീസ് വിഭാഗങ്ങളില്‍ ഓരോ ബാച്ച് നിലവിലുണ്ട്.എല്ലാ സൗകര്യങ്ങളോടും കൂടിയ ലാബ് കോംപ്ലക്സ് കേട്ടിടം അടുത്തിടെ ഉദ്ഘാടനം ചെയിതു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് & ഗ‍ഡൈസ് എന്‍.സി.സി

               ജൂനിയര്‍ റെഡ്ക്രോസ്

വിദ്യാരംഗം കലാസാഹിത്യ വേദി ക്ളബ് (പവര്ത്തനങ്ങള് ക്ളാസ് മാഗസിന്‍. ഹിന്ദി മഞ്ച്

സര്‍ക്കാര്‍ വിദ്യാലയം

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. സി.എച്ച് കേളപ്പന്‍ 1961-63 വി. നാരായണപിളള 1963-64 കെ.എം. ഫിലിപ്പ് 1965 വി. നാരായണന്‍ 1966 സി. രാഘവന്‍ 1967 പി. ദാമോദരന് നായര്‍ 1969 പി. ലിലഅമ്മ 1971 ജെ. ശാന്തകുമാരി 1972 സി.സി ‍ഡോവിഡ് 1973 ശിവന്‍പിളള 1984 |}

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.