"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(scout pics) |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളുടെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം വളരെ വർഷങ്ങൾക്കു മുൻപു മുതൽ തന്നെ നേതാജി ഹൈസ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ രാജ്യസ്നേഹം, സേവനതല്പരത, ഉത്തമ പൗരഗുണം എന്നിവ വളർത്തി എടുക്കുക എന്ന ലക്ഷ്യം ആണ് ഇതിനുള്ളത്. നാട്ടിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുവാൻ പ്രസ്ഥാനത്തിലെ അംഗങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. എല്ലാവർഷവും ജില്ലാതലത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ലിക് ദിന പരേഡ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നുണ്ട്. ഒക്ടോബർ 2 മുതൽ ഒരാഴ്ചക്കാലം സ്കൂളിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പൊതു സ്ഥലങ്ങൾ കൃഷിഭവൻ ഉൾപ്പെടെ ശുചീകരിക്കുന്നതിനും പങ്കാളികളാകാറുണ്ട്.സ്കൂളിൽ നടത്തുന്ന പരിസ്ഥിതി ദിനം, ഹിരോഷിമ ദിനം, ലോക എയ്ഡ്സ് ദിനം പോലെയുള്ള വിവിധ ദിനാചരണങ്ങളിൽ നേതൃത്വ പരമായ പങ്കുവഹിച്ചു വരുന്നു.സംസ്ഥാന കാമ്പോരി ഉൾപ്പെടെ സ്കൗട്ട് ഗൈഡ് പരിപാടികളിൽ യൂണിറ്റ് അംഗങ്ങൾ സജീവമായി പങ്കെടുക്കാറുണ്ട്. രാജ്യപുരസ്കാർ അവാർഡ് ലഭിച്ച യൂണിറ്റ് അംഗങ്ങളിലൂടെ സ്കൂളിന്റെ മികച്ച വിജയത്തിലും പ്രസ്ഥാനം പങ്കാളിയാകുന്നു. കോവിഡ് ദുരിതബാധിതരെ സഹായിക്കുവാൻ സ്കൗട്ട് ഗൈഡ് അംഗങ്ങൾ മാസ്ക്, സാനിറ്റൈസർ, സോപ്പ് എന്നിവ ശേഖരിക്കുകയും ജില്ലാ അസോസിയേഷനിലൂടെ വിവിധ കോവിഡ് സെന്ററുകളിൽ എത്തിക്കുകയും ചെയ്തു. | |||
<gallery> | |||
പ്രമാണം:38062 guides1.jpeg|നേതാജി എച്ച്എസ് ഗൈഡ്സ് | |||
പ്രമാണം:38062 scout1.jpeg|നേതാജി എച്ച്എസ് സ്കൗട്ട് | |||
</gallery> | |||
'''ഹയർ സെക്കന്ററി''' - '''സ്കൗട്ട് ആൻഡ് ഗൈഡ്''' | |||
2019 മുതൽ ആണ് സ്കൗട്ട് ആൻഡ് ഗൈഡ് ഹയർ സെക്കന്ററി സ്കൂളിന്റെ ഭാഗം ആയത്. ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ,രക്ത ദാന ബോധവൽക്കരണം, സ്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ട നിർമാണം, പ്ലാസ്റ്റിക് രഹിത വിദ്യാലയം, ആരോഗ്യ പരിപാലനം, സ്മാർട്ട് ഇന്റർനെറ്റ് സർഫിങ്, ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾ, ബോബ് എ ജോബ്, സാന്ത്വന പരിചരണം എന്നിവ യൂണിറ്റ് ന്റെ പ്രവർത്തനങ്ങൾ ആണ്. HSS സ്കൗട്ട് മാസ്റ്റർ ശ്രീ എബ്രഹാം കെ. ജെ യും ഗൈഡ് ക്യാപ്റ്റൻ ശ്രിമതി മഞ്ജു സദാനന്ദനും ആണ്. | |||
<gallery> | <gallery> | ||
പ്രമാണം:38062 hss scout1.jpeg | പ്രമാണം:38062 hss scout1.jpeg | ||
വരി 7: | വരി 18: | ||
പ്രമാണം:38062 hss scout6.jpeg | പ്രമാണം:38062 hss scout6.jpeg | ||
പ്രമാണം:38062 hss scout7.jpeg | പ്രമാണം:38062 hss scout7.jpeg | ||
</gallery> | </gallery> |
12:42, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളുടെ ഏറ്റവും വലിയ യൂണിഫോം സംഘടനയായ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം വളരെ വർഷങ്ങൾക്കു മുൻപു മുതൽ തന്നെ നേതാജി ഹൈസ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ രാജ്യസ്നേഹം, സേവനതല്പരത, ഉത്തമ പൗരഗുണം എന്നിവ വളർത്തി എടുക്കുക എന്ന ലക്ഷ്യം ആണ് ഇതിനുള്ളത്. നാട്ടിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കുവാൻ പ്രസ്ഥാനത്തിലെ അംഗങ്ങൾക്കു കഴിഞ്ഞിട്ടുണ്ട്. എല്ലാവർഷവും ജില്ലാതലത്തിൽ നടക്കുന്ന സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ലിക് ദിന പരേഡ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്നുണ്ട്. ഒക്ടോബർ 2 മുതൽ ഒരാഴ്ചക്കാലം സ്കൂളിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും പൊതു സ്ഥലങ്ങൾ കൃഷിഭവൻ ഉൾപ്പെടെ ശുചീകരിക്കുന്നതിനും പങ്കാളികളാകാറുണ്ട്.സ്കൂളിൽ നടത്തുന്ന പരിസ്ഥിതി ദിനം, ഹിരോഷിമ ദിനം, ലോക എയ്ഡ്സ് ദിനം പോലെയുള്ള വിവിധ ദിനാചരണങ്ങളിൽ നേതൃത്വ പരമായ പങ്കുവഹിച്ചു വരുന്നു.സംസ്ഥാന കാമ്പോരി ഉൾപ്പെടെ സ്കൗട്ട് ഗൈഡ് പരിപാടികളിൽ യൂണിറ്റ് അംഗങ്ങൾ സജീവമായി പങ്കെടുക്കാറുണ്ട്. രാജ്യപുരസ്കാർ അവാർഡ് ലഭിച്ച യൂണിറ്റ് അംഗങ്ങളിലൂടെ സ്കൂളിന്റെ മികച്ച വിജയത്തിലും പ്രസ്ഥാനം പങ്കാളിയാകുന്നു. കോവിഡ് ദുരിതബാധിതരെ സഹായിക്കുവാൻ സ്കൗട്ട് ഗൈഡ് അംഗങ്ങൾ മാസ്ക്, സാനിറ്റൈസർ, സോപ്പ് എന്നിവ ശേഖരിക്കുകയും ജില്ലാ അസോസിയേഷനിലൂടെ വിവിധ കോവിഡ് സെന്ററുകളിൽ എത്തിക്കുകയും ചെയ്തു.
-
നേതാജി എച്ച്എസ് ഗൈഡ്സ്
-
നേതാജി എച്ച്എസ് സ്കൗട്ട്
ഹയർ സെക്കന്ററി - സ്കൗട്ട് ആൻഡ് ഗൈഡ്
2019 മുതൽ ആണ് സ്കൗട്ട് ആൻഡ് ഗൈഡ് ഹയർ സെക്കന്ററി സ്കൂളിന്റെ ഭാഗം ആയത്. ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ,രക്ത ദാന ബോധവൽക്കരണം, സ്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ട നിർമാണം, പ്ലാസ്റ്റിക് രഹിത വിദ്യാലയം, ആരോഗ്യ പരിപാലനം, സ്മാർട്ട് ഇന്റർനെറ്റ് സർഫിങ്, ദേശീയോദ്ഗ്രഥന പ്രവർത്തനങ്ങൾ, ബോബ് എ ജോബ്, സാന്ത്വന പരിചരണം എന്നിവ യൂണിറ്റ് ന്റെ പ്രവർത്തനങ്ങൾ ആണ്. HSS സ്കൗട്ട് മാസ്റ്റർ ശ്രീ എബ്രഹാം കെ. ജെ യും ഗൈഡ് ക്യാപ്റ്റൻ ശ്രിമതി മഞ്ജു സദാനന്ദനും ആണ്.