"ഗവ. എൽ പി എസ് തലയിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഘടനയിൽ മാറ്റം വരുത്തി)
 
(.ചരിത്രം)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മാണിക്കൽ ഗ്രാമപഞ്ചായത്തിലെ ഇടത്തറ വാർഡിലെ മൊട്ടക്കാവ് എന്ന ഗ്രാമത്തിലാണ് ഈ കൊച്ചു വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രകൃതി രമണീയമായ ചുറ്റുപാടിൽ സ്വതവേ ശാന്തമായ അന്തരീക്ഷമാണിവിടെ .ഈ പഞ്ചായത്തിലെ ടൂറിസം മേഖലയായ തമ്പുരാൻ തമ്പുരാട്ടിപ്പാറ രണ്ടു കിലോമീറ്ററുകൾക്കുള്ളിൽ നോക്കെത്തും ദൂരത്താണ്. ഈ സ്കൂൾ സ്ഥാപിതമായത് 1947 ൽ ശ്രീ പരമേശ്വരൻപിള്ളയുടെ ഉടമസ്ഥതയിലുള്ള കടമുറിയിലാണ്. പിന്നീട് അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള അൻപതുസെന്റ് പുരയിടത്തിലേക്ക് മാറുകയുണ്ടായി.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ നീലകണ്ഠപിള്ളയും ആദ്യത്തെ വിദ്യാർഥി ശ്രീ വെമ്പായം മധു എന്ന് നാടകരംഗത്ത് അറിയപ്പെട്ടിരുന്ന ശ്രീ മധുസൂദനൻ നായരുമായിരുന്നു.തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെയായിരുന്നു ക്ലാസുകൾ. പിന്നീട് അത് നാലാം തരാംവരെയാവുകയായിരുന്നു.ആദ്യകാലങ്ങളിൽ ഓലമേഞ്ഞഷെഡ്ഡുകളിൽ ആരംഭിച്ച ക്ലാസ്സുകൾക്കായി  പിന്നീട്  എൽ ആകൃതിയിലുള്ള രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങൾ ക്രമാനുഗതമായി നിർമ്മിച്ചു .മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ മുപ്പത്തഞ്ചു സെന്റ് സ്ഥലം കൂടി വാങ്ങിച്ചേർത്തതോടെ 85സെന്റ് സ്ഥലത്തായി സ്കൂൾ പ്രവർത്തനം .2005 ൽ കുട്ടികളുടെ സൃഷ്ഠികൾ ചേർത്ത ഒരു  ഇൻലൻഡ്  മാസിക പ്രസിദ്ധീകരിച്ചു തുടങ്ങി.
 
                                      ഏറ്റവും ആദ്യകാലത്ത് നിർമ്മിച്ച സി ആകൃതിയിലുള്ള ഓടിട്ട കെട്ടിടം പഴക്കം മൂലം ക്ലാസുകൾ നടത്താൻ കഴിയാത്ത ആവസ്ഥയിലെത്തുകയും പൊളിച്ചു മാറ്റുകയും ചെയ്തു .എസ് എസ് എ ഫണ്ടുപയോഗിച്ചു രണ്ടാമത്തെ എൽ ആകൃതിയിലുള്ള കെട്ടിടം നവീകരിക്കുകയും ബഹുമാനപ്പെട്ട ശ്രീ  വർക്കല രാധാകൃഷ്ണൻ എം പിയുടെ പ്രാദേശിക ഫണ്ടിൽ നിന്നും മൂന്ന് മുറി വിസ് താരമുള്ള  ഹാളും നിർമ്മിക്കുകയുണ്ടായി. 2017 ൽ എസ് എസ് എ ഫണ്ടിന്റെയും അധ്യാപകരുടെയും ചില സ്വകാര്യവ്യക്തികളുടെയും സഹായത്തോടെ വിപുലമായ ജൈവവൈവിധ്യഉദ്യാനം നിർമ്മിച്ചു .2018 ൽ ബഹുമാനപെട്ട ശ്രീ സി  ദിവാകരൻ എം എൽ എ യുടെ ഫണ്ടിൽ നിന്ന് ഒരു വാഹനവും ലഭിച്ചു .2018 ൽ തന്നെ ചില സ്വകാര്യ കമ്പനികളുടെയും വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും മാണിക്കൽ ഗ്രാമ പഞ്ചായത്തിന്റെയും  സഹായത്തോടെ പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ്സ്മുറികളും സ്മാർട്ടായി. ആ വർഷം തന്നെ ശ്രീ സമ്പത്ത് എം പി യുടെ ഫണ്ടിൽ നിന്ന് മനോഹരമായ  ഒരു 'കളി പാർക്ക്'പണി പൂർത്തിയാക്കി.  2020  ൽ ശ്രീ വയലാർ രവി എം പി യുടെ ഫണ്ടിൽ നിന്ന് രണ്ടു മുറി കെട്ടിടം പണി പൂർത്തിയാക്കി.
 
                                                 ഇപ്പോൾ എൽ കെ ജി  മുതൽ നാലാം ക്ലാസ്സുവരെ ഏഴു ഡിവിഷനുകളിലായി 222 കുട്ടികൾ പഠിക്കുന്നു .ഇവിടുത്തെ പൂർവ വിദ്യാർത്ഥിയാണ് ശ്രീ തലേക്കുന്നിൽ ബഷീർ.ഇപ്പോൾ ഈ വിദ്യാലയത്തിൽ ഒരു പ്രഥമാധ്യാപികയും നാല് എൽ പി എസ് എ ,ഒരു ഫുൾ ടൈം അറബിക് ടീച്ചർ ,രണ്ടു പ്രീപ്രൈമറി അധ്യാപകർ ,രണ്ടു ആയ,ഒരു പി ടി സിഎം ,ഒരു പാചക തൊഴിലാളി എന്നിങ്ങനെ പതിനഞ്ച് ജീവനക്കാരുണ്ട് .ചരിത്രം

12:38, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാണിക്കൽ ഗ്രാമപഞ്ചായത്തിലെ ഇടത്തറ വാർഡിലെ മൊട്ടക്കാവ് എന്ന ഗ്രാമത്തിലാണ് ഈ കൊച്ചു വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രകൃതി രമണീയമായ ചുറ്റുപാടിൽ സ്വതവേ ശാന്തമായ അന്തരീക്ഷമാണിവിടെ .ഈ പഞ്ചായത്തിലെ ടൂറിസം മേഖലയായ തമ്പുരാൻ തമ്പുരാട്ടിപ്പാറ രണ്ടു കിലോമീറ്ററുകൾക്കുള്ളിൽ നോക്കെത്തും ദൂരത്താണ്. ഈ സ്കൂൾ സ്ഥാപിതമായത് 1947 ൽ ശ്രീ പരമേശ്വരൻപിള്ളയുടെ ഉടമസ്ഥതയിലുള്ള കടമുറിയിലാണ്. പിന്നീട് അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള അൻപതുസെന്റ് പുരയിടത്തിലേക്ക് മാറുകയുണ്ടായി.ആദ്യത്തെ പ്രധാനാധ്യാപകൻ ശ്രീ നീലകണ്ഠപിള്ളയും ആദ്യത്തെ വിദ്യാർഥി ശ്രീ വെമ്പായം മധു എന്ന് നാടകരംഗത്ത് അറിയപ്പെട്ടിരുന്ന ശ്രീ മധുസൂദനൻ നായരുമായിരുന്നു.തുടക്കത്തിൽ ഒന്ന് മുതൽ അഞ്ചുവരെയായിരുന്നു ക്ലാസുകൾ. പിന്നീട് അത് നാലാം തരാംവരെയാവുകയായിരുന്നു.ആദ്യകാലങ്ങളിൽ ഓലമേഞ്ഞഷെഡ്ഡുകളിൽ ആരംഭിച്ച ക്ലാസ്സുകൾക്കായി  പിന്നീട്  എൽ ആകൃതിയിലുള്ള രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങൾ ക്രമാനുഗതമായി നിർമ്മിച്ചു .മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക സഹായത്തോടെ മുപ്പത്തഞ്ചു സെന്റ് സ്ഥലം കൂടി വാങ്ങിച്ചേർത്തതോടെ 85സെന്റ് സ്ഥലത്തായി സ്കൂൾ പ്രവർത്തനം .2005 ൽ കുട്ടികളുടെ സൃഷ്ഠികൾ ചേർത്ത ഒരു  ഇൻലൻഡ്  മാസിക പ്രസിദ്ധീകരിച്ചു തുടങ്ങി.