"എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ok)
വരി 48: വരി 48:
== '''ഭൗതിക സാഹചര്യങ്ങൾ''' ==
== '''ഭൗതിക സാഹചര്യങ്ങൾ''' ==


ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളുണ്ട്. വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും  , അപ്പർ പ്രൈമറി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി  16 ക്ലാസ് മുറികളുമുണ്ട് .


ഹയർ സെക്കന്ഡറിയിൽ ഹ്യുമാനിറ്റീസ് ,സയൻസ് എന്നീ വിഭാഗങ്ങൾ ഉണ്ട്. ഹൈസ്കൂളിൽ നാലു വർഷമായി 100 ശതമാനം റിസൾട്ട് ഉണ്ട്. മൾട്ടീമീഡിയ റൂം , സയൻസ്  , മാത്‍സ് , സോഷ്യൽ സയൻസ് ലാബുകൾ ഇവയുണ്ട്  .
വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹയർസെക്കൻഡറി വിഭാഗത്തിൽ   കമ്പ്യൂട്ടർ സയൻസ്,  ബയോ മാത്തമാറ്റിക്സ്,  കോമേഴ്സ്  ഹ്യുമാനിറ്റീസ് , സയൻസ് എന്നീ വിഭാഗങ്ങൾ ഉണ്ട്.  മൾട്ടീമീഡിയ റൂം , സയൻസ്  , മാത്‍സ് , സോഷ്യൽ സയൻസ് ലാബുകൾ ഇവയുണ്ട്  .


* ലാപ് ടോപ്പ്, പ്രൊജക്ട‍ർ, ഇന്റർനെറ്റ്, സൗണ്ട് സിസ്റ്റം സംവിധാനങ്ങളുള്ള  ഹൈടെക്ക് ക്ലാസ് മുറികൾ.
* ലാപ് ടോപ്പ്, പ്രൊജക്ട‍ർ, ഇന്റർനെറ്റ്, സൗണ്ട് സിസ്റ്റം സംവിധാനങ്ങളുള്ള  ഹൈടെക്ക് ക്ലാസ് മുറികൾ.
* ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം  കമ്പ്യൂട്ടർ ലാബുകൾ.
* ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം  കമ്പ്യൂട്ടർ ലാബുകൾ.
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.

10:48, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

ചരിത്രപ്രസിദ്ധമായ കൂടൽമാണിക്യം ക്ഷേത്രത്തിലെ ശ്രീ സംഗമേശ്വൻ സായൂജ്യത്താൽ ൽ  നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ.

സാംസ്കാരിക പൈതൃകം കൊണ്ടും പഠന പാഠ്യേതര പ്രവർത്തന മികവ് കൊണ്ടും പ്രൗഢോജ്ജ്വല മായി  ശോഭിക്കുന്ന നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഇരിഞ്ഞാലക്കുട യുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു. 85 വർഷത്തെ പാരമ്പര്യമുള്ള ഈ സരസ്വതി ക്ഷേത്രം പഠനത്തിന് ഏറെ പ്രാധാന്യം നൽകുന്നതോടൊപ്പം കേരളീയകലകൾ പരിപോഷിപ്പിക്കുവാനും ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നു


ചരിത്രം

1935 ൽ ഇരിഞ്ഞാലക്കുടയിലെ  ജനങ്ങളുടെ  സാംസ്കാരിക പുരോഗമനത്തിനുവേണ്ടി ആരംഭിച്ചിരുന്ന സംസ്കൃത പാഠശാല 1939 ൽ  ഒരു ലോവർ സെക്കന്ററി സ്കൂൾ ആയി മാറി. 1944 ൽ ഹൈസ്കൂൾ ആയി ഉയർന്നപ്പോൾ  വിദഗദ്ധരും  പ്രഗത്ഭരുമായ ടി.നാരായണമേനോൻ ,വി.പി .ശ്രീധരമേനോൻ   തുടങ്ങിയവരുടെ കൈകളിലൂടെ ഈ വിദ്യാലയത്തിന്റെ ശൈശവം  കടന്നു. 1944 ൽ ശ്രീ.വി.കെ.മേനോൻ സ്കൂൾ ഭരണം ഏറ്റെടുത്തു. നിരവധി പ്രഗത്ഭരായ പ്രധാന അധ്യാപകരുടെ കരുത്തും ഉർജ്ജവും ആർജിച്ച നാഷണൽ ഹയർ സെക്കന്ററി സ്കൂൾ ഒരു വടവൃക്ഷം  പോലെ നിലകൊള്ളുന്നു. 1971ൽ ഔറഗബാദിൽ വച്ച്  നടന്ന നാഷണൽ ഇന്റഗ്രേഷൻ  ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടു ത്ത പ്രശസ്തരായ മൂന്നു വിദ്യാലയങ്ങളിൽ ഒന്ന് നാഷണൽ ഹൈസ്കൂൾ ആയിരുന്നു. 1998 ൽ നാഷണൽ ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി  ഉയർന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • S.P.C
  • NCC
  • ക്ലാസ് ലൈബ്രറികൾ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൂനിയർ റെഡ്ക്രോസ്
  • ആർട്ട്സ് ക്ലബ്
  • ലിറ്റിൽ കൈറ്റ്സ്
  • പരിസ്ഥിതി ക്ലബ്ബ്
  • സീഡ് പ്രവർത്തനം
  • ഗണിത ക്ലബ്ബ്
  • സയൻസ് ക്ലബ്
  • ഊർജ്ജ സംരക്ഷണ ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ലിറ്റററി ക്ലബ്
  • ഹിന്ദി ക്ലബ്ബ്
  • എക്കോ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • ഗാന്ധിദർശൻ

ഭൗതിക സാഹചര്യങ്ങൾ

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും , അപ്പർ പ്രൈമറി വിഭാഗത്തിന് 3 കെട്ടിടങ്ങളിലായി  16 ക്ലാസ് മുറികളുമുണ്ട് .

വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹയർസെക്കൻഡറി വിഭാഗത്തിൽ  കമ്പ്യൂട്ടർ സയൻസ്, ബയോ മാത്തമാറ്റിക്സ്, കോമേഴ്സ് ഹ്യുമാനിറ്റീസ് , സയൻസ് എന്നീ വിഭാഗങ്ങൾ ഉണ്ട്. മൾട്ടീമീഡിയ റൂം , സയൻസ് , മാത്‍സ് , സോഷ്യൽ സയൻസ് ലാബുകൾ ഇവയുണ്ട് .

  • ലാപ് ടോപ്പ്, പ്രൊജക്ട‍ർ, ഇന്റർനെറ്റ്, സൗണ്ട് സിസ്റ്റം സംവിധാനങ്ങളുള്ള ഹൈടെക്ക് ക്ലാസ് മുറികൾ.
  • ഹൈസ്കൂൾ പ്രൈമറി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • ലെെബ്രറി
  • ഉച്ച ഭക്ഷണ ശാല
  • ശുദ്ധമായ കുടിവെള്ളം
  • 6 സ്കൂൾ ബസ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

. Dr. കെ രാധാകൃഷ്‌ണൻ

. Dr. വി .പി ഗാഗാധരൻ

. ശ്രീ. ആനന്ദ്

. ശ്രീ. പി. ജയചന്ദ്രൻ

. ശ്രീ. ടി.വി.ഇന്നസെന്റ്

. ശ്രീ അമ്മന്നൂർ കുട്ടൻചാക്യാർ

. ശ്രീ എം. മോഹൻദാസ്

. Dr പി .ശങ്കരനാരായണൻ

. ശ്രീ സുരേഷ് ടി വൈദ്യനാഥൻ


മുൻ സാരഥികൾ

വഴികാട്ടി

തൃശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിൽ ഉള്ള പഴക്കം ചെന്ന സ്കൂൾ ആണ്

ഇരിഞ്ഞാലക്കുട ബസ് സ്റ്റാൻഡിൽ നിന്നും  രണ്ട്  കിലോമീറ്റർ  അകലെയാണ്


{{#multimaps:10.352908502727459,76.20101785072194|zoom=10}}