"എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് | color= 2 }} <center> <poem> എന്നുട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/കോവിഡ് എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/കോവിഡ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
കോവിഡ്! ഇതൊരു | |||
പഴത്തിന്റെ പേരാണോ? | |||
കാണാൻ നല്ല ഭംഗി | |||
പക്ഷെ, പിടിച്ചാൽ | |||
മരിക്കുമത്രേ | |||
പിന്നെങ്ങനെ കഴിക്കും! | |||
അച്ഛനും അമ്മയും | |||
ഇതുതന്നെ പറഞ്ഞു | |||
ടി. വി. വെച്ചപ്പോൾ | |||
അതിലെ മാമനും പറഞ്ഞു | |||
എന്നാൽ അത്, | |||
പിടിക്കാതിരുന്നൂടെ ! | |||
പിടിച്ചാലല്ലേ മരിക്കൂ. | |||
എല്ലാരും പറയുന്നു | |||
അത് ചൈനയിൽ നിന്നും | |||
വന്നതാണെന്ന്. | |||
എനിക്കൊരു പന്തുണ്ട് | |||
നല്ല ഭംഗിയുള്ള | |||
ലൈറ്റ് കത്തുന്ന പന്ത് ; | |||
അതിനും പേരുണ്ടത്രേ ചൈനീസ് ബോൾ. | |||
എന്ത് കളിപ്പാട്ടം വാങ്ങിയാലും | |||
അച്ഛൻ പറയും | |||
അത് ചൈനയാണെന്ന്. | |||
ഇതും ചൈനയാണത്രെ! | |||
"പേര് കോവിഡ് | |||
പിടിച്ചാൽ കൊറോണ" | |||
അത്ഭുതം തന്നെ! | |||
ഈ മരമങ്ങ് വെട്ടിക്കൂടെ! | |||
ഇതിന്റെ കൃഷി | |||
നശിപ്പിച്ചൂടെ! | |||
അതിനു മാത്രം | |||
പറ്റില്ലത്രേ!!!!!!! | |||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ആദിത്യൻ. എൻ | ||
| ക്ലാസ്സ്= III C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= III C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
06:51, 22 ജനുവരി 2022-നു നിലവിലുള്ള രൂപം
കോവിഡ്
കോവിഡ്! ഇതൊരു
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലക്കാട് ജില്ലയിൽ 22/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത