"എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/കളിയും കാര്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കളിയും കാര്യവും | color= 2 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:


{{BoxBottom1
{{BoxBottom1
| പേര്=   Muhammad ali shihab. P
| പേര്= മുഹമ്മദലി ഷിഹാബ്
| ക്ലാസ്സ്=    3.c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=    3.c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

06:51, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

കളിയും കാര്യവും

കൊറോണ ചേട്ടാ കോവിഡേ,
ജൂണിൽ ഞങ്ങൾ കുഞ്ഞുങ്ങൾ,
പുത്തൻ ബാഗും കുടയും ചൂടി പുത്തനുടുപ്പും ഇട്ടിട്ട് സ്കൂളിൽ പോകുവതാണല്ലോ..
നിന്നെ തുരത്തിടാൻ വേണ്ടതെല്ലാം ഞങ്ങളെല്ലാം കൂട്ടായി ചെയ്തല്ലോ,
സോപ്പിട്ടു കൈ കഴുകി, അകലം പാലിച്ചും നിന്നെ ഞങ്ങൾ ഒഴിവാക്കുമല്ലോ,
സ്കൂളിൽ പഠിക്കേണം ഞങ്ങൾക്ക്, കൂട്ടുകാരുമൊത്തു
കളിച്ചു രസിച്ചു വളരേണം.
     
 

മുഹമ്മദലി ഷിഹാബ്
3.c എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത