"ഇടമൺ വി.എച്ച്. എസ്സ്. എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (40047 എന്ന ഉപയോക്താവ് എടമണ്‍ വി.എച്ച് എസ്സ് എസ്സ് എന്ന താൾ ഇടമണ്‍ വി.എച്ച്. എസ്സ്. എസ്സ് എന്നാക്...)
(വ്യത്യാസം ഇല്ല)

14:09, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഇടമൺ വി.എച്ച്. എസ്സ്. എസ്സ്
വിലാസം
ഇടമണ്‍

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലുര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-11-201640047




ഇടമണ്‍ ഗ്രമതിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 1979ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ജെ.ആര്‍.സി

മാനേജ്മെന്റ്

ഡി .ശാന്തമ്മ , വിജയ നിവാസ്‌, ഇടമൺ

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

എം .ഒ .മാത്യു , എൽ .ഇന്ദിരാഭായ് , ഡി .ദേവരാജൻ, എൽ .സുഷമ്മ ദേവി , ബി.എസ്‌ .മാലതി അമ്മ ,ഡി .പത്മകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.046157" lon="76.960945" zoom="13"> 9.021067, 76.956482, EDAMON HS </googlemap>

"https://schoolwiki.in/index.php?title=ഇടമൺ_വി.എച്ച്._എസ്സ്._എസ്സ്&oldid=136519" എന്ന താളിൽനിന്ന് ശേഖരിച്ചത്