"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('യുവതലമുറയിൽ സേവന സന്നദ്ധത വളർത്തുകയും , ദിശാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
യുവതലമുറയിൽ സേവന സന്നദ്ധത വളർത്തുകയും , ദിശാബോധമുള്ള പ്രവർത്തനങ്ങളിലൂടെ വ്യക്തിത്വ വികാസവും തദ്വാരാ സാമൂഹിക അഭിവൃദ്ധിയും ലക്ഷ്യമിട്ടു കൊണ്ട് ശാസ്ത്രീയ പ്രവർത്തനം നടത്തുന്ന സംഘടനയാണിത്.
യുവതലമുറയിൽ സേവന സന്നദ്ധത വളർത്തുകയും , ദിശാബോധമുള്ള പ്രവർത്തനങ്ങളിലൂടെ വ്യക്തിത്വ വികാസവും തദ്വാരാ സാമൂഹിക അഭിവൃദ്ധിയും ലക്ഷ്യമിട്ടു കൊണ്ട് ശാസ്ത്രീയ പ്രവർത്തനം നടത്തുന്ന സംഘടനയാണിത്.  

          ഒരു വ്യാഴവട്ടത്തിലേറെയായി  ബൃഹത്തായ പദ്ധതികൾ ആവിഷ്കരിച്ചും നടപ്പാക്കിയും നമ്മുടെ Unit മുൻപിൽ തന്നെയാണ്. ശുചീകരണ പ്രവർത്തനങ്ങൾ , മെഡിക്കൽ ക്യാമ്പുകൾ , ദേശീയ സംസ്ഥാന ദിനാചരണങ്ങൾ , അശരണരെ സഹായിക്കൽ , സപ്തദിന സഹവാസക്യാമ്പുകൾ തുടങ്ങിയവ നിരന്തരപ്രവർത്തനങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പുത്തൻ വീട് നിർമ്മിച്ച് നൽകിയും , വീട് പുനരുദ്ധാരണം നടത്തിയും , നടവഴിയും റോഡും നിർമ്മിച്ചും നവീകരിച്ചും പൊതു സമൂഹത്തിലെ വിദഗ്ധരുടെ സഹായത്താൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും ഉജ്ജ്വല പ്രവർത്തനങ്ങൾ നടത്തിയ ചരിത്രം ഈ യൂണിറ്റിനുണ്ട്.

                 സഹപാഠികളെ സംരക്ഷിച്ചും സമൂഹത്തെ കരുതിയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
                 സഹപാഠികളെ സംരക്ഷിച്ചും സമൂഹത്തെ കരുതിയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.'''Best Programme Officer Award , Best Volunteer Award''' എന്നീ അംഗീകാരങ്ങൾ  ഞങ്ങളുടെ പ്രയാണത്തിന്  പ്രചോദനമേകുന്നു. English വിഭാഗം അധ്യാപികയായ '''ശ്രീമതി പ്രീതി കെ പ്രസാദ്''' ആണ് ഇപ്പോൾ NSS ൻ്റെ നേതൃത്വം വഹിക്കുന്നത്.

Best Programme Officer Award , Best Volunteer Award എന്നീ അംഗീകാരങ്ങൾ  ഞങ്ങളുടെ പ്രയാണത്തിന്  പ്രചോദനമേകുന്നു. English വിഭാഗം അധ്യാപികയായ ശ്രീമതി പ്രീതി കെ പ്രസാദ് ആണ് ഇപ്പോൾ NSS ൻ്റെ നേതൃത്വം വഹിക്കുന്നത്.
== ക്യാമ്പ് ചിത്രങ്ങൾ ==
[[പ്രമാണം:38015-camp1.jpg|ഇടത്ത്‌|ലഘുചിത്രം|334x334ബിന്ദു|പകരം=|'''<nowiki/>'തനതിടം' by NSS Volunteers''']]
[[പ്രമാണം:38015-camp2.jpg|ലഘുചിത്രം|പകരം=|'''CYBER AWARENESS CLASS''']]
 
[[പ്രമാണം:38015-camp3.jpg|നടുവിൽ|ലഘുചിത്രം|പകരം=|'''SEED BALL നിർമാണം''' ]]
 
=== ഭവന നിർമാണം ===
 
2015-2016 അധ്യയനവർഷം ശ്രീമതി. വി. അനിതകുമാരിയുടെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്കീം ഏറ്റവും മികവുറ്റ പ്രവർത്തനം കാഴ്ച വച്ചു.നാഷണൽ സർവീസ് സ്കീം ഭവന ദാന പദ്ധതി പ്രകാരം-'''<nowiki/>'ശ്രീലകം- ശ്രീകരം'''<nowiki/>'-നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ്ൻെറ  സഹായത്തോടെ, സുമനസ്സുകളുടെ പങ്കാളിത്തത്തിൽ ശ്രീമതി അനിതകുമാരിയുടെ അശ്രാന്ത പരിശ്രമത്തിൻെറ ഫലമായി ഏറ്റവും അർഹതപ്പെട്ട കുട്ടിക്ക് ഭവനം നിർമിച്ചു നൽകാൻ കഴിഞ്ഞു
[[പ്രമാണം:38015-nss-3.jpg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:38015-nss-1.jpg|ഇടത്ത്‌|ലഘുചിത്രം|എൻ എസ് എസ് പ്രവത്തനങ്ങൾ ]]
[[പ്രമാണം:38015-nss-2.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:38015-nss-4.jpg|ഇടത്ത്‌|ലഘുചിത്രം]]

20:43, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

യുവതലമുറയിൽ സേവന സന്നദ്ധത വളർത്തുകയും , ദിശാബോധമുള്ള പ്രവർത്തനങ്ങളിലൂടെ വ്യക്തിത്വ വികാസവും തദ്വാരാ സാമൂഹിക അഭിവൃദ്ധിയും ലക്ഷ്യമിട്ടു കൊണ്ട് ശാസ്ത്രീയ പ്രവർത്തനം നടത്തുന്ന സംഘടനയാണിത്.

          ഒരു വ്യാഴവട്ടത്തിലേറെയായി  ബൃഹത്തായ പദ്ധതികൾ ആവിഷ്കരിച്ചും നടപ്പാക്കിയും നമ്മുടെ Unit മുൻപിൽ തന്നെയാണ്. ശുചീകരണ പ്രവർത്തനങ്ങൾ , മെഡിക്കൽ ക്യാമ്പുകൾ , ദേശീയ സംസ്ഥാന ദിനാചരണങ്ങൾ , അശരണരെ സഹായിക്കൽ , സപ്തദിന സഹവാസക്യാമ്പുകൾ തുടങ്ങിയവ നിരന്തരപ്രവർത്തനങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. പുത്തൻ വീട് നിർമ്മിച്ച് നൽകിയും , വീട് പുനരുദ്ധാരണം നടത്തിയും , നടവഴിയും റോഡും നിർമ്മിച്ചും നവീകരിച്ചും പൊതു സമൂഹത്തിലെ വിദഗ്ധരുടെ സഹായത്താൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചും ഉജ്ജ്വല പ്രവർത്തനങ്ങൾ നടത്തിയ ചരിത്രം ഈ യൂണിറ്റിനുണ്ട്.

                 സഹപാഠികളെ സംരക്ഷിച്ചും സമൂഹത്തെ കരുതിയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.Best Programme Officer Award , Best Volunteer Award എന്നീ അംഗീകാരങ്ങൾ  ഞങ്ങളുടെ പ്രയാണത്തിന്  പ്രചോദനമേകുന്നു. English വിഭാഗം അധ്യാപികയായ ശ്രീമതി പ്രീതി കെ പ്രസാദ് ആണ് ഇപ്പോൾ NSS ൻ്റെ നേതൃത്വം വഹിക്കുന്നത്.

ക്യാമ്പ് ചിത്രങ്ങൾ

'തനതിടം' by NSS Volunteers
CYBER AWARENESS CLASS

SEED BALL നിർമാണം

ഭവന നിർമാണം

2015-2016 അധ്യയനവർഷം ശ്രീമതി. വി. അനിതകുമാരിയുടെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്കീം ഏറ്റവും മികവുറ്റ പ്രവർത്തനം കാഴ്ച വച്ചു.നാഷണൽ സർവീസ് സ്കീം ഭവന ദാന പദ്ധതി പ്രകാരം-'ശ്രീലകം- ശ്രീകരം'-നാഷണൽ സർവീസ് സ്കീം വോളണ്ടിയേഴ്സ്ൻെറ സഹായത്തോടെ, സുമനസ്സുകളുടെ പങ്കാളിത്തത്തിൽ ശ്രീമതി അനിതകുമാരിയുടെ അശ്രാന്ത പരിശ്രമത്തിൻെറ ഫലമായി ഏറ്റവും അർഹതപ്പെട്ട കുട്ടിക്ക് ഭവനം നിർമിച്ചു നൽകാൻ കഴിഞ്ഞു

എൻ എസ് എസ് പ്രവത്തനങ്ങൾ