"ജി.എച്ച്.എസ്.എസ്. പൊറ്റശ്ശേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (അക്ഷരത്തെറ്റ് തിരുത്തി)
(ഖണ്ഡിക ഉൾപ്പെടുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== ഇംഗ്ലീഷ് ക്ലബ്ബ് ===
=== ഇംഗ്ലീഷ് ക്ലബ്ബ് ===
ജി എച്ച് എസ് എസ് പൊറ്റശ്ശേരിയിലെ ഇംഗ്ലീഷ് ക്ലബ്ബ് ആയ ആസ്പയർ ക്ലബ്ബ് വിപുലമായ പ്രവർത്തനങ്ങളോടെ പ്രവർത്തിച്ച് വരുന്നു.ഈ ക്ലബ്ബിൽ ഓരോ ക്ലാസ്സിൽ നിന്നും ഏതാനും വിദ്യാർത്ഥികൾ ഉൾപ്പെടുന്നു.കോവിഡ് പശ്ചാത്തലത്തിൽ ക്ലബ്ബ് അതിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി വന്നിരുന്നു.ക്ലബ്ബ് അംഗങ്ങൾ ഒാരോ ദിനാചരണങ്ങളും വിവിധ പ്രവർത്തനങ്ങളിലൂടെ ഏറ്റെടുക്കുന്നു.ഇംഗ്ലീഷ് അസംബ്ലി,റോൾ പ്ലേ,മാഗസിൻ നിർമാണം, ഇംഗ്ലീഷ് പ്രസംഗം, പോസ്റ്റർ നിർമാണം, ഭാഷപ്രയോഗം എന്നിവ ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ ആണ്. ഞങ്ങളുടെ റേഡിയോ ഞങ്ങളുടെ ശബ്ദം  എന്ന പേരിൽ എല്ലാ വെള്ളിയാഴ്‌ചകളിലും ഉച്ചക്ക് റെഡിയോ പ്രോഗ്രാം നടത്തിവരുന്നുണ്ടായിരുന്നു. കുട്ടികൾ സ്വയം തയ്യാറാക്കിയ പ്രോഗ്രാമുകൾ ഇതിലൂടെ അവതരിപ്പിച്ചിരുന്നു.

=== '''പ്രവർത്തി പരിചയക്ലബ്ബ്''' ===
പ്രവർത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും കുട്ടികളെ വിവിധ മത്സരങ്ങൾക്ക് പങ്കെടുപ്പിക്കാറുണ്ട്. അതിൽ 20ഇനങ്ങൾ ഹൈസ്കൂൾ തലത്തിലും പത്ത് ഇനങ്ങൾ വീതം എൽ പി,യുപി കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട് .ഇതിൽ ചിലയിനങ്ങൾ ജില്ലാ തലത്തിലേക്കും  ചിലതു സംസ്ഥാന തലത്തിലേക്കും തിരഞ്ഞെടുക്കപ്പെടാറുണ്ട്. സംസ്ഥാന തലത്തിൽ പങ്കെടുത്ത് പല കുട്ടികളും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വല നിർമാണത്തിലും കുട നിർമാണത്തിലും ചോക് നിർമാണത്തിലും ചന്ദന തിരി നിർമാണത്തിലും കുട്ടികൾ സമ്മാനങ്ങൾ നേടിയിരുന്നു .
=== സൗഹൃദ ക്ലബ് ===
ഈ സ്ഥാപനത്തിൽ അതിൽ 2011ലാണ് സൗഹൃദ ക്ലബ് ആരംഭിച്ചത് ഇത് വിദ്യാർഥികൾക്ക്  മാനസിക പിന്തുണ നൽകുകയും അവർ അഭിമുഖീകരിക്കുന്ന  വിവിധ വെല്ലുവിളികൾ നേരിടാൻ അവരെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ആണ് സൗഹൃദ ക്ലബ്ബിൻറെ പ്രവർത്തന ഉദ്ദേശം .കോവിഡ്  മഹാമാരി സൃഷ്ടിച്ച  പ്രത്യാഘാതങ്ങൾക്ക് ഏറ്റവും വലിയ ഇരയായത്  വിദ്യാർഥികൾ തന്നെയായിരുന്നു .ഈ സാഹചര്യത്തിൽ വിദ്യാലയത്തിലെ   വിദ്യാർത്ഥികൾക്ക് പലവിധ പ്രവർത്തനങ്ങളിലൂടെ  മാനസിക ധൈര്യവും പിന്തുണയും നൽകാൻ ക്ലബ്ബ് ആവുന്നത്ര ശ്രമിച്ചു എല്ലാ വാരാന്ത്യങ്ങളിലും വിവിധ ക്ലാസ്സുകളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ നടത്തി.  മാനസിക ആരോഗ്യം, reproductive health, മക്കളെ അറിയാൻ എന്നീ വിഷയങ്ങളിൽ വിദഗ്ധ ക്ലാസ്സുകൾ നടത്തി. കുട്ടികളിലുള്ള സർഗ്ഗാത്മകമായ  കഴിവുകൾ പരിപോഷിപ്പിക്കുവാൻ  ക്ലാസ് മാഗസിനുകൾ തയ്യാറാക്കുന്നതിലും സൗഹൃദ ക്ലബ് നിർണായകമായ പങ്കുവഹിച്ചു .സൗഹൃദ ദിനം വിപുലമായി ആഘോഷിച്ചു. വിദ്യാർത്ഥികൾ റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു .ജീവിത നൈപുണ്യങ്ങൾ ആസ്പദമാക്കി ഷോട്ട് ഫിലിം മത്സരം നടത്തി വിജയികളെ അനുമോദിച്ചു ഇങ്ങനെ  വിദ്യാർത്ഥികളുടെ സർവ്വതോന്മുഖ വളർച്ചയെ  സഹായിക്കാൻ സൗഹൃദ ക്ലബ്ബിന് കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്
=== കരിയർ ഗൈഡൻസ് ===
ഒരു വ്യക്തിയുടെ വളർച്ചാ കാലഘട്ടത്തിൽ "കൗമാരം " എന്നത് ആശയങ്ങളുടെയും മൂല്യങ്ങളുടെയും സംഘടന ഘട്ടമായതിനാൽ പൊറ്റശ്ശേരി ഹയർ സെക്കന്റെറി സ്കൂളിലെ പ്ലസ് വൺ & പ്ലസ് റ്റൂവിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ മാനസികാര്യോഗ്യവും ഉന്നത വിദ്യാഭ്യാസ മാർഗ്ഗദർശനങ്ങൾ നൽക്കുന്നതിനായി കരിയർ ഗൈഡൻസ് ആന്റ് അഡോളസെൻഡ്സ് കൗൺസിലിംഗ് സെൽ രൂപീകരിക്കപ്പെട്ടു. ഇപ്പോൾ കോവിസ് മഹാമാരിയുടെ പിടിയിൽ ആയതിനാൽ വിദ്യാർത്ഥിക്കൾക്ക് വേണ്ട മാർഗ്ഗദർശനം നൽകുന്നതിനായി കുട്ടികളുടെ വാട്‌സപ്പ് കൂട്ടായ്മ രൂപികരിക്കുകയും, അതിലൂടെ ആവശ്യം വേണ്ട അറിയിപ്പുകൾ അവർക്ക് പകർന്നു നൽക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.  മുഖ്യമന്ത്രിയുടെ പത്തിന പരിപാടിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സത്യമേവ ജയത എന്ന ഡിജിറ്റൽ മീഡിയയിലൂടെ കുട്ടിക്കൾക്ക് മുന്നോട്ടുള്ള ജീവിതത്തിൽ മൂല്യാധിഷ്ഠിത പ്രയാണം തുടരുവാൻ ക്ലാസ്സുകൾ നടത്തപ്പെട്ടു. മൂല്യ ശോഷണം സംഭവിച്ചു
കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ക്ലാസ്സുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജന പരമായിരുന്നു.
ഉന്നത വിദ്യാഭ്യാസ തൊഴിൽ അവസരങ്ങൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധ്യപ്പെടുത്തുവാൻ വേണ്ടി കേരള സർക്കാർ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗം " ദിശ " എന്ന പേരിൽ ഒരു "ഓൺലൈൻ ഹയർ സെക്കൻഡറി എക്സ്‌പ്പോ " ജനുവരി 17 2022 മുതൽ 24 വരെ നടത്തി. അതിൽ വിദ്യാർത്ഥികളും രക്ഷിതാക്കളം ക്രിയാത്‌മകമായി പങ്കെടുക്കുകയും  ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്തെ മേഖലകളെക്കുറിച്ച് ഒരു നേർ വഴി ദർശിക്കുവാൻ അവരെ യോഗ്യരാക്കുകയും ചെയ്തു

19:32, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

ഇംഗ്ലീഷ് ക്ലബ്ബ്

ജി എച്ച് എസ് എസ് പൊറ്റശ്ശേരിയിലെ ഇംഗ്ലീഷ് ക്ലബ്ബ് ആയ ആസ്പയർ ക്ലബ്ബ് വിപുലമായ പ്രവർത്തനങ്ങളോടെ പ്രവർത്തിച്ച് വരുന്നു.ഈ ക്ലബ്ബിൽ ഓരോ ക്ലാസ്സിൽ നിന്നും ഏതാനും വിദ്യാർത്ഥികൾ ഉൾപ്പെടുന്നു.കോവിഡ് പശ്ചാത്തലത്തിൽ ക്ലബ്ബ് അതിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായി നടത്തി വന്നിരുന്നു.ക്ലബ്ബ് അംഗങ്ങൾ ഒാരോ ദിനാചരണങ്ങളും വിവിധ പ്രവർത്തനങ്ങളിലൂടെ ഏറ്റെടുക്കുന്നു.ഇംഗ്ലീഷ് അസംബ്ലി,റോൾ പ്ലേ,മാഗസിൻ നിർമാണം, ഇംഗ്ലീഷ് പ്രസംഗം, പോസ്റ്റർ നിർമാണം, ഭാഷപ്രയോഗം എന്നിവ ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ ആണ്. ഞങ്ങളുടെ റേഡിയോ ഞങ്ങളുടെ ശബ്ദം  എന്ന പേരിൽ എല്ലാ വെള്ളിയാഴ്‌ചകളിലും ഉച്ചക്ക് റെഡിയോ പ്രോഗ്രാം നടത്തിവരുന്നുണ്ടായിരുന്നു. കുട്ടികൾ സ്വയം തയ്യാറാക്കിയ പ്രോഗ്രാമുകൾ ഇതിലൂടെ അവതരിപ്പിച്ചിരുന്നു.

പ്രവർത്തി പരിചയക്ലബ്ബ്

പ്രവർത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാവർഷവും കുട്ടികളെ വിവിധ മത്സരങ്ങൾക്ക് പങ്കെടുപ്പിക്കാറുണ്ട്. അതിൽ 20ഇനങ്ങൾ ഹൈസ്കൂൾ തലത്തിലും പത്ത് ഇനങ്ങൾ വീതം എൽ പി,യുപി കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട് .ഇതിൽ ചിലയിനങ്ങൾ ജില്ലാ തലത്തിലേക്കും  ചിലതു സംസ്ഥാന തലത്തിലേക്കും തിരഞ്ഞെടുക്കപ്പെടാറുണ്ട്. സംസ്ഥാന തലത്തിൽ പങ്കെടുത്ത് പല കുട്ടികളും സമ്മാനങ്ങൾ നേടിയിട്ടുണ്ട്. വല നിർമാണത്തിലും കുട നിർമാണത്തിലും ചോക് നിർമാണത്തിലും ചന്ദന തിരി നിർമാണത്തിലും കുട്ടികൾ സമ്മാനങ്ങൾ നേടിയിരുന്നു .

സൗഹൃദ ക്ലബ്

ഈ സ്ഥാപനത്തിൽ അതിൽ 2011ലാണ് സൗഹൃദ ക്ലബ് ആരംഭിച്ചത് ഇത് വിദ്യാർഥികൾക്ക്  മാനസിക പിന്തുണ നൽകുകയും അവർ അഭിമുഖീകരിക്കുന്ന  വിവിധ വെല്ലുവിളികൾ നേരിടാൻ അവരെ ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് ആണ് സൗഹൃദ ക്ലബ്ബിൻറെ പ്രവർത്തന ഉദ്ദേശം .കോവിഡ്  മഹാമാരി സൃഷ്ടിച്ച  പ്രത്യാഘാതങ്ങൾക്ക് ഏറ്റവും വലിയ ഇരയായത്  വിദ്യാർഥികൾ തന്നെയായിരുന്നു .ഈ സാഹചര്യത്തിൽ വിദ്യാലയത്തിലെ   വിദ്യാർത്ഥികൾക്ക് പലവിധ പ്രവർത്തനങ്ങളിലൂടെ  മാനസിക ധൈര്യവും പിന്തുണയും നൽകാൻ ക്ലബ്ബ് ആവുന്നത്ര ശ്രമിച്ചു എല്ലാ വാരാന്ത്യങ്ങളിലും വിവിധ ക്ലാസ്സുകളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ നടത്തി. മാനസിക ആരോഗ്യം, reproductive health, മക്കളെ അറിയാൻ എന്നീ വിഷയങ്ങളിൽ വിദഗ്ധ ക്ലാസ്സുകൾ നടത്തി. കുട്ടികളിലുള്ള സർഗ്ഗാത്മകമായ  കഴിവുകൾ പരിപോഷിപ്പിക്കുവാൻ  ക്ലാസ് മാഗസിനുകൾ തയ്യാറാക്കുന്നതിലും സൗഹൃദ ക്ലബ് നിർണായകമായ പങ്കുവഹിച്ചു .സൗഹൃദ ദിനം വിപുലമായി ആഘോഷിച്ചു. വിദ്യാർത്ഥികൾ റസിഡൻഷ്യൽ ക്യാമ്പിൽ പങ്കെടുത്തു .ജീവിത നൈപുണ്യങ്ങൾ ആസ്പദമാക്കി ഷോട്ട് ഫിലിം മത്സരം നടത്തി വിജയികളെ അനുമോദിച്ചു ഇങ്ങനെ  വിദ്യാർത്ഥികളുടെ സർവ്വതോന്മുഖ വളർച്ചയെ  സഹായിക്കാൻ സൗഹൃദ ക്ലബ്ബിന് കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്

കരിയർ ഗൈഡൻസ്