"ഗവ. എൽ പി എസ് ചിറ്റാറ്റുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 43: വരി 43:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാ  ത്രം സ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാ  ത്രം സ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
വരി 51: വരി 49:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
കെ കെ രത്നവല്ലി          -    1980
ടി കെ ശാരദ                -    1980
കെ പി ജോർജ്              -    1980
പി ആർ  കമലാക്ഷി        -    1981
എം എസ് പത്മ              -    1985
പി കെ രാജപ്പൻ            -    1987
സി കെ കമലമ്മ            -    1988
ഇ എം സൈനബബീവി    -    1990
പി അച്യുതൻ                  -    1991
എ പി മത്തായി              -    1992
പി എ അമ്മിണി              -    1993
എൻ സുമതി                  -    1998
കെ കമലക്ഷി                -    2000
കെ വി  അശോക്‌കുമാർ  -    2001
ടി പി  ചിന്നമ്മ                -    2001
എം എസ് സാവിത്രി        -    2002
കെ സി സുപ്രിയ            -    2004
കെ സുമ                        -  2006
ഇ എസ്  ലീലാമണി        -  2008
കെ കെ തമ്പി                -  2009
പി എ സതി                    -  2015
ഷണ്മുഖൻ                        -  2017
എസ് സുനിൽകുമാർ          -  2017
ഓ ഇ ഷെറിൻ ഏലിയാസ്  -  2017
വി ബി ഗീത                      -  2021                     
# ജയന്തി പി ജി                -  2021
== നേട്ടങ്ങൾ ==


കെ കെ രത്നവല്ലി
ടി കെ ശാരദ
കെ പി ജോർജ്
പി ർ കമലാക്ഷി
എം എസ് പദ്മ
പി കെ രാജപ്പൻ
സി കെ കമലമ്മ
ഇ എം സൈനബബീവി
പി അച്യുതൻ
എ പി മത്തായി
പി എ അമ്മിണി
എൻ സുമതി
കെ കമലക്ഷി
കെ വി  അശോക്‌കുമാർ
ടി പി  ചിന്നമ്മ
എം എസ് സാവിത്രി
കെ സി സുപ്രിയ
കെ സുമ
ഇ എസ്  ലീലാമണി
കെ കെ തമ്പി
പി എ സതി
ഷണ്മുഖൻ
എസ് സുനിൽകുമാർ
ഓ ഇ ഷെറിൻ ഏലിയാസ്
വി ബി ഗീത 
#  ശ്രീമതി ഷെറിൻ ഏലിയാസ്
# ജയന്തി പി ജി
== നേട്ടങ്ങൾ ==
2018-19
2018-19
# കാർഷിക ക്വിസ്സ് പഞ്ചായത്ത് ഒന്നാം സ്ഥാനം  
# കാർഷിക ക്വിസ്സ് പഞ്ചായത്ത് ഒന്നാം സ്ഥാനം  
വരി 93: വരി 90:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ പറവൂർ ഭരതൻ
ജഗതീഷ് പി ആർ (ബി എസ് എഫ്  )   
ഡോ. ഗോപി
സലിംകുമാർ (സിനി ആര്ടിസ്റ് )
ഡോ. ഭരതൻ
പൂയപ്പിള്ളി തങ്കപ്പൻ (സാഹിത്യകാരൻ )
ഡോ. ഹരീന്ദ്രബാബു
എൻ എം പിയേഴ്‌സൺ (രാഷ്ട്രീയ നിരീക്ഷകൻ )
ഡോ. ഏണസ്റ്റ്
#   
ശ്രീ ടി കെ ബാബു
#   
പ്രൊഫ. നളിന ബാബു.
#   
ശ്രീമതി സ്ലീമ ടീച്ചർ
#   
ശ്രീ കൃഷ്ണകുമാർ
#   
ശ്രീ മനോജ് സി എൽ
#   
ശ്രീ ബിജോയ് ബാബു
#   
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

15:29, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് ചിറ്റാറ്റുകര
വിലാസം
ചിറ്റാറ്റുകര

ചിറ്റാറ്റുകര, വടക്കേക്കര പി.ഒ,
,
683522
സ്ഥാപിതം1933
വിവരങ്ങൾ
ഇമെയിൽchittattukaraglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25803 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയന്തി പി ജി
അവസാനം തിരുത്തിയത്
21-01-202225803


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................ == എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ ചിറ്റാറ്റുകര പഞ്ചായത്തിൽ 13 വാർഡിലാണ് ഗവ .എൽ .പി സ്കൂൾ ചിറ്റാറ്റുകര സ്ഥിതിചെയ്യുന്നത് .ചിറ്റാറ്റുകര ,പൂയപ്പിള്ളി ,പട്ടണം ,നീണ്ടൂർ എന്നീ പ്രദേശങ്ങളിലെ കുട്ടികളാണ് ഈ സ്കൂളിൽ പഠിക്കുന്നത് . ചിറ്റാറ്റുകര എൽ പി സ്കൂൾ സാഹിത്യപോഷിണി സഭയിലാണ് ആദ്യകാലത്തു പ്രവർത്തിച്ചിരുന്നത് .1099മേടം 22 തീയതി ശ്രീ വി കെ കേളപ്പനാശാന്റെ അധ്യക്ഷതയിൽ ഒരു യോഗം കൂടുകയും ഈ നാടിൻറെ നന്മക്കായി ഒരു സ്കൂൾ ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു .അതുപ്രകാരം താൽക്കാലികമായി വച്ച് കെട്ടിയ ഷെഡ്ഡുകളിലാണ് സ്കൂൾ പ്രവർത്തിച്ചുപോന്നത് . അന്ന് മുതൽ നാലര 5ക്ലാസ് വരെ സഭ നടത്തിപ്പോന്നു .എന്നാൽ സാമ്പത്തിക പ്രതിസന്ധി കാരണം അധികകാലം സഭക്ക് ഈ സ്കൂൾ നടത്ട്ടു കൊണ്ടുപോകാൻ സാധിക്കാതെ വന്നതിനാൽ ഈ സ്കൂൾ ഏറ്റെടുത്ത നടത്തണമെന്ന് ഗവർമെന്റിനോടു ആവശ്യപ്പെട്ടു .അതുപ്രകാരം 16.04.1122 ഗവണ്മെന്റിനു കെട്ടിടവും ഉപകരണങ്ങളും വിട്ടു കൊടുത്തു .ഗവർമെന്റ് പൂർണമായി ഏറ്റെടുത്തതിനു ശേഷം സ്കൂൾ കെട്ടിടം പണിയുകയും ക്ലാസ് വരെ നടത്തിപ്പോരുകയും ചെയ്തു . അറബി ക്ലാസും സംഗീത ക്ലാസും ഉണ്ടായിരുന്നു .ഇടക്കു കുട്ടികളുടെ എണം കുറവുവന്നതിനാൽ ക്ലാസ്സുവരെയായി ചുരുക്കി .അതിപ്പോഴും തുടർന്നുപോകുന്നു .സാഹിത്യ പോഷിണി സമാജം എൽ പി സ്കൂൾ ആയിരുന്ന ഈ സ്ഥാപനം ഇന്ന് ഗവ : എൽ പി സ്കൂൾ ചിറ്റാറ്റുകര എന്നാണ് അറിയപ്പെടുന്നത് .ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തിലെ 13വാർഡിൽ സർവ്വേ നമ്പർ167/13 ,മുപ്പത്തിരണ്ട് സെന്റ് സ്ഥലത്തു സ്കൂൾ കെട്ടിടം സ്ഥിതിചെയ്യുന്നു . ക്ലാസ് മുറികളും ഓഫീസ് മുറിയും ഉൾപ്പെട്ട സ്കൂൾ കെട്ടിടം ഇന്നത്തെ നിലയിൽ പ്രവർത്തിച്ചു തുടങ്ങി .ബഹുമാനപ്പെട്ട മന്ത്രി സ് ശർമ്മയുടെ ഫണ്ട് ഉപയോഗിചു പുതുക്കി പണിതതാണ് പുതിയ കെട്ടിടം .എസ് എസ് എ ഫണ്ട് ഉപയോഗിചു പുനരുദ്ധാരണം നടത്തിയ പഴയ കെട്ടിടം ഇപ്പോൾ സ്കൂൾ ഓഡിറ്റോറിയം ആയി ഉപയോഗിക്കുന്നു .ഒരു പ്രധാന അധ്യാപികയും മൂന്നു പ്രൈമറി ടീച്ചർമാരും ഒരു പാർട്ട് ടൈം മീനിയലും ഈ സ്കൂളിൽ സേവനം ചെയ്യുന്നു . 2002 ജൂണിൽ പി.ടി എ യുടെ ആഭിമുഖ്യത്തിൽ ഒരു പ്രീപ്രൈമറി ആരംഭിച്ചു .ഓഡിറ്റോറിയത്തിനോട് ചേർന്നാണ് പ്രീപ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നത് .പ്രീപ്രൈമറിയിൽഒരു ടീച്ചറും ആയയും സേവനം ചെയ്യുന്നു . സ്കൂളിന് പുറകുവശത്തായിട്ടാണ് പാചകപ്പുര.അടുക്കളയും സ്റ്റോർ റൂമും ഇതിലുണ്ട്.ഉച്ചഭക്ഷണം പാകം ചെയ്യാനായി ഒരു പാചകത്തൊഴിലാളിയുമുണ്ട് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

*  വിദ്യാരംഗം കലാ സാഹിത്യ വേദി.

മുൻ സാരഥികൾ

കെ കെ രത്നവല്ലി - 1980 ടി കെ ശാരദ - 1980 കെ പി ജോർജ് - 1980 പി ആർ കമലാക്ഷി - 1981 എം എസ് പത്മ - 1985 പി കെ രാജപ്പൻ - 1987 സി കെ കമലമ്മ - 1988 ഇ എം സൈനബബീവി - 1990 പി അച്യുതൻ - 1991 എ പി മത്തായി - 1992 പി എ അമ്മിണി - 1993 എൻ സുമതി - 1998 കെ കമലക്ഷി - 2000 കെ വി അശോക്‌കുമാർ - 2001 ടി പി ചിന്നമ്മ - 2001 എം എസ് സാവിത്രി - 2002 കെ സി സുപ്രിയ - 2004 കെ സുമ - 2006 ഇ എസ് ലീലാമണി - 2008 കെ കെ തമ്പി - 2009 പി എ സതി - 2015 ഷണ്മുഖൻ - 2017 എസ് സുനിൽകുമാർ - 2017 ഓ ഇ ഷെറിൻ ഏലിയാസ് - 2017 വി ബി ഗീത - 2021

# ജയന്തി പി ജി                 -   2021

നേട്ടങ്ങൾ

2018-19

  1. കാർഷിക ക്വിസ്സ് പഞ്ചായത്ത് ഒന്നാം സ്ഥാനം

2017-18

  1. ഗണിത ക്വിസ്സ് മൂന്നാംസ്ഥാനം
  2. കുടനിർമാണം ഉപജില്ല ഒന്നാം സ്ഥാനം ജില്ലയിൽ പങ്കെടുത്തു
  3. പ്രവൃത്തി പരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിംഗ് മെറ്റൽ എൻഗ്രേവിംഗ് പനയോലനിർമാണം എന്നീമത്സരങ്ങളിൽ എ ഗ്രേഡ് അടക്കമുള്ള മികച്ച വിജയം
  4. കലോത്സവം ഭരത നാട്യം എ ഗ്രേഡ് മാപ്പിളപ്പാട്ട് എ ഗ്രേഡ് സംഘ നൃത്തം മൂന്നാം സ്ഥാനം എ ഗ്രേഡ്
  5. ലളിതഗാനം മോണോ ആക്ട്, കഥാകഥനം, ദേശഭക്തിഗാനം പദ്യം ചൊല്ലൽ എന്നിവയിൽ ബി ഗ്രേഡ്
  6. 59 സ്ക്കൂളുകൾ മത്സരിച്ച കലോൽസവത്തിൽ ഈ വിദ്യാലയം 14-ാം സ്ഥാനം നേടി
  7. അക്ഷരമുറ്റം ക്വിസ്സിൽ ജില്ലതലത്തിൽ പങ്കെടുത്തു.
  8. കാർഷികക്വിസ്സ് പഞ്ചായത്ത് തലം ഒന്നാംസ്ഥാനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ജഗതീഷ് പി ആർ (ബി എസ് എഫ് )
  2. സലിംകുമാർ (സിനി ആര്ടിസ്റ് )
  3. പൂയപ്പിള്ളി തങ്കപ്പൻ (സാഹിത്യകാരൻ )
  4. എൻ എം പിയേഴ്‌സൺ (രാഷ്ട്രീയ നിരീക്ഷകൻ )

വഴികാട്ടി

{{#multimaps:10.1767288,76.1917743 |zoom=13}}


"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_ചിറ്റാറ്റുകര&oldid=1362383" എന്ന താളിൽനിന്ന് ശേഖരിച്ചത്