"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(JRC added) |
(ചെ.) (JRC PHOTO Added) |
||
വരി 1: | വരി 1: | ||
[[പ്രമാണം:48052jrc 1.jpeg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു]] | |||
'ആരോഗ്യം,സേവനം, സൗഹൃദം' എന്ന സന്ദേശവുമായി ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർഥി കൂട്ടായമയാണ്.ജെ.ആർ.സി.ഇന്റർനാഷണൽ റെഡ്ക്രോസിന് കീഴിൽ പ്രവർത്തിക്കുന്നു.ജില്ലാ തലത്തിൽ കലക്ടറും സംസ്ഥാനത്ത് ഗവർണറും രാഷ്ട്രതലത്തിൽ രാഷ്ട്രപതിയുമാണ് ചെയർമാൻ.രണ്ട് ബാച്ചുകൾ ഹൈസ്കൂളിലും ഒരു ബാച്ച് യു.പിയിലും പ്രവർത്തിക്കുന്നു. 2010 മുതൽ 2021 വരെ 9 ബാച്ചുകളിലായി 340 പേർ ഇതിനകം പുറത്തിറങ്ങി.2013 മാർച്ച് മുതൽ 40 കുട്ടികൾക്ക് എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നു. | 'ആരോഗ്യം,സേവനം, സൗഹൃദം' എന്ന സന്ദേശവുമായി ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർഥി കൂട്ടായമയാണ്.ജെ.ആർ.സി.ഇന്റർനാഷണൽ റെഡ്ക്രോസിന് കീഴിൽ പ്രവർത്തിക്കുന്നു.ജില്ലാ തലത്തിൽ കലക്ടറും സംസ്ഥാനത്ത് ഗവർണറും രാഷ്ട്രതലത്തിൽ രാഷ്ട്രപതിയുമാണ് ചെയർമാൻ.രണ്ട് ബാച്ചുകൾ ഹൈസ്കൂളിലും ഒരു ബാച്ച് യു.പിയിലും പ്രവർത്തിക്കുന്നു. 2010 മുതൽ 2021 വരെ 9 ബാച്ചുകളിലായി 340 പേർ ഇതിനകം പുറത്തിറങ്ങി.2013 മാർച്ച് മുതൽ 40 കുട്ടികൾക്ക് എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നു. | ||
'''ചുമതല: ''എ.ഷാജഹാൻ, കെ.അബ്ദുൽ മുനീർ''''' | '''ചുമതല: ''എ.ഷാജഹാൻ, കെ.അബ്ദുൽ മുനീർ''''' |
15:21, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
'ആരോഗ്യം,സേവനം, സൗഹൃദം' എന്ന സന്ദേശവുമായി ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വിദ്യാർഥി കൂട്ടായമയാണ്.ജെ.ആർ.സി.ഇന്റർനാഷണൽ റെഡ്ക്രോസിന് കീഴിൽ പ്രവർത്തിക്കുന്നു.ജില്ലാ തലത്തിൽ കലക്ടറും സംസ്ഥാനത്ത് ഗവർണറും രാഷ്ട്രതലത്തിൽ രാഷ്ട്രപതിയുമാണ് ചെയർമാൻ.രണ്ട് ബാച്ചുകൾ ഹൈസ്കൂളിലും ഒരു ബാച്ച് യു.പിയിലും പ്രവർത്തിക്കുന്നു. 2010 മുതൽ 2021 വരെ 9 ബാച്ചുകളിലായി 340 പേർ ഇതിനകം പുറത്തിറങ്ങി.2013 മാർച്ച് മുതൽ 40 കുട്ടികൾക്ക് എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാർക്ക് ലഭിക്കുന്നു.
ചുമതല: എ.ഷാജഹാൻ, കെ.അബ്ദുൽ മുനീർ