"സിഎംഎസ് എൽപിഎസ് മുട്ടമ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 10: | വരി 10: | ||
[[പ്രമാണം:33426-independence day.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനം]] | [[പ്രമാണം:33426-independence day.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനം]] | ||
[[പ്രമാണം:33426-sports day.jpg|നടുവിൽ|ലഘുചിത്രം|കായികദിനം]] | [[പ്രമാണം:33426-sports day.jpg|നടുവിൽ|ലഘുചിത്രം|കായികദിനം]] | ||
== നല്ലപാഠം പ്രവർത്തനങ്ങൾ == | |||
മലയാള മനോരമയുടെ 'നല്ലപാഠം' പദ്ധതിയോടുചേർന്ന് വിവിധ പരിപാടികൾ ആസൂത്രണംചെയ്ത് നടപ്പിലാക്കിവരുന്നു | |||
==== ചങ്ങഴി ==== | |||
വിദ്യാർത്ഥികളെയും, അവർക്കു ചുറ്റുമുള്ള പ്രകൃതിയെയും ഗാഢമായി ബന്ധിപ്പിച്ചുകൊണ്ട് ഹരിത സൗഹൃദമായ ഒരു വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ചങ്ങളിലൂടെ പ്രവർത്തനം ആരംഭിച്ചത്.കേരളം പലവിധ ജീവിതശൈലി രോഗങ്ങളുടെ കേന്ദ്രം ആകുന്നതിന് ഒരു കാരണം തെറ്റായ ആരോഗ്യശീലം ആണ് ശരിയായ ആരോഗ്യമലം നമ്മുടെ സംരക്ഷിക്കുന്നതിനോടൊപ്പം ശുദ്ധമായ ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കാനും, അങ്ങനെ ആരോഗ്യമുള്ള ഒരു തലമുറയെ രൂപപ്പെടുത്തി എടുക്കാനുള്ള ഞങ്ങളുടെ ശ്രമം തുടരുകയാണ്. | |||
==== എന്റെ പിറന്നാളിന് ഒരു തൈ ==== | |||
ചെടികളോട് ആഭിമുഖ്യം വളർത്തുവാനും, എല്ലാ കുട്ടികളും അവരുടെ ജന്മദിനത്തിൽ നിലേക്ക് ഒരു ഗ്രോബാഗും , അതിൽ ഒരു പച്ചക്കറിതെയും വീതം സ്കൂളിൽ നൽകിവരുന്നു. | |||
==== എല്ലാ കുട്ടികൾക്കും ബാങ്ക് അക്കൗണ്ട് ==== | |||
കുട്ടികളിൽ സമ്പാദ്യശീലം വളർത്തിയെടുക്കുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതിയാണിത്. കേടിൽ സർവ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ച് ഈ പദ്ധതി മുൻപോട്ട് കൊണ്ടു പോകുന്നു. മദ്യം, ലഹരി പദാർത്ഥങ്ങൾ ഇവ ഒഴിവാക്കിക്കൊണ്ടു മാചവും ഈ ദ്ധതിയിൽ പങ്കാളികൾ ആകുന്നു. കൂടാതെ അധ്യാപകർ, അനദ്ധ്യാപകർ നല്ലതായ അഭയ കാംക്ഷികൾ ഇവർ ഇതിൽ സഹകരിക്കുന്നു. | |||
==== വി ക്യാൻ പദ്ധതി ==== | |||
സ്കൂൾ തലത്തിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ വീട്ടത്തിൽ ടോയ്ലറ്റ് സൗകര്യം ഇല്ലാതിരുന്ന സാഹചര്യം കാണുവാനിടയായി. ഇതേതുടർന്ന് കസ്തൂർബ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുമായി ചേർന്ന് കുട്ടികൾക്ക് ടോയ്ലറ്റ് നിർമ്മിച്ചു നൽകി | |||
==== കരുതൽ ==== | |||
കേരളം കണ്ടതിൽവച്ച് ഏറ്റവും വലിയ നാശം വിതച്ച പ്രളയത്തെ അതിജീവിച്ചവരാണ് നമ്മളിൽ പലരും. മതവും, രാഷ്ട്രീയവും, ജാതിയും മറന്ന് പരസ്പരം കൈത്താങ്ങൽ നൽകിയ നിമിഷങ്ങളാണ് കടന്നു പോയത്. മുട്ടമ്പലം സി.എം.എസ്.എൽ.പി.സ്കൂളിനെ സംബന്ധിച്ചടത്തോളം പ്രളയബാധിതരെ സഹായിക്കുവാൻ കഴിവിന്റെ പരമാവധി സാധിച്ചു. |
15:10, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബ് പ്രവർത്തനങ്ങൾ
ഗണിത ശാസ്ത്ര ക്ലബ്ബുകളുടെ വിവിധ പ്രവർത്തനങ്ങൾ അധ്യാപകരുടെ മേൽനോട്ടത്തിൽ കുട്ടികൾ നടത്തിവരുന്നു. ഓരോ മാസത്തെയും പ്രവർത്തനകലണ്ടർ തയ്യാറാക്കി, ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് വിവിധ ദിനാചരണപ്രവർത്തനങ്ങളും നടത്തിവരുന്നു.
നല്ലപാഠം പ്രവർത്തനങ്ങൾ
മലയാള മനോരമയുടെ 'നല്ലപാഠം' പദ്ധതിയോടുചേർന്ന് വിവിധ പരിപാടികൾ ആസൂത്രണംചെയ്ത് നടപ്പിലാക്കിവരുന്നു
ചങ്ങഴി
വിദ്യാർത്ഥികളെയും, അവർക്കു ചുറ്റുമുള്ള പ്രകൃതിയെയും ഗാഢമായി ബന്ധിപ്പിച്ചുകൊണ്ട് ഹരിത സൗഹൃദമായ ഒരു വിദ്യാലയ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ചങ്ങളിലൂടെ പ്രവർത്തനം ആരംഭിച്ചത്.കേരളം പലവിധ ജീവിതശൈലി രോഗങ്ങളുടെ കേന്ദ്രം ആകുന്നതിന് ഒരു കാരണം തെറ്റായ ആരോഗ്യശീലം ആണ് ശരിയായ ആരോഗ്യമലം നമ്മുടെ സംരക്ഷിക്കുന്നതിനോടൊപ്പം ശുദ്ധമായ ഭക്ഷണം ജീവിതത്തിന്റെ ഭാഗമാക്കാനും, അങ്ങനെ ആരോഗ്യമുള്ള ഒരു തലമുറയെ രൂപപ്പെടുത്തി എടുക്കാനുള്ള ഞങ്ങളുടെ ശ്രമം തുടരുകയാണ്.
എന്റെ പിറന്നാളിന് ഒരു തൈ
ചെടികളോട് ആഭിമുഖ്യം വളർത്തുവാനും, എല്ലാ കുട്ടികളും അവരുടെ ജന്മദിനത്തിൽ നിലേക്ക് ഒരു ഗ്രോബാഗും , അതിൽ ഒരു പച്ചക്കറിതെയും വീതം സ്കൂളിൽ നൽകിവരുന്നു.
എല്ലാ കുട്ടികൾക്കും ബാങ്ക് അക്കൗണ്ട്
കുട്ടികളിൽ സമ്പാദ്യശീലം വളർത്തിയെടുക്കുന്നതിനു വേണ്ടി ആരംഭിച്ച പദ്ധതിയാണിത്. കേടിൽ സർവ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ച് ഈ പദ്ധതി മുൻപോട്ട് കൊണ്ടു പോകുന്നു. മദ്യം, ലഹരി പദാർത്ഥങ്ങൾ ഇവ ഒഴിവാക്കിക്കൊണ്ടു മാചവും ഈ ദ്ധതിയിൽ പങ്കാളികൾ ആകുന്നു. കൂടാതെ അധ്യാപകർ, അനദ്ധ്യാപകർ നല്ലതായ അഭയ കാംക്ഷികൾ ഇവർ ഇതിൽ സഹകരിക്കുന്നു.
വി ക്യാൻ പദ്ധതി
സ്കൂൾ തലത്തിൽ നടത്തിയ സർവ്വേയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ വീട്ടത്തിൽ ടോയ്ലറ്റ് സൗകര്യം ഇല്ലാതിരുന്ന സാഹചര്യം കാണുവാനിടയായി. ഇതേതുടർന്ന് കസ്തൂർബ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുമായി ചേർന്ന് കുട്ടികൾക്ക് ടോയ്ലറ്റ് നിർമ്മിച്ചു നൽകി
കരുതൽ
കേരളം കണ്ടതിൽവച്ച് ഏറ്റവും വലിയ നാശം വിതച്ച പ്രളയത്തെ അതിജീവിച്ചവരാണ് നമ്മളിൽ പലരും. മതവും, രാഷ്ട്രീയവും, ജാതിയും മറന്ന് പരസ്പരം കൈത്താങ്ങൽ നൽകിയ നിമിഷങ്ങളാണ് കടന്നു പോയത്. മുട്ടമ്പലം സി.എം.എസ്.എൽ.പി.സ്കൂളിനെ സംബന്ധിച്ചടത്തോളം പ്രളയബാധിതരെ സഹായിക്കുവാൻ കഴിവിന്റെ പരമാവധി സാധിച്ചു.