"സൗത്ത് പാട്യം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പത്തായക്കുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ  എയ്ഡഡ് വിദ്യാലയമാണ് സൗത്ത് പാട്യം യു പി സ്കൂൾ
{{PSchoolFrame/Header}}[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പത്തായക്കുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ  എയ്ഡഡ് വിദ്യാലയമാണ് സൗത്ത് പാട്യം യു പി സ്കൂൾ
{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=

14:08, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ പത്തായക്കുന്ന് സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സൗത്ത് പാട്യം യു പി സ്കൂൾ

സൗത്ത് പാട്യം യു പി എസ്
വിലാസം
പത്തായക്കുന്ന് പി.ഒ.
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല കൂത്തുപറമ്പ്
ഭരണസംവിധാനം
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപാട്യം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനൂപ് എം വി
അവസാനം തിരുത്തിയത്
21-01-202214671



ചരിത്രം

  നവോത്ഥാനനായകനും വാഗ്മിയും ആയിരുന്ന വാഗ്ഭടാനന്ദഗുരുദേവന്റെ പ്രഥമശിഷ്യനും കവിയും സംസ്കൃത പണ്ഢിതനുമായ ശ്രീ.വി.കെ.കെ.ഗുരുക്കൾ 1914 ൽ, പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി ഈ പള്ളിക്കൂടം സ്ഥാപിച്ചു. കാലാന്തരത്തിൽ ഇത് ഇന്നത്തെ രീതിയിൽ ഉള്ള വിദ്യാഭ്യാസസ്ഥാപനമായി വളർന്നു. പഠിതാക്കളുടെ നാടായ പാട്യത്തിന് തിലകക്കുറിയായി സൗത്ത് പാട്യം യു.പി.സ്ക്കൂൾ ഇന്നും ഉജ്ജ്വല ശോഭയോടെ വിദ്യാഭ്യാസ മണ്ഡലത്തിൽ ഉദിച്ചു നിൽക്കുന്നു..

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ, ഗ്രൗണ്ട്, ശുചിമുറികൾ, സ്റ്റേജ്, പാചകപ്പുര,

പാഠ്യേതര പ്രവർത്തനങ്ങൾ

കരാട്ടെ, നൃത്തം, യോഗ

മുൻ സാരഥികൾ

ജാനകി ടീച്ചർ

അമ്മു ടീച്ചർ

മൈഥിലി ടീച്ചർ

വസുമതി ടീച്ചർ

സനൽ കുമാർ

സുരേഷ് ബാബു

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ശ്രീനിവാസൻ (സിനിമാതാരം) ഡോ.രാജീവൻ ഡോ.ഇസ്മയിൽ (കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജ് പ്രിൻസിപ്പാൾ) ഡോ.സുരേന്ദ്രൻ വത്സൻ കൊല്ലേരി (ശിൽപി)

മാനേജ്‌മെന്റ്

വി.കെ.കെ.ഗുരുക്കൾ

പി.കെ.വിജയൻ

പ്രധാന അദ്ധ്യാപകൻ

അനൂപ് എം വി

അദ്ധ്യാപകർ

ഷാജി വി പി

ഷീബ ടി സി

ഹൃദ്യ എസ് എൽ

ഷിവി ടി സി

അഷിത എ പി

ദിൽന ആർ

അനുയ മണ്ടോടി

അർജുൻ വാസുദേവ്

വഴികാട്ടി

"https://schoolwiki.in/index.php?title=സൗത്ത്_പാട്യം_യു_പി_എസ്&oldid=1360519" എന്ന താളിൽനിന്ന് ശേഖരിച്ചത്