"ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/ഹെൽത്ത് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''ഹെൽത്ത് ക്ലബ്''' | '''<big>ഹെൽത്ത് ക്ലബ്</big>''' | ||
[[പ്രമാണം:21348Healthclub.jpg|അതിർവര|ചട്ടരഹിതം|'''ഹെൽത്ത് ക്ലബ്''' |പകരം=|ഇടത്ത്]] | [[പ്രമാണം:21348Healthclub.jpg|അതിർവര|ചട്ടരഹിതം|'''ഹെൽത്ത് ക്ലബ്''' |പകരം=|ഇടത്ത്]] | ||
'''വിദ്യാലയത്തിന്റെ ജീവ നാഡിയായി ഹെൽത്ത് ക്ലബ് പ്രവർത്തിച്ച് വരുന്നു കുട്ടികളുടെ ആരോഗ്യം മുന്നിൽ കണ്ടുകൊണ്ട് ഈ ക്ലബ് പല പ്രവർത്തങ്ങൾക്കും നേതൃത്വം നൽകി വരുന്നു .കൗമാര കുട്ടികൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസ് ന്യൂട്രിഷൻ ക്ലാസ് എന്നിവ നല്കുന്നതോടൊപ്പം അയൺ ഗുളികകകളും ആഴ്ചയിൽ ഒരിക്കൽ നൽകി വരുന്നു''' | |||
'''ലഹരി ബോധവത്കരണ സെമിനാർ ,ക്വിസ് മത്സരം ഡോക്ടർമാരെ ആദരിക്കൽ എന്നിവ ക്ലബ്ബിന്റെ പ്രവർത്തന ഭാഗമായി നിലനിൽക്കുന്നു .മാസത്തൊലൊരിക്കൽ കുട്ടികളുടെ ഉയരം ഭാരം എന്നിവ പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങളും നൽകി വരുന്നു കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും സാനിറ്റൈസർ നൽകുന്നതിലും ,ക്ലാസ് മുറികളുടെ ശുചീകരണ പ്രവർത്തനങ്ങളിലും ഹെൽത്ത് ക്ലബ്ബിന്റെ സാന്നിധ്യം വളരെ വലുതാണ്''' | '''ലഹരി ബോധവത്കരണ സെമിനാർ ,ക്വിസ് മത്സരം ഡോക്ടർമാരെ ആദരിക്കൽ എന്നിവ ക്ലബ്ബിന്റെ പ്രവർത്തന ഭാഗമായി നിലനിൽക്കുന്നു .മാസത്തൊലൊരിക്കൽ കുട്ടികളുടെ ഉയരം ഭാരം എന്നിവ പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങളും നൽകി വരുന്നു കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും സാനിറ്റൈസർ നൽകുന്നതിലും ,ക്ലാസ് മുറികളുടെ ശുചീകരണ പ്രവർത്തനങ്ങളിലും ഹെൽത്ത് ക്ലബ്ബിന്റെ സാന്നിധ്യം വളരെ വലുതാണ്''' |
13:52, 21 ജനുവരി 2022-നു നിലവിലുള്ള രൂപം
ഹെൽത്ത് ക്ലബ്
വിദ്യാലയത്തിന്റെ ജീവ നാഡിയായി ഹെൽത്ത് ക്ലബ് പ്രവർത്തിച്ച് വരുന്നു കുട്ടികളുടെ ആരോഗ്യം മുന്നിൽ കണ്ടുകൊണ്ട് ഈ ക്ലബ് പല പ്രവർത്തങ്ങൾക്കും നേതൃത്വം നൽകി വരുന്നു .കൗമാര കുട്ടികൾക്ക് പ്രത്യേക ബോധവൽക്കരണ ക്ലാസ് ന്യൂട്രിഷൻ ക്ലാസ് എന്നിവ നല്കുന്നതോടൊപ്പം അയൺ ഗുളികകകളും ആഴ്ചയിൽ ഒരിക്കൽ നൽകി വരുന്നു
ലഹരി ബോധവത്കരണ സെമിനാർ ,ക്വിസ് മത്സരം ഡോക്ടർമാരെ ആദരിക്കൽ എന്നിവ ക്ലബ്ബിന്റെ പ്രവർത്തന ഭാഗമായി നിലനിൽക്കുന്നു .മാസത്തൊലൊരിക്കൽ കുട്ടികളുടെ ഉയരം ഭാരം എന്നിവ പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങളും നൽകി വരുന്നു കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനും സാനിറ്റൈസർ നൽകുന്നതിലും ,ക്ലാസ് മുറികളുടെ ശുചീകരണ പ്രവർത്തനങ്ങളിലും ഹെൽത്ത് ക്ലബ്ബിന്റെ സാന്നിധ്യം വളരെ വലുതാണ്